Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

വനിത കമ്മീഷൻ ചെയർപേഴ്‌സൺ എം.സി.ജോസഫൈനിന്റെ ഭർത്താവ് പി.എ.മത്തായി അന്തരിച്ചു; വിടവാങ്ങിയത് അങ്കമാലി നഗരസഭ മുൻ കൗൺസിലറായ സിപിഎം നേതാവ്

വനിത കമ്മീഷൻ ചെയർപേഴ്‌സൺ എം.സി.ജോസഫൈനിന്റെ ഭർത്താവ് പി.എ.മത്തായി അന്തരിച്ചു; വിടവാങ്ങിയത് അങ്കമാലി നഗരസഭ മുൻ കൗൺസിലറായ സിപിഎം നേതാവ്

സ്വന്തം ലേഖകൻ

അങ്കമാലി : വനിതാ കമീഷൻ അധ്യക്ഷയും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവുമായ എം സി ജോസഫൈന്റെ ഭർത്താവ് പി എ മത്തായി ( 72 ) അന്തരിച്ചു. അങ്കമാലി നഗരസഭ മുൻ കൗൺസിലറായിരുന്നു.

മൃതദേഹം ഇന്ന് രാവിലെ 10.30ന് കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കും. സിപിഎം ലോക്കൽ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, സിഐടിയു ഏരിയ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP