Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ കോവിഡ് ബാധിച്ചു മരിച്ചു; എം ഒ ഷിബുവിന്റ അന്ത്യം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ

ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ കോവിഡ് ബാധിച്ചു മരിച്ചു; എം ഒ ഷിബുവിന്റ അന്ത്യം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ എം ഒ ഷിബു (ഷിബു മോഹൻ- 46) കോവിഡ് ബാധിച്ച് അന്തരിച്ചു.

കഴിഞ്ഞ മൂന്നാം തിയതി മറ്റുചില അസുഖങ്ങൾ കാരണം ചികിത്സയ്ക്കായി തിരു മെഡിക്കൽ കോളേജിലേക്കു മാറ്റിയിരുന്നു. മൾട്ടിസ്‌പെഷ്യാലിറ്റിയിൽ വെന്റിലെറ്റർ സഹായത്തോടെ ചികിത്സിച്ച് വരുകയായിരുന്നു. സംസ്‌കാരം വൈകിട്ട്.

ഭാര്യ സുനിത (ആറ്റിങ്ങൽ ബീവറേജ്സ് ), രണ്ട് ആൺ മക്കൾ (വിദ്യാർത്ഥികൾ).



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP