Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

തിരുവനന്തപുരത്ത് എസ് ബി ഐ ജീവനക്കാരൻ ആത്മഹത്യ ചെയ്തു; ബാങ്കിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത് ഹൗസിങ് ലോൺ വിഭാഗത്തിലെ ജീവനക്കാരൻ

തിരുവനന്തപുരത്ത് എസ് ബി ഐ ജീവനക്കാരൻ ആത്മഹത്യ ചെയ്തു; ബാങ്കിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത് ഹൗസിങ് ലോൺ വിഭാഗത്തിലെ ജീവനക്കാരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ് ബി ഐ ജീവനക്കാരൻ ബാങ്കിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തൈക്കാട് എസ്‌ബിഐയിലെ ഹൗസിങ് ലോൺ വിഭാഗത്തിലെ ജീവനക്കാരനായ ആദർശ് (38) ആണ് ആത്മഹത്യ ചെയ്തത്.

തമിഴ്‌നാട് മാർത്താണ്ഡം സ്വദേശിയായ ഇയാൾ മലയിൻകീഴിൽ വാടകയ്ക്ക് തമസിച്ചു വരികയായിരുന്നു. ഡിപ്രഷന് ചികിത്സയിലായിരുന്നു ആദർശ് എന്നാണ് സൂചന.

നിലത്തു വീണ ഉടൻ തന്നെ മരിക്കുകയായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP