Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിദ്യാർത്ഥി മിത്രം ഉടമ ജോൺ കോശി നിര്യാതനായി; സംസ്‌കാരം ഡിസംബർ 12ന്

വിദ്യാർത്ഥി മിത്രം ഉടമ ജോൺ കോശി നിര്യാതനായി; സംസ്‌കാരം ഡിസംബർ 12ന്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വിദ്യാർത്ഥി മിത്രം പ്രസ് ആൻഡ് ബുക്ക് ഡിപ്പോ ഉടമയും അണ്ണാൻകുന്ന് പുല്ലുകാലായിൽ പരേതരായ കോശി പി.ജോണിന്റെയും ഏലിയാമ്മ കോശിയുടെയും മകൻ ജോൺ കോശി (കൊച്ചുമോൻ 47) നിര്യാതനായി. സംസ്‌കാരം ഡിസംബർ 12 വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം യെറുശലേം മാർത്തോമ്മാ പള്ളിയിൽ നടക്കും.ഭാര്യ ചേറായി പുതുശേരിയിൽ രഞ്ജിത(അന്നജോൺ) കോട്ടയം ലൂർദ് പബ്ലിക്ക് സ്‌കൂൾ അദ്ധ്യാപികയാണ്. മക്കൾ: താര, മീര. (വിദ്യാർത്ഥികൾ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP