Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202201Saturday

ഡ്യൂട്ടിക്കിടെ ട്രെയിനിലെ ഗാർഡ് ട്രാക്കിൽ വീണ് മരിച്ചു; മരണ വിവരം അറിയുന്നത് ഗാർഡിന്റെ സിഗ്‌നൽ ലഭിക്കാത്തതിനെ തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധയിൽ

ഡ്യൂട്ടിക്കിടെ ട്രെയിനിലെ ഗാർഡ് ട്രാക്കിൽ വീണ് മരിച്ചു; മരണ വിവരം അറിയുന്നത് ഗാർഡിന്റെ സിഗ്‌നൽ ലഭിക്കാത്തതിനെ തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധയിൽ

സ്വന്തം ലേഖകൻ

ചെന്നൈ: ഡ്യൂട്ടിക്കിടെ ട്രെയിനിലെ ഗാർഡ് ട്രാക്കിൽ വീണ് മരിച്ചു. പാലക്കാട് സ്വദേശിനിയെയാണ് ട്രാക്കിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുവാഹത്തി ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിലെ അവസാന എസ്എൽആർ കോച്ചിൽ ഡ്യൂട്ടിയിലായിരുന്ന കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയിൽ ബി.മിനിമോൾ (38) ആണ് മരിച്ചത്. ഗാർഡിന്റെ സിഗ്‌നൽ ലഭിക്കാത്തതിനെ തുടർന്ന് ലോക്കോ പൈലറ്റ് പച്ചക്കുപ്പം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ശേഷം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഭർത്താവ്: കെ.ശിവദാസ്, മക്കൾ: മാളവിക, ദീപിക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP