Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.ജി പി വിജയന്റെ പിതാവ് നിര്യാതനായി; അന്ത്യം പ്രായാധിക്യത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ; സംസ്‌ക്കാരം നാളെ കോഴിക്കോട് പന്തീരങ്കാവിലെ വീട്ടുവളപ്പിൽ

ഐ.ജി പി വിജയന്റെ പിതാവ് നിര്യാതനായി; അന്ത്യം പ്രായാധിക്യത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ; സംസ്‌ക്കാരം നാളെ കോഴിക്കോട് പന്തീരങ്കാവിലെ വീട്ടുവളപ്പിൽ

സ്വന്തം ലേഖകൻ

പന്തീരാങ്കാവ്: കൊച്ചി റേഞ്ച് ഐ.ജി പി. വിജയൻ ഐ.പി.എസിന്റെ പിതാവ് കോഴിക്കോട് പെരുമണ്ണ പുത്തൂർമഠം പുതിയോട്ടിൽ വേലായുധൻ (88) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP