Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂ ഇന്ത്യൻ എക്സ്പ്രസ് സീനിയർ അസിസ്റ്റന്റ് എഡിറ്റർ കെ ജെ ജോർജ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ

ന്യൂ ഇന്ത്യൻ എക്സ്പ്രസ് സീനിയർ അസിസ്റ്റന്റ് എഡിറ്റർ കെ ജെ ജോർജ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് സീനിയർ അസിസ്റ്റന്റ് എഡിറ്റർ കെജെ ജോർജ് അന്തരിച്ചു. 54 വയസ്സായിരുന്നു. ഏതാനും ദിവസമായി ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ട കടമ്പനാട് സ്വദേശിയായ ജോർജ് ഖലീജ് ടൈംസ്, ഗൾഫ് ന്യൂസ് എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പ്രീതി ജോർജ്, മകൻ ആദിത്യ ജോന ജോർജ്. പിതാവ് ഫാദർ കെജെ ജോന, മാതാവ് ആച്ചിയമ്മ.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP