Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്ത് ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ചു മരിച്ചു; അന്തരിച്ചത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് ലൈല

തിരുവനന്തപുരത്ത് ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ചു മരിച്ചു; അന്തരിച്ചത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് ലൈല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ചു മരിച്ചു. നഴ്‌സിങ് അസിസ്റ്റന്റ് ലൈല (56) ആണ് മരിച്ചത്. കടയ്ക്കാവൂർ തെക്കുംഭാഗം സ്വദേശിയാണ്. കോവിഡ് പോസിറ്റീവ് ആയതിനാൽ കൊട്ടാരക്കര ആശുപത്രി ഐസിയുവിൽ ആയിരുന്നു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP