Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഖത്തറിൽ മലയാളി വിദ്യാർത്ഥി മരിച്ചു; ദോഹ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ജിസാന്റെ അന്ത്യം ഹമദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ

ഖത്തറിൽ മലയാളി വിദ്യാർത്ഥി മരിച്ചു; ദോഹ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ജിസാന്റെ അന്ത്യം ഹമദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ

സ്വന്തം ലേഖകൻ

ദോഹ: മലയാളി വിദ്യാർത്ഥി ഖത്തറിൽ മരിച്ചു. അൽ ഷാഹിരി ഇലക്ട്രോണിക്‌സിൽ സെയിൽസ് മാനേജരായ കോഴിക്കോട് ചാലപ്പുറം സ്വദേശി അബ്ദുൽ റസാഖിന്റെയും ആയിഷാ സാബിറയുടെയും മകൻ മുഹമ്മദ് ജിസാനാണ് (15) മരിച്ചത്.

ദോഹ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഏതാനും ദിവസമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ദോഹയിൽ ഖബറടക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP