Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

മുതിർന്ന കോൺഗ്രസ് നേതാവ് അസീസ് ഖുറേഷി അന്തരിച്ചു; ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, മിസോറാം സംസ്ഥാനങ്ങളുടെ ഗവർണറായി സേവനമനുഷ്ഠിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് അസീസ് ഖുറേഷി അന്തരിച്ചു; ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, മിസോറാം സംസ്ഥാനങ്ങളുടെ ഗവർണറായി സേവനമനുഷ്ഠിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായിരുന്ന അസീസ് ഖുറേഷി (83) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. ഭോപ്പാൽ സ്വദേശിയാണ്. ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, മിസോറാം സംസ്ഥാനങ്ങളുടെ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ സെഹോറിൽ നിന്നും 1972ൽ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1984ൽ ലോക്‌സഭാംഗമായി. മധ്യപ്രദേശ് ഉർദു അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP