Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

വാഹനാപകടത്തിൽ കേരള കോൺഗ്രസ്സ് നേതാവിന് ദാരുണാന്ത്യം; മരിച്ചത് പുറപ്പുഴ മണ്ഡലം പ്രസിഡന്റ് ജോസ് മുളങ്കൊമ്പിൽ; അപകടം ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിച്ച്

വാഹനാപകടത്തിൽ കേരള കോൺഗ്രസ്സ് നേതാവിന് ദാരുണാന്ത്യം; മരിച്ചത് പുറപ്പുഴ മണ്ഡലം പ്രസിഡന്റ് ജോസ് മുളങ്കൊമ്പിൽ; അപകടം ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിച്ച്

മറുനാടൻ ഡെസ്‌ക്‌

പുറപ്പുഴ; വാഹനാപകടത്തിൽ കേരള കോൺഗ്രസ്സ് നേതാവിന് ദാരുണാന്ത്യം. സർവ്വീസ് സഹകരണബാങ്കിലെ റിട്ട. ഉദ്യോഗസ്ഥനും കേരള കോൺഗ്രസ്സ് പുറപ്പുഴ മണ്ഡലം പ്രസിഡന്റുമായ ജോസ് മുളങ്കൊമ്പിൽ ആണ് മരിച്ചത. തൊടുപുഴ-വൈക്കം റൂട്ടിൽ പാറക്കടവിൽ വച്ച് ജോസ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന ഔസേപ്പച്ചൻ കുന്നത്തേലിനെ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP