Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടി അമലാപോളിന്റെ പിതാവ് അന്തരിച്ചു; പോൾ വർഗീസിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ വൈകിട്ട് മൂന്ന് മണിക്ക്

നടി അമലാപോളിന്റെ പിതാവ് അന്തരിച്ചു; പോൾ വർഗീസിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ വൈകിട്ട് മൂന്ന് മണിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നടി അമലാ പോളിന്റെ പിതാവ് പോൾ വർഗീസ് (61)അന്തരിച്ചു. സംസ്‌കാരം നാളെ 3 മണിക്ക് കുറുപ്പം പടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തേലിക്കാ പള്ളിയിൽ. ഭാര്യ ആനീസ് പോൾ. അമലയുടെ സഹോദരൻ അഭിജിത്ത് പോൾ നടനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP