Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ബിഎസ് രാജീവ് അന്തരിച്ചു; ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ബിഎസ് രാജീവ് അന്തരിച്ചു; ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബിഎസ് രാജീവ് അന്തരിച്ചു. വഞ്ചിയൂർ ,പേരൂർകട ഏരിയാ കമ്മറ്റികളുടെ യുടെ സെക്രട്ടറിയായിരുന്നു. കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായി പ്രവർത്തിച്ചിരുന്നു . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം .ക്യാൻസർ ബാധിതനായി ദ്വീർഘനാളായി ചികിത്സയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP