Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202205Wednesday

താമരശേരി സ്റ്റേഷനിലെ പ്രിൻസിപ്പൾ എസ്‌ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; രാവിലെ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണു; മെഡിക്കൽ കോളേജിലേക്ക് പോകും വഴി അന്ത്യം

താമരശേരി സ്റ്റേഷനിലെ പ്രിൻസിപ്പൾ എസ്‌ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; രാവിലെ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണു; മെഡിക്കൽ കോളേജിലേക്ക് പോകും വഴി അന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

താമരശ്ശേരി: പ്രിൻസിപ്പൾ എസ്‌ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. താമരശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ വി എസ്.സനൂജ് (38)ആണ് മരിച്ചത്. രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

ഉടൻതന്നെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP