Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാ വർമയുടെ അമ്മ പങ്കജാക്ഷി തമ്പുരാട്ടി അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച

കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാ വർമയുടെ അമ്മ പങ്കജാക്ഷി തമ്പുരാട്ടി  അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പഭാവർമയുടെ അമ്മ കടപ്ര തുളിശാല കോയിക്കൽ പങ്കജാക്ഷി തമ്പുരാട്ടി (96) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ.

ഭർത്താവ്: പരേതനായ ടി.കെ നാരായണൻ നമ്പൂതിരി (കണ്ണൂർ, ചെറുതാഴം തെക്കിനേടത്ത് കുടൽവള്ളി ഇല്ലം) മറ്റുമക്കൾ: അമ്മിണി ആർ വർമ, ശ്യാമള തമ്പുരാട്ടി, പരേതനായ മധുസൂദനൻ തമ്പുരാൻ. മരുമക്കൾ: രമണി എം തമ്പുരാൻ, രാജരാജവർമ, കേരളവർമ, മനോരമ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP