Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുൻ റെയിൽവേ സ്പോർട്സ് താരം പത്മിനി തോമസിന്റെ ഭർത്താവ് ജോൺ സെൽവൻ ടെറസിൽ നിന്ന് വീണു മരിച്ചു; അപകടം തിരുവനന്തപുരത്തെ മകളുടെ വീട്ടിൽ വച്ച്

മുൻ റെയിൽവേ സ്പോർട്സ് താരം പത്മിനി തോമസിന്റെ ഭർത്താവ്  ജോൺ സെൽവൻ ടെറസിൽ നിന്ന് വീണു മരിച്ചു; അപകടം തിരുവനന്തപുരത്തെ മകളുടെ വീട്ടിൽ വച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ റെയിൽവേ സ്പോർട്സ് താരം പത്മിനി തോമസിന്റെ ഭർത്താവ് ജോൺ സെൽവൻ (67) ടെറസിൽ നിന്ന് വീണു മരിച്ചു. മകളുടെ വീടായ തിരുമല വേട്ടമുക്ക് കട്ടച്ചൽ റോഡ് പെരിയാർ ലൈൻ 62 സിയിലെ വീട്ടിലാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂജപ്പുര പൊലീസ് നടപടി സ്വീകരിച്ചു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP