OBITUARY+
-
ആ അച്ഛനും അമ്മയും ഒരിക്കലും കരുതിയില്ല അത് മകനൊപ്പമുള്ള അവസാന യാത്രയാകുമെന്ന്; പുറത്തുനിന്നു ഭക്ഷണം വേണമെന്നും അച്ഛനൊപ്പം യാത്രചെയ്യണമെന്നും കുഞ്ഞു മകൻ ശാഠ്യം പിടിച്ചപ്പോൾ അമ്മയും ഒപ്പം കൂടി; ഒടുവിൽ ഓട്ടോറിക്ഷ അപകടത്തിന്റെ രൂപത്തിൽ വിധി വില്ലനായപ്പോൾ മരിച്ചത് രണ്ട് വയസ്സുകാരൻ ആദി: അലറി കരഞ്ഞ് അച്ഛനും അമ്മയും
March 17, 2020ചിറയിൻകീഴ്: മകന്റെ ആഗ്രഹ പ്രകാരം പുറത്ത് കറങ്ങാൻ പോയപ്പോൾ ആ അച്ഛനും അമ്മയും ഒരിക്കലും വിചാരിച്ചില്ല, അത് മകനൊപ്പമുള്ള അവസാന യാത്രയാകുമെന്ന്. ഓട്ടോറിക്ഷ അപകടത്തിന്റെ രൂപത്തിൽ വിധി വില്ലനായപ്പോൾ രണ്ട് വയസ്സുകാരൻ ആദിയുടെ മരണത്തിൽ അലറി കരയുകയാണ് അച്ഛനും ...
-
മൃദംഗവാദനത്തിൽ പുതു ശൈലി തീർത്ത ടിഎഎസ് മണി ഇനി ഓർമ്മ; 83കാരന്റെ അന്ത്യം ബനശങ്കരി ലളിത കലാമന്ദിരത്തിൽ കച്ചേരി കേൾക്കുന്നതിനിടെ
March 16, 2020ബെംഗളൂരു: ശനിയാഴ്ച്ച അന്തരിച്ച മൃദംഗവിദ്വാൻ ടിഎഎസ് മണിയുടെ സംസ്കാരം നടത്തി. മൃദംഗവാദനത്തിൽ പുതു ശൈലി തീർത്ത പ്രശസ്ത വിദ്വാൻ ടി. എ.എസ്. മണി 83-ാം വയസിലാണ് അന്തരിച്ചത്. ശനിയാഴ്ച ബനശങ്കരി ലളിത കലാമന്ദിരത്തിൽ കച്ചേരി കേൾക്കുന്നതിനിടെയായിരുന്നു അന്ത്യം....
-
മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിക്കാരിൽ ഒരാൾ: അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമുയർത്തിയ കവി; മലയാളത്തിന് ശ്രേഷ്ഠ പദവി നേടിയെടുക്കാൻ മുന്നിൽ നിന്നും നയിച്ചു; കോളജ് അദ്ധ്യാപകനായി ഔദ്യോഗിക ജീവിതത്തിനിടയിൽ രചിച്ചത് നിരവധി പുസ്തകങ്ങൾ; ഭാഷാ പണ്ഡിതനും മികച്ച അദ്ധ്യാപകനുമായ പുതുശ്ശേരി രാമചന്ദ്രൻ ഓർമയാകുമ്പോൾ
March 14, 2020തിരുവനന്തപുരം: കവിയും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 1942 ഓഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമരത്തിലൂടെയാണ് രാഷ്ട്രീയപ്രവേശം. തിരുവിതാംകൂർ വിദ്യ...
-
സിനിമാ നിർമ്മാതാവ് ആരിഫ ഹസ്സൻ അന്തരിച്ചു; ആരിഫ എന്റർപ്രൈസസിന്റെ ബാനറിൽ നിർമ്മിച്ചത് സാമ്രാജ്യം, അനുരാഗക്കോടതി തുടങ്ങി നിരവധി സിനിമകൾ
March 12, 2020തോപ്പുംപടി: പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായിരുന്ന അന്തരിച്ച ആരിഫ എന്റർപ്രൈസസ് ഉടമ ഹസ്സന്റെ ഭാര്യ ആരിഫ ഹസ്സൻ (76) അന്തരിച്ചു. ആരിഫ എന്റർപ്രൈസസിന്റെ ബാനറിൽ ചക്രായുധം, തടാകം, അനുരാഗക്കോടതി, സാമ്രാജ്യം, സൊസൈറ്റി ലേഡി, അസുരൻ, ഭീമൻ, കാഹളം, ശുദ...
-
മകൾ പിറന്നത് 11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ; ഒടുവിൽ കളി ചിരിയും കുസൃതിയും അച്ഛനും അമ്മയ്ക്കും ഓർമ്മയാക്കി മാറ്റി ഒന്നര വയസ്സുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു
March 10, 2020കുമരകം: 11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞ് പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. ഒന്നര വയസ്സുകാരി പ്രതീക്ഷയാണ് കളി ചിരിയും കുസൃതിയും ബാക്കിയാക്കി ലോകത്തോട് യാത്ര പറഞ്ഞത്. കണ്ണാടിച്ചാൽ ഭാഗത്ത് ഇടവട്ടം ഇത്തിത്തറ പ്രഭാഷ് സവിത ദമ്പതികളുടെ ഏക മകൾ...
-
മുൻ കേരള ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ എച്ച് ആർ ഭരദ്വാജ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
March 08, 2020ന്യൂഡൽഹി: മുൻ കേരള ഗവർണറും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എച്ച്.ആർ.ഭരദ്വാജ് അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നു സാകേതിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ബുധനാഴ്ച മുതൽ ചികിത്സയി...
-
അദ്ധ്യാപകവൃത്തിയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് നാണുമാസ്റ്റർ എത്തിയത് ബേബിജോണിന്റെ ശിഷ്യനായി; കശുവണ്ടി തൊഴിലാളികൾക്കായി നിയമസഭയ്ക്ക് അകത്തും പുറത്തും നടത്തിയ ഇടപെടലുകൾ ശ്രദ്ധേയം; രോഗബാധിതനായ അവസാനകാലത്തും കോൺഗ്രസിന്റെ സംഘടനാ വേദികളിൽ സജീവ സാന്നിദ്ധ്യം; കൈവിട്ടുപോയ കുന്നത്തൂരിനെ പിടിക്കാൻ വടക്കേ മലബാറിൽ നിന്നും എത്തിയ മുൻ എംഎൽഎ ടി. നാണുമാസ്റ്റർ ഓർമയാകുമ്പോൾ
March 07, 2020കൊല്ലം: കുന്നത്തൂരിലെ മുൻ ആർ.എസ്പി എംഎൽഎയും നിലവിലെ കോൺഗ്രസ് നേതാവുമായ ശൂരനാട് തെക്ക് ആയിക്കുന്നം ചരിഞ്ഞവിള പുത്തൻവീട്ടിൽ ടി. നാണുമാസ്റ്റർ (78) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്...
-
ഡി.എം.കെ.യുടെ സ്ഥാപകനേതാക്കളിൽ ഒരാളും കരുണാനിധിയുടെ അടുത്ത സുഹൃത്തും; ധനമന്ത്രിയായും പ്രതിപക്ഷ നേതാവുമായി രാഷ്ട്രീയത്തിൽ ജീവിതത്തിൽ തിളങ്ങി; ഡിഎംകെ ജനറൽ സെക്രട്ടറി കെ അൻപഴകൻ വിടപറയുമ്പോൾ
March 07, 2020ചെന്നൈ: ഡിഎംകെ ജനറൽ സെക്രട്ടറി കെ അൻപഴകൻ അന്തരിച്ചു. 97 വയസ്സായിരുന്നു. ശനിയാഴ്ച അർധരാത്രി ഒരു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെത്തുടർന്ന് കഴിഞ്ഞ മാസമാണ് അൻപഴകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യപ്രശ്നങ്ങളെത...
-
'കുട്ട്യേടത്തി' വിലാസിനിയുടെ മകനും തുമ്പ ആർട്ടിസ്റ്റുമായ ജോയ് ഇഗ്നേഷ്യസ് അന്തരിച്ചു; മരണം ബുധനാഴ്ച നടക്കാനിരിക്കുന്ന പരിപാടിയുടെ റിഹേഴ്സലിൽ റിഥം വായിച്ചുകൊണ്ടിരിക്കുമ്പോൾ
March 03, 2020കോഴിക്കോട്: ചലച്ചിത്ര നടി 'കുട്ട്യേടത്തി' വിലാസിനിയുടെ മകനും തുമ്പ ആർട്ടിസ്റ്റുമായ മാനാരി, ജെഎംജെ ഹൗസിൽ ജോയ് ഇഗ്നേഷ്യസ് (തുമ്പ ജോയ് -63) അന്തരിച്ചു. കേരളത്തിലെ അറിയപ്പെടുന്ന തുമ്പ ആർട്ടിസ്റ്റ് ആണ് ജോയ്. സംഗീത പരിപാടികളിൽ തുമ്പ എന്ന സംഗീതോപകരണം കൈകാര...
-
വീട്ടിലേക്ക് പോകും വഴി ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ചു പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു; അയ്യങ്കാവ് സ്വദേശി ഹരികൃഷ്ണന്റെ മരണം ഇന്ന് പുലർച്ചെയോടെ
March 03, 2020കോതമംഗലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ബൈക്ക് വൈദ്യുതതൂണിൽ ഇടിച്ച് യുവാവ് മരിച്ചു. അയ്യങ്കാവ് മോളത്ത് ഉണ്ണികൃഷ്ണന്റെ മകൻ ഹരികൃഷ്ണൻ(25)ആണ് മരിച്ചത്. തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷം കോതമംഗലം സെയ്ന്റ് ജോർജ് സ്കൂളിന് സമീപത്തായിരുന്നു അപകടം. തലയ്...
-
ബോറിസ് ജോൺസന്റെ മുൻ അമ്മായിയമ്മ അന്തരിച്ചു; വിട പറഞ്ഞത് ബോറിസിന്റെ ഇന്ത്യാ ബന്ധത്തിന്റെ അടയാളമായി മാറിയ മുൻ ഭാര്യ മരിനയുടെ അമ്മ ദീപ് സിങ്
March 03, 2020ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുൻ ഭാര്യ മരിന വീലറുടെ മാതാവും ഇന്ത്യക്കാരിയുമായ ദീപ് സിങ് അന്തരിച്ചു. ബോറിസിന്റെ ഇന്ത്യാ ബന്ധത്തിന്റെ അടയാളമായി അവശേഷിച്ചിരുന്ന വ്യക്തിയായിരുന്നു ഫെബ്രുവരി 23ന് അന്തരിച്ച 88 കാരിയായ ദീപ് സിങ്. താൻ ഗർഭി...
-
മലയോര ഹൈവേയ്ക്ക് വേണ്ടി നടത്തിയത് ഒട്ടേറെ സമരങ്ങളും പഠനങ്ങളും; അന്തരിച്ചത് തന്റെ ജീവിതകാലത്തു ഹൈവേ യാഥാർഥ്യമായില്ലെങ്കിൽ അതിനായി നടത്തിയ ശ്രമങ്ങൾ അടങ്ങിയ ഫയൽ മൃതദേഹത്തിനൊപ്പം കല്ലറയിൽ അടക്കം ചെയ്യണമെന്ന് പറഞ്ഞ വ്യക്തിത്വം; മലയോര വികസന നായകനും റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസറുമായ ജോസഫ് കനകമൊട്ടെയുടെ സംസ്ക്കാരം നാളെ; കനകമൊട്ട ജീവിതത്തോട് വിടപറഞ്ഞത് മലയോര ഹൈവെ യാഥാർഥ്യമാകുന്ന ചാരിതാർഥ്യത്തോടെ
March 03, 2020രാജപുരം: മലയോര വികസന നായകനും റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസറുമായ ജോസഫ് കനകമൊട്ട (92)യുടെ നിര്യാണത്തിൽ അനുശോചിച്ച് കേരളം. ഇന്നലെ അന്തരിച്ച കനകമൊട്ടെയുടെ സംസ്ക്കാരം നാളെ 10ന് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ നടക്കും. മലയോര ഹൈവേ, കാണിയൂർ റെയിൽപ്പാത തുട...
-
പുതിയ ഫ്ളാറ്റിലേക്ക് താമസം മാറിയത് വെള്ളിയാഴ്ച; പഴയ ഫ്ളാറ്റ് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി വീണ് അപകടമെന്ന് സംശയം; സിംഗപ്പൂരിൽ ബഹുനില കെട്ടിടത്തിൽ നിന്നു വീണു മരിച്ചത് തൃശൂർ സ്വദേശിയായ യുവാവ്; ചിയ്യാരത്തുകാരൻ നവ വരന്റെ മരണത്തിൽ വിതുമ്പി സിംഗപ്പൂർ മലയാളികൾ; സ്റ്റെബിന്റേത് അപകട മരണമെന്ന് വിലയിരുത്തി സിംഗപ്പൂർ പൊലീസും
March 02, 2020തൃശൂർ: സിംഗപ്പൂരിൽ ബഹുനില കെട്ടിടത്തിൽനിന്നു വീണു തൃശൂർ സ്വദേശിയായ യുവാവ് മരിച്ചു. ചിയ്യാരം സുഭാഷ് നഗറിൽ ചാലക്കൽ വീട്ടിൽ തോമസിന്റെ മകൻ സ്റ്റെബിൻ (27) ആണു മരിച്ചത്. സിംഗപ്പൂരിൽ ഭാര്യയോടൊപ്പം താമസിക്കുന്ന സ്റ്റെബിൻ വെള്ളിയാഴ്ച വൈകിട്ട് പുതിയ ഫ്ളാറ്റില...
-
മഹർഷി വേദിക് യൂണിവേഴ്സിറ്റി രാജ്യാന്തര കൺസൾട്ടന്റ്; മനോരമ ലേഖകൻ സുജിത് നായരുടെ പിതാവ്; അന്തരിച്ച ഡോക്ടർ സി.കെ ഹരീന്ദ്രൻ നായർ കേരളത്തിലെ ഏറ്റവും പ്രമുഖനായ ആയുർവേദ ചികിത്സകരിൽ ഒരാൾ
March 02, 2020പാമ്പാടി: ഇന്നലെ അന്തരിച്ച പ്രമുഖ ആയുർവേദ ചികിത്സകനായ മഠത്തിൽ 'രാജാഞ്ജലി' യിൽ ഡോ: സി.കെ. ഹരീന്ദ്രൻനായരുടെ(87) സംസ്ക്കാരം ഇന്ന് നടക്കും. വൈകിട്ട് നാലിന് പാമ്പാടിയിലുള്ള വീട്ടു വളപ്പിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. കേരളത്തിലെ ഏറ്റവും പ്രമുഖനായ ആയുർവ...
-
സംഗീത സംവിധായകൻ ശരത്തിന്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു
February 29, 2020ചെന്നൈ: ചലച്ചിത്ര സംഗീത സംവിധായകൻ ശരത്തിന്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമത്തെ വസതിയിൽ രാവിലെ 11.30 നായിരുന്നു അന്ത്യം. സംഗീത സംവിധായകനായ രഞ്ജിത്ത്, മായ എന്നിവരാണ് മറ്റ് മക്കൾ. സംസ്കാരം ഞായറാഴ്ച രാവിലെ പതിനൊന്നിന്...
MNM Recommends +
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്