Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാണാതായ ഗായകൻ ജലാശയത്തിൽ മരിച്ച നിലയിൽ; ആകാശവാണി മുൻ ജീവനക്കാരനും ഗായകനുമായ കാട്ടാക്കട പ്രേംകുമാറിനെ കാണാതായത് വ്യാഴാഴ്‌ച്ച വൈകുന്നേരത്തോടെ; മൃതദേഹം കണ്ടത് നെയ്യാർ ഡാം മരക്കുന്നം ജലാശയത്തിൽ

കാണാതായ ഗായകൻ ജലാശയത്തിൽ മരിച്ച നിലയിൽ; ആകാശവാണി മുൻ ജീവനക്കാരനും ഗായകനുമായ കാട്ടാക്കട പ്രേംകുമാറിനെ കാണാതായത് വ്യാഴാഴ്‌ച്ച വൈകുന്നേരത്തോടെ; മൃതദേഹം കണ്ടത് നെയ്യാർ ഡാം മരക്കുന്നം ജലാശയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആകാശവാണി മുൻ ജീവനക്കാരനും ഗായകനുമായ കാട്ടാക്കട പ്രേംകുമാറിനെ(62) നെയ്യാർഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി. നാടക നടനും ലളിത ഗാനങ്ങൾക്കായി സംഗീതം ചിട്ടപ്പെട്ടുത്തിയ വ്യക്തികൂടിയാണു പ്രേംകുമാർ. വ്യാഴാഴ്ച വൈകുന്നേരം മുതൽ പ്രേംകുമാറിനെ കാണാതായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ നെയ്യാർ ഡാം മരക്കുന്നം ജലാശയത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ഭാര്യ ഉഷാ കുമാരി, മക്കൾ അപർണ, വീണ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP