Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

സിഎംസി കോതമംഗലം പാവനാത്മ പ്രോവിൻസ് അംഗം സിസ്റ്റർ.ലാസറസ് അന്തരിച്ചു; സംസ്‌കാരം നാളെ

സിഎംസി കോതമംഗലം പാവനാത്മ പ്രോവിൻസ് അംഗം സിസ്റ്റർ.ലാസറസ് അന്തരിച്ചു; സംസ്‌കാരം നാളെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സി. എം. സി. കോതമംഗലം പാവനാത്മ പ്രോവിൻസ് അംഗമായ സിസ്റ്റർ. ലാസറസ് (84) നിര്യാതയായി. സംസ്‌കാര ശുശ്രുഷകൾ നാളെ രാവിലെ 10 ന് കോതമംഗലം കർമ്മലീത്താ മഠം കപ്പേളയിൽ ആരംഭിച്ച് കോതമംഗലം സെന്റ്. ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ നടത്തും.

പരേത കോതമംഗലം രാമല്ലൂർ തെക്കേക്കര പരേതരായ പൗലോസ് - അന്നം ദമ്പതികളുടെ മകളാണ്. കല്ലാനിക്കൽ, നാടുകാണി, മുവാറ്റുപുഴ,മാലിപ്പാറ പെരുമ്പല്ലൂർ, കോഴിപ്പിള്ളി, കുറുപ്പംപടി, കൂമ്പൻപാറ, കോതമംഗലം എന്നീ മഠങ്ങളിൽ അംഗമായിരുന്നുകൊണ്ട് അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടു ണ്ട്. മാലിപ്പാറ, കുറുപ്പംപടി എന്നീ മഠങ്ങളിൽ സുപ്പീരിയറും ആയിരുന്നു.സഹോദരങ്ങൾ : ചാക്കോച്ചൻ, ആലീസ് പൊരുന്നേടത്, ലില്ലി നെടുങ്ങാട്ട്, സണ്ണി, പരേതരായ സിസ്റ്റർ. സിംബോരിയ സി. എം.സി (കോതമംഗലം), ജോർജ് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP