Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലീല ഗ്രൂപ്പ് സ്ഥാപകൻ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല അന്തരിച്ചു; നിര്യാണം വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് മുംബൈയിൽ

ലീല ഗ്രൂപ്പ് സ്ഥാപകൻ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല അന്തരിച്ചു; നിര്യാണം വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് മുംബൈയിൽ

സ്വന്തം ലേഖകൻ

മുംബയ്: ലീല ഗ്രൂപ്പ് സ്ഥാപകൻ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല കൃഷ്ണൻ അന്തരിച്ചു.90 വയസായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൂന്നാഴ്ചയോളമായി മുംബയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1951ലാണ് ക്യാപ്റ്റൻ കൃഷ്ണൻ നായരെ ലീല വിവാഹം കഴിക്കുന്നത്. ഭാര്യയുടെ പേരാണ് അദ്ദേഹം ഹോട്ടൽ ശൃംഗലയ്ക്ക് നൽകിയത്. ഏഴ് വർഷം മുമ്പായിരുന്നു കൃഷ്ണൻ നായർ മരിച്ചത്. വിവേക് നായർ, ദിനേശ് എന്നിവർ മക്കളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP