Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

തമിഴ് യുവനടൻ സേതുരാമൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; തമിഴ് താരങ്ങളുമായി അഗാഥ സുഹൃദ് ബന്ധം പുലർത്തിയ സേതുരാമന്റെ വിയോഗത്തിന്റെ ഞെട്ടലിൽ തമിഴകം

തമിഴ് യുവനടൻ സേതുരാമൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; തമിഴ് താരങ്ങളുമായി അഗാഥ സുഹൃദ് ബന്ധം പുലർത്തിയ സേതുരാമന്റെ വിയോഗത്തിന്റെ ഞെട്ടലിൽ തമിഴകം

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ് യുവനടനും ഡോക്ടറുമായ സേതുരാമൻ (36) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. ത്വക് രോഗവിദഗ്ദ്ധൻ ആയിരുന്ന സേതുരാമൻ 2013 ൽ പുറത്തിറങ്ങിയ 'കണ്ണ ലഡ്ഡു തിന്ന ആസയ' എന്ന സന്താനം ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വാലിബ രാജ, സക്ക പോഡു രാജ, 50/50 തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് താരങ്ങളുമായി സുഹൃദ് ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് സേതുരാമൻ. ഇദ്ദേഹത്തിന്റെ മരണത്തിൽ തമിഴ്താരങ്ങൾ അനുശോചനം രേഖപ്പെടുത്തി. ഭാര്യ.. യുമയാൽ. ഒരു വയസുള്ള മകളുണ്ട്.ട

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP