Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രമുഖ അഭിഭാഷകൻ ഫാലി സാം നരിമാന്റെ ഭാര്യ ബാപ്‌സി നരിമാൻ അന്തരിച്ചു; സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന്

പ്രമുഖ അഭിഭാഷകൻ ഫാലി സാം നരിമാന്റെ ഭാര്യ ബാപ്‌സി നരിമാൻ അന്തരിച്ചു; സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന്

സ്വന്തം ലേഖകൻ

ഡൽഹി: സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ ഫാലി സാം നരിമാന്റെ ഭാര്യ ബാപ്‌സി നരിമാൻ (89) അന്തരിച്ചു. സുപ്രീംകോടതി ജഡ്ജി രോഹിൻടൺ നരിമാൻ മകനാണ്. പാഴ്‌സി പാചകം സംബന്ധിച്ച് ബാപ്‌സി ഏഴ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP