OBITUARY+
-
മണിമലയാറ്റിലെ കടവിൽ കാൽ കഴുകാൻ ഇറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു; മരണമടഞ്ഞത് 14കാരനായ ആഷിൽ സാബു എബ്രഹാം; ആറ്റിൽ വീണ മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തിയത് സഹപാഠികൾ; അപകടം സ്കൂളിൽ നിന്ന് മടങ്ങും വഴി
February 10, 2020തിരുവല്ല : സ്കൂളിൽ നിന്നും മടങ്ങും വഴി സഹപാഠികൾക്കൊപ്പം മണിമലയാറ്റിലെ കടവിൽ കാൽ കഴുകാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. മറ്റൊരാളെ സഹപാഠികൾ രക്ഷപെടുത്തി. മഞ്ഞാടി കൊമ്പാടി ഉതിമൂട്ടിൽ വീട്ടിൽ സാബു ഏബ്രഹാം - ലില്ലിക്കുട്ടി ദമ്പതികളുടെ ഏക...
-
ബന്ധുക്കൾ നാടു മുഴുവൻ അന്വേഷിച്ചു നടക്കുമ്പോഴും വീടിന് പിന്നിൽ കിടന്നത് രക്തം വാർന്ന് അവശനായി; റിട്ടയേർഡ് എസ്ഐ ജഗദൻ മരിച്ചത് പതിനഞ്ചടി താഴ്ച്ചയിലേക്ക് കാൽവഴുതി വീണ്
February 10, 2020തിരുവനന്തപുരം: വീണ് പരിക്കേറ്റതിനെ തുടർന്ന് രക്തം വാർന്ന് റിട്ടയേഡ് എഎസ്ഐക്ക് ദാരുണാന്ത്യം. വാമനപുരം കാഞ്ഞിരംപാറ ചരുവിള പുത്തൻവീട്ടിൽ ജഗദൻ(62)ആണ് മരിച്ചത്. ബന്ധുക്കൾ നാടു മുഴുവൻ അന്വേഷിച്ചു നടക്കുമ്പോഴാണ് വീടിന് പിന്നിൽ രക്തം വാർന്ന് മരിച്ച നിലയിൽ ക...
-
മംഗളൂരുവിൽ സെമിനാറിൽ പങ്കെടുക്കാനായി പോയത് മരണത്തിലേക്കുള്ള യാത്രയായി; ജെയ്നി ഷാജിയുടേയും വൈദിക വിദ്യാർത്ഥിയായ ജിതിന്റേയും ജീവനെടുത്തത് ടാങ്കർ ലോറി ഡ്രൈവറുടെ അശ്രദ്ധ; പരിക്കേറ്റ ഷർവിൻ ഗുരുതരാവസ്ഥയിലും; മംഗളൂരു നെല്യാടിക്കു സമീപം വാഹനാപകടത്തിൽ 2 മലയാളികൾ മരിച്ചതിന് കാരണം ടാങ്കർ ലോറി ഡ്രൈവറുടെ അശ്രദ്ധ
February 10, 2020മംഗളൂരു: നെല്യാടിക്കു സമീപം വാഹനാപകടത്തിൽ 2 മലയാളികൾ മരിച്ചതിന് കാരണം ടാങ്കർ ലോറി ഡ്രൈവറുടെ അശ്രദ്ധ. ബൽത്തങ്ങാടി ഉജിറെ എസ്ഡിഎം കോളജ് ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസിലെ അസി. പ്രഫസർ കുമ്പനാട് നെല്ലിമല നെല്ലാനിക്കൽ കുടുംബാംഗം ജെയ്നി ഷാജി(43), ഇവിടെ പ...
-
വിട പറഞ്ഞത് രാജ്യം പത്മശ്രീയും പത്മവിഭൂഷണനും നൽകി ആദരിച്ച മുഴുവൻ സമയ ആർഎസ്എസ് പ്രചാരകൻ: കവിയും ചിന്തകനുമായ പി പരമേശ്വരൻ കേരളത്തിലെ സംഘചിന്തകളുടെ തുടക്കകാരൻ; അർദ്ധരാത്രിയിൽ മരണത്തിന് കീഴടങ്ങിയത് പ്രധാനമന്ത്രിയും രാഷ്ട്രപതിയും വരെ ഗുരുവായി കണ്ടിരുന്ന ആർഎസ്എസ് നേതാവ്; കണ്ണീരോടെ സംഘപരിവാർ കേന്ദ്രങ്ങൾ
February 09, 2020പാലക്കാട്: ഇന്നലെ അർദ്ധരാത്രിയിൽ മരണത്തിന് കീഴടങ്ങുമ്പോൾ ലാളിത്യത്തിന്റെ വഴിയിലൂടെയായിരുന്നു പി.പരമേശ്വരന്റെ ജീവിത യാത്രകൾ. അധികാരങ്ങൾ വേണ്ടെന്നു വച്ചു. തിരഞ്ഞെടുത്തതു സന്യാസമട്ടിലുള്ള ജീവിതം. പുരസ്ക്കാരങ്ങൾ തന്നെ തേടിയെത്തുമ്പോൾ സന്തോഷത്തോടെ ചെറു ല...
-
മലയാളി യുവാവിനെ കാനഡയിലെ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കട്ടപ്പന സ്വദേശി നിതിനെ; ബുധനാഴ്ച രാവിലെ അച്ഛനെ ഫോണിൽ വിളിച്ച് ഏറെ നേരം സംസാരിച്ച നിതിൻ മരണത്തിലേക്ക് നീങ്ങിയത് വൈകിട്ടോടെ: മരണ വിവരം നാട്ടിൽ അറിയുന്നത് മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സ് നാട്ടിൽ വിവരം അറിയിച്ചപ്പോൾ
February 07, 2020കട്ടപ്പന: മലയാളി യുവാവിനെ കാനഡയിലെ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന സ്വദേശിയായ 25കാരനായ യുവാവിന്റെ മൃതദേഹമാണ് നീന്തൽ കുളത്തിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. കാഞ്ചിയാർ പള്ളിക്കവല അമ്പാട്ടുകുന്നേൽ ഗോപിയുടെ മകനാണ് നിതിൻ. കാനഡയിലെ ന...
-
ബസിന്റെ ഡോറിൽ സ്കൂൾ ബാഗ് കുടുങ്ങിയത് അറിയാതെ വലിച്ചപ്പോൾ ഡോർ തുറന്ന് കുട്ടി പുറത്തേക്ക് തെറിച്ചുവീണു; ഒന്നുമറിയാതെ ഓട്ടം തുടർന്ന് ഡ്രൈവർ; മലപ്പുറത്ത് മൂന്നാംക്ലാസുകാരൻ സ്കൂൾ ബസ്സിൽനിന്ന് തെറിച്ചു വീണ് പിൻചക്രം കയറി മരിച്ചു; ബസിൽ അറ്റൻഡർ ഇല്ലായിരുന്നുവെന്ന് ഫർഷിൻ അഹമ്മദിന്റെ സഹപാഠികൾ; ഡ്രൈവറുടെ ലൈസൻസും ബസ്സിന്റെ പെർമിറ്റും റദ്ദാക്കാൻ ഉത്തരവിട്ട് ഗതാഗതവകുപ്പ് മന്ത്രി; മലപ്പുറത്തെ കണ്ണീരിലാഴ്ത്തി ഒരു ദുരന്തം കൂടി
February 04, 2020മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി കുറവയിൽ മൂന്നാംക്ലാസുകാരൻ സ്കൂൾ ബസ്സിൽനിന്നും തെറിച്ചു വീണ് അതേ ബസ്സിന്റെ പിൻചക്രം കയറി മരിച്ചു. കുറുവ എ.യു.പി. സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി ഫർഷിൻ അഹമ്മദാണ് (9) സ്കൂൾ ബസിൽ നിന്ന് തെറിച്ചു വീണ് അതേ ബസിന്റെ പിൻചക...
-
ഉംറ കഴിഞ്ഞ് മടങ്ങിയ രണ്ട് കുടുംബങ്ങൾ സഞ്ചരിച്ച കാർ മറിഞ്ഞ് അപകടം: പിഞ്ചുബാലൻ ഉൾപ്പെടെ രണ്ട് മലയാളികൾ മരിച്ചു
February 04, 2020റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങിയ രണ്ട് മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ മറിഞ്ഞ് നാലുവയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. സൗദിയിൽ റിയാദിലെ ഹുമായത്തുവച്ചായിരുന്നു അപകടം. ന്യൂമാഹി എം.എം. ഹൈസ്കൂളിന് സമീപം അസ്മാ മൻസിൽ ഷമീം മുസ്തഫ (40), സുഹൃത്തിന്റെ മകൻ അർഹാം ...
-
എന്നും വീടിനു പുറത്ത് നിന്ന് ടാറ്റാ നൽകി മടങ്ങുന്ന മകൻ ജീപ്പിനുള്ളിലേക്ക് കയറുമെന്ന് ഈ പിതാവ് കരുതിയതേയില്ല; മൂന്നു വയസ്സുള്ള മകൻ ജീപ്പിനുള്ളിലേക്ക് പിടിച്ചു കയറുന്നതറിയാതെ അച്ഛൻ വാഹനം മുമ്പോട്ടെടുത്തു; ജീപ്പിൽ നിന്നും തെറിച്ചു വീണ കുഞ്ഞിന് ദാരുണാന്ത്യം
February 01, 2020തിരുവനന്തപുരം: അച്ഛൻ ഓടിച്ച ജീപ്പിൽ നിന്നും തെറിച്ചു വീണ കുരുന്നിന് ദാരുണാന്ത്യം. തിരുവനന്തപുരം പാലോടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മൂന്നു വയസ്സുള്ള മകൻ ജീപ്പിനു പിന്നിൽ പിടിച്ചു കയറുന്നതറിയാതെ അച്ഛൻ വാഹനം മുമ്പോട്ടെടുക്കുയായിരുന്നു. എന്നാൽ ഇതൊനന...
-
സുഹൃത്ത് ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ അപകടം ഉണ്ടായത് റോഡിൽ വാർത്തിട്ട സ്ലാബിൽ ഇടിച്ച്; അപകടത്തിൽ മരിച്ച അബ്ഷിറിന്റെ ഖബറടക്കം നാളെ രാവിലെ ഏഴരയ്ക്ക്
January 30, 2020മലപ്പുറം: അറ്റകുറ്റ പണികൾക്കായി റോഡിൽ വാർത്തിട്ട സ്ലാബിൽ ഇടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. എടവണ്ണ പന്നിപ്പാറ തുവ്വക്കാട് കുളത്തിങ്ങൽ അബ്ദുൽ നാസറിന്റെ മകൻ അബ്ഷിർ (20) ആണ് മരിച്ചത്. രാവിലെ ഒമ്പത് മണിക്ക് പത്തപ്പിരിയം തുവ്വക്കാ...
-
ജനസേവനത്തിന്റെ ഔന്നിത്യങ്ങളിലേക്ക് കയറിപ്പോയപ്പോഴെല്ലാം കൗൺസിൽ അംഗമായിരുന്നതിന്റെ പ്രവർത്തന പരിചയം: അടിയന്തിരാവസ്ഥക്കാലത്തും വിമോചനസമരകാലത്തും ജയിൽവാസം; കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രി; ഇന്ദിരാഗാന്ധിയുടെ മനസ്സിൽ ഇടംനേടിയ എം.കമലം വിടവാങ്ങുമ്പോൾ
January 30, 2020കോഴിക്കോട് : കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.കമലം അന്തരിച്ചു. 96 വയസായിരുന്നു. കോഴിക്കോട് നടക്കാവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 1982-87 കാലത്ത് കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്നു. ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹ...
-
ഛർദിയും തലകറക്കവും മൂലം ആശുപത്രിയിൽ പ്രവേശിപ്പക്കെട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു; തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അന്ത്യം സംഭവിച്ചു
January 29, 2020റിയാദ്: പ്രവാസി മലയാളി സൗദിയിൽ മരണമടഞ്ഞു. ഛർദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളിയാണ് മരിച്ചത്. കൊല്ലം ആശ്രാമം 'മയൂഖ'ത്തിൽ സുദീപ് സുന്ദരനാണ് (47) ജിദ്ദയിലെ സൗദി ജർമൻ ആശുപത്രിയിൽ മരണപ്പെട്ടത്. രണ്ടു ദിവ...
-
ആദ്യകാല സിനിമ പ്രൊഡക്ഷൻ കൺട്രോളർ കെ.ആർ ഷണ്മുഖൻ അന്തരിച്ചു
January 28, 2020ചെന്നൈ: മലയാള സിനിമാ രംഗത്ത് പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ പ്രശസ്തനായിരുന്ന കെ.ആർ ഷണ്മുഖൻ ഇന്ന് വൈകിട്ട് ചെന്നൈയിൽ വച്ച് ദിവംഗതനായി. എണ്ണൂറോളം ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച അദ്ദേഹം തനിയാവർത്തനം, സൈന്യം, യോദ്ധ, മഴവിൽക്കാവടി, മദനോ...
-
മലപ്പുറത്ത് മുച്ചക്ര വാഹനത്തിൽ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു; പിതാവിനെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
January 27, 2020മലപ്പുറം: കോട്ടയ്ക്കലിൽ മുച്ചക്ര വാഹനത്തിൽ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ചാപ്പനങ്ങാടിക്ക് സമീപമായിരുന്നു അപകടം. കുട്ടിയുടെ പിതാവിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാപ്പനങ്ങാടി ഗിരീഷിന്റെ മകൾ ജിധിഷ (13)ആണ് മര...
-
നടി അമലാപോളിന്റെ പിതാവ് അന്തരിച്ചു; പോൾ വർഗീസിന്റെ സംസ്കാര ചടങ്ങുകൾ നാളെ വൈകിട്ട് മൂന്ന് മണിക്ക്
January 21, 2020കോട്ടയം: നടി അമലാ പോളിന്റെ പിതാവ് പോൾ വർഗീസ് (61)അന്തരിച്ചു. സംസ്കാരം നാളെ 3 മണിക്ക് കുറുപ്പം പടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തേലിക്കാ പള്ളിയിൽ. ഭാര്യ ആനീസ് പോൾ. അമലയുടെ സഹോദരൻ അഭിജിത്ത് പോൾ നടനാണ്....
-
നേപ്പാളിൽ മലയാളികളായ എട്ട് വിനോദ സഞ്ചാരികൾ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; ഹോട്ടൽ മുറിയിൽ ഗ്യാസ് ഹീറ്ററിലെ തകരാറ് മൂലം ശ്വാസം മുട്ടി മരണമെന്ന് പ്രാഥമിക നിഗമനം; മരിച്ചത് തിരുവനന്തപുരം ചേങ്കോട്ടുക്കോണം സ്വദേശികൾ; മരിച്ചവരിൽ നാല് കുട്ടികളും രണ്ട് സത്രീകളും അടക്കമുള്ളവർ; അപകടം ദമാനിലെ എവറസ്റ്റ് പനോരമ എന്ന ഹോട്ടലിൽ വെച്ച്; വിനോദ സഞ്ചാര സംഘത്തിൽ ഉണ്ടായിരുന്നത് 15 പേർ; ഇന്ത്യൻ എംബസി അധികൃതർ ആശുപത്രിയിൽ എത്തി
January 21, 2020ദാമൻ: കേരളത്തിൽ നിന്നും നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയ മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. മലയാളികളായ എട്ടു വിനോദ സഞ്ചാരികളെയാണ് ഹോട്ടൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചവർ തിരുവനന്തപുരം ജില്ലക്കാരാണെന്ന സൂചനകൾ ഉണ്ടെങ്കിലും വ്യക്...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ