Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കുട്ട്യേടത്തി' വിലാസിനിയുടെ മകനും തുമ്പ ആർട്ടിസ്റ്റുമായ ജോയ് ഇഗ്‌നേഷ്യസ് അന്തരിച്ചു; മരണം ബുധനാഴ്ച നടക്കാനിരിക്കുന്ന പരിപാടിയുടെ റിഹേഴ്സലിൽ റിഥം വായിച്ചുകൊണ്ടിരിക്കുമ്പോൾ

'കുട്ട്യേടത്തി' വിലാസിനിയുടെ മകനും തുമ്പ ആർട്ടിസ്റ്റുമായ ജോയ് ഇഗ്‌നേഷ്യസ് അന്തരിച്ചു; മരണം ബുധനാഴ്ച നടക്കാനിരിക്കുന്ന പരിപാടിയുടെ റിഹേഴ്സലിൽ റിഥം വായിച്ചുകൊണ്ടിരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ചലച്ചിത്ര നടി 'കുട്ട്യേടത്തി' വിലാസിനിയുടെ മകനും തുമ്പ ആർട്ടിസ്റ്റുമായ മാനാരി, ജെഎംജെ ഹൗസിൽ ജോയ് ഇഗ്‌നേഷ്യസ് (തുമ്പ ജോയ് -63) അന്തരിച്ചു. കേരളത്തിലെ അറിയപ്പെടുന്ന തുമ്പ ആർട്ടിസ്റ്റ് ആണ് ജോയ്.

സംഗീത പരിപാടികളിൽ തുമ്പ എന്ന സംഗീതോപകരണം കൈകാര്യം ചെയ്യുന്ന ജോയ്, ബുധനാഴ്ച നടക്കാനിരിക്കുന്ന പരിപാടിയുടെ റിഹേഴ്സലിൽ റിഥം വായിച്ചുകൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ഡെയ്സി, മക്കൾ: ജിജി ആന്റണി, വിജി റോഷൻ. മരുമക്കൾ: ആന്റണി, റോഷൻ. റോയ് ഇഗ്‌നേഷ്യസ് സഹോദരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP