Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടൻ കൊംചട ശ്രീനിവാസ് അന്തരിച്ചു; അന്ത്യം ഹൃദയ സംബദ്ധമയ അസുഖത്തെ തുടർന്ന് ഹൈദരാബാദിൽ; വിടപറഞ്ഞത് പ്രതിനായക വേഷത്തിലുടെ ശ്രദ്ധേയനായ നടൻ

നടൻ കൊംചട ശ്രീനിവാസ് അന്തരിച്ചു; അന്ത്യം ഹൃദയ സംബദ്ധമയ അസുഖത്തെ തുടർന്ന് ഹൈദരാബാദിൽ; വിടപറഞ്ഞത് പ്രതിനായക വേഷത്തിലുടെ ശ്രദ്ധേയനായ നടൻ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: തെലുങ്ക് നടൻ കൊംചട ശ്രീനിവാസ് (47) അന്തരിച്ചു. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം.

ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് നടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഹൃദ്രോഗം സ്ഥിരീകരിച്ചത്. കുറച്ച് നാളത്തെ ചികിത്സയ്ക്ക് ശേഷം ശ്രീകാകുളത്തെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം ശംക്രാന്തി ആഘോഷിക്കാൻ പോയിരുന്നു. വീട്ടിൽ വച്ച് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചിരഞ്ജീവി നായകനായ ശങ്കർദാദ എം.ബി.ബി.എസ്, ജൂനിയർ എൻ.ടി.ആറിന്റെ ആദി തുടങ്ങിയവയാണ് ശ്രീനിവാസ് വേഷമിട്ട ചിത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP