Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ലക്ഷ്മിയമ്മ അന്തരിച്ചു: സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തറവാട്ട് ശ്മശാനത്തിൽ

കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ലക്ഷ്മിയമ്മ അന്തരിച്ചു: സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തറവാട്ട് ശ്മശാനത്തിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ലക്ഷ്മിയമ്മ (85) നിര്യാതയായി. പരേതനായ മാധവൻ നമ്പ്യാരുടെ ഭാര്യയാണ്. പരേതനായ മോഹനൻ (സിഐ. എസ്. എഫ്), വേണുഗോപാൽ (സെൻട്രൽ എക്സൈസ്), മനോഹരൻ, സോമൻ, ഷീല എന്നിവർ മക്കളാണ്. മരുമക്കൾ പുഷ്പ (കതിരൂർ), പ്രഭാവതി (മാവിലായി), ഷീല (കെ.എസ്. ആർ. ടി.സി. ), മിനിജ (ഏരഞ്ഞോളി), ജയറാം ( റിട്ടയേർഡ് ജോയിന്റ് ഡയരക്ടർ പഞ്ചായത്ത് വകുപ്പ്). സഹോദരങ്ങൾ പരേതരായ ജാനകിയമ്മ, സരോജിനി, നളിയമ്മ (ചെന്നൈ). സംസ്‌ക്കാരം നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തറവാട്ട് ശ്മശാനത്തിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP