Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തനംതിട്ട സ്വദേശിനിയായ 38കാരി കുവൈറ്റിൽ അന്തരിച്ചു; അയിരൂർ സ്വദേശിനി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത് ഒരാഴ്‌ച്ച; രോഗം വഷളായത് മൂന്നു ദിവസം മുൻപ്; വാനോത്ത് കുടുംബാംഗമായ യുവതിയും കുടുംബവും താമസിച്ചിരുന്നത് അബ്ബാസിയ യുണൈറ്റഡ് സ്‌കൂളിന് സമീപം

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് : രോഗബാധയെ തുടർന്ന് പത്തനംതിട്ട സ്വദേശിനിയായ 38കാരി കുവൈറ്റിൽ അന്തരിച്ചു. പത്തനംതിട്ട അയിരൂർ സൗത്ത് വാനോത്ത് കുടുംബാംഗമായ അജു ജോൺ എബ്രഹാമിന്റെ ഭാര്യ റെജീന സൂസൻ അജുവാണ് മരിച്ചത്. ഫർവാനിയ ആശുപത്രിൽ കഴിഞ്ഞ ഒരാഴ്‌ച്ചയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

ഞായറാഴ്‌ച്ച രാവിലെയോടെയായിരുന്നു റെജീനയുടെ മരണം. അബ്ബാസിയ യുണൈറ്റഡ് സ്‌കൂളിന് എതിർവശത്ത് ബെസ്റ്റ് ബേക്കറി ബിൽഡിംഗിലാണ് കുടുംബസമേതം താമസം .റജീന കുവൈറ്റിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. മക്കൾ -അബിജേൽ , അനബെല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP