OBITUARY+
-
ബോളിവുഡ് സൂപ്പർതാരം സൽമാൻഖാന്റെ അനന്തരവൻ അബ്ദുള്ള ഖാൻ അന്തരിച്ചു; കൊറോണയാണെന്ന് സോഷ്യൽ മീഡിയ; വാർത്ത തള്ളി താരകുടുംബവും; അനന്തരവനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം; അനുശോചനം അർപ്പിച്ച് താരലോകവും
March 31, 2020ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ അനന്തരവൻ അബ്ദുള്ള ഖാൻ അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അബ്ദുള്ള മുബൈയിൽ ആശുപത്രിയിൽ വച്ച് തിങ്കളാഴ്ചയാണ് മരിച്ചത്. സൽമാൻ തന്നെയാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. എന്...
-
പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരാധകരോട് പറഞ്ഞത് രണ്ട് ദിവസം മുമ്പ്; കൊറണ ബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കൻ സംഗീതജ്ഞൻ ജോ ഡിഫി അന്തരിച്ചു
March 30, 2020വാഷിംങ്ടൺ: പ്രശസ്ത അമേരിക്കൻ സംഗീതജ്ഞൻ ജോ ഡിഫി (61) മരിച്ചു. കൊവിഡ് 19 ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു ഡിഫി. കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് രണ്ട് ദിവസംമുമ്പ് ഡിഫി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ തന്റെ ആരാധകരോട് പറഞ്ഞത്. ഒക്ലഹോമ സ്വദേശിയാ...
-
വനിത കമ്മീഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈനിന്റെ ഭർത്താവ് പി.എ.മത്തായി അന്തരിച്ചു; വിടവാങ്ങിയത് അങ്കമാലി നഗരസഭ മുൻ കൗൺസിലറായ സിപിഎം നേതാവ്
March 30, 2020അങ്കമാലി : വനിതാ കമീഷൻ അധ്യക്ഷയും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവുമായ എം സി ജോസഫൈന്റെ ഭർത്താവ് പി എ മത്തായി ( 72 ) അന്തരിച്ചു. അങ്കമാലി നഗരസഭ മുൻ കൗൺസിലറായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 10.30ന് കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കും. സിപിഎം ലോക്കൽ ...
-
ചിയാൻ വിക്രമിന്റെ മുത്തശ്ശി റോളിൽ തിളങ്ങി മലയാളികൾക്ക് സുപരിചിത; ധൂൾ എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം; നാടൻ പാട്ട് കലാകാരിയും അഭിനേത്രിയുമായ പറവൈ മുനിയമ്മ അന്തരിച്ചു; അന്ത്യം രോഗാവസ്ഥയെ തുടർന്ന് ചികിത്സയിൽ തുടരവെ
March 29, 2020മധുരൈ: തമിഴ് നാടൻ പാട്ട് കലാകാരിയും അഭിനേത്രിയുമായ പറവൈ മുനിയമ്മ (83) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് അന്ത്യം.2012 ൽ തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്കാരം നൽകി ആദരിച്ച മുനിയമ്മ മധുരൈയിലാണ് ജനിച്ചു വളർന്നത്. നിരവധി ചിത്രങ്ങളിൽ മുത്തശ്ശ...
-
ഫിഷറീസ് രംഗത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട മുന്നൂറിലേറെ പ്രബന്ധങ്ങളുടെയും നിരവധി പുസ്തകങ്ങളുടെയും രചിതാവ്: ഡോ.രാമചന്ദ്രന് കീഴിൽ ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദം നേടിയത് നിരവധി വിദ്യാർത്ഥികൾ; ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ബ്ളൂ ഇക്കോണമി കോൺഫറൻസിന് നേതൃത്വം നൽകിയ കുഫോസ് വിസി ഡോ. എ രാമചന്ദ്രൻ വിടപറയുമ്പോൾ
March 28, 2020കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) വൈസ് ചാൻസലർ ഡോ.എ രാമചന്ദ്രൻ അന്തരിച്ചു. പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനായ ഇദ്ദേഹത്തിന് 61 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഇന്നലെ പുലർച്ചെ രണ്ട് മണിക്ക് കൊച്ചി രവിപുരത്തെ വീട്ടിൽ വച്ചാണ് എ രാമചന്ദ...
-
മരണത്തിലും വേർപിരിയാതെ ആ ഇരട്ട സഹോദരങ്ങൾ; പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് വീട്ടിലെത്തിയ ഇരട്ട സഹോദരങ്ങൾ വെള്ളക്കെട്ടിൽ വീണ് മരിച്ചതോടെ താങ്ങാനാവാതെ വീട്ടുകാരും നാട്ടുകാരും: പിതാവിന് പിന്നാലെ മക്കളും മരിച്ചതോടെ കണ്ണീർവാർത്ത് ഉറ്റവർ
March 28, 2020മുതുകുളം: മരണത്തിലും വേർപിരിയാതെ ആ ഇരട്ട സഹോദരങ്ങൾ ഒരുമിച്ച് തന്നെ ലോകത്തോട് വിടപറഞ്ഞു. പിതാവിന്റെ മരണത്തെ തുടർന്ന് വീട്ടിലെത്തിയ ഇരട്ട സഹോദരന്മാർ വീടിനു സമീപം വെള്ളക്കെട്ടിൽ മുങ്ങി മരിക്കുക ആയിരുന്നു മുതുകുളം തെക്ക് വേലിയിൽ പുത്തൻവീട്ടിൽ പരേതനായ കെ....
-
തമിഴ് യുവനടൻ സേതുരാമൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; തമിഴ് താരങ്ങളുമായി അഗാഥ സുഹൃദ് ബന്ധം പുലർത്തിയ സേതുരാമന്റെ വിയോഗത്തിന്റെ ഞെട്ടലിൽ തമിഴകം
March 27, 2020ചെന്നൈ: തമിഴ് യുവനടനും ഡോക്ടറുമായ സേതുരാമൻ (36) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. ത്വക് രോഗവിദഗ്ദ്ധൻ ആയിരുന്ന സേതുരാമൻ 2013 ൽ പുറത്തിറങ്ങിയ 'കണ്ണ ലഡ്ഡു തിന്ന ആസയ' എന്ന സന്താനം ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്...
-
കോട്ടയത്തെ മാധ്യമപ്രവർത്തകനും സത്യം ഓൺലൈൻ സബ് എഡിറ്ററുമായി ഉല്ലാസ് ചന്ദ്രൻ അന്തരിച്ചു; മരണം രോഗബാധിതനായി ചികിത്സയിലിരിക്കെ; അനുശോചനം അർപ്പിച്ച് മാധ്യമലോകം
March 26, 2020കോട്ടയം: മാധ്യമ പ്രവർത്തകനും സത്യം ഓൺലൈൻ സബ് എഡിറ്ററുമായിരുന്ന അയർക്കുന്നം അരീപറമ്പ് കൊട്ടാരത്തിൽ ഉല്ലാസ് ചന്ദ്രൻ (41) നിര്യാതനായി. സംസ്കാരം പിന്നീട്. ചന്ദ്രശേഖരൻ നായരാണ് പിതാവ്. ഭാര്യയും മൂന്നു മക്കളുമുണ്ട്. മക്കൾ : അഭിരാം, അഭിനന്ദ്, അഭിനവ്. ജന്മഭൂ...
-
ആർട്ടിസ്റ്റ് പ്രഭാകരൻ അന്തരിച്ചു; വിടപറഞ്ഞത് കലയെ ജീവിതമായി കണ്ട ചിത്രകാരൻ
March 23, 2020കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ പ്രഭാകരൻ അന്തരിച്ചു. കോഴിക്കോട് സ്വദേശിയാണ്. ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായിരുന്ന ചിന്ത രവിയുടെ സഹോദരനാണ്. 1995ൽ കേന്ദ്രസർക്കാരിന്റെ സീനിയർ ഫെലോഷിപ്പും 2000ൽ കേരള ലളിതകലാ അക്കാദമിയുടെ മുഖ്യസംസ്ഥാന പുരസ്കാരവും ലഭി...
-
ഹൈഡൽ പദ്ധതിയുടെ മാനേജരായി ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെ ജല കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്ക്; മുല്ലപ്പെരിയാർ അണക്കെട്ടിലെടുത്തത് സുപ്രാധാന തീരുമാനങ്ങൾ; വിരമിച്ച ശേഷം കുടുതലും പ്രവർത്തിച്ചത് ഐക്ക്യരാഷ്ട്ര സംഘനയ്ക്ക് വേണ്ടി; കേന്ദ്ര ജല കമ്മിഷൻ മുൻ ചെയർമാൻ ഡോ. കെ.സി.തോമസ് വിടപറയുമ്പോൾ
March 22, 2020തിരുവനന്തപുരം: കേന്ദ്ര ജല കമ്മിഷൻ മുൻ ചെയർമാൻ തിരുവല്ല വള്ളംകുളം നെല്ലാട്ട് കണ്ടത്തിൽ കുടുംബാംഗം ഡോ. കെ.സി.തോമസ് (97) കവടിയാർ ജവഹർനഗറിലെ അപ്പാർട്മെന്റിൽ അന്തരിച്ചു. സംസ്കാരം നടത്തി. 1978 മുതൽ 1980 വരെ അദ്ദേഹം കമ്മിഷൻ ചെയർമാൻ ആയിരിക്കെയാണ് മുല്ലപ്പെ...
-
ചാലക്കുടി മണ്ഡലത്തെ പ്രതിനിധികരിച്ച് സഭയിൽ എത്തിയത് രണ്ട് തവണ: പാർട്ടി പിളർന്നപ്പോഴും കോൺഗ്രസിനൊപ്പം തന്നെ ഉറച്ചു നിന്നു; രാഷ്ട്രീയ ജീവിതം പൂർണമായി അവസാനിച്ചതോടെ ജീവിതം പുസ്തകവായനയ്ക്കായി മാറ്റിവെച്ചു; മുൻ എംഎൽഎ.യും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ.ജെ. ജോർജ് ഓർമയാകുമ്പോൾ
March 21, 2020തൃശ്ശൂർ: മുൻ എംഎൽഎ.യും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ.ജെ. ജോർജ് (85) അന്തരിച്ചു. ചിറ്റിലപ്പിള്ളി കുഞ്ഞാപ്പുവീട്ടിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം. 1977-ൽ തൃശ്ശൂർ, 1987, 1991 വർഷങ്ങളിൽ ചാലക്കുടി നിയോജകമണ്ഡലങ്ങളിൽനിന്നാണ് എംഎൽഎയായി ...
-
ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഇന്ത്യൻ ഫുട്ബോളർ: മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയപ്പോൾ ഓസിസിനെതിരെ നേടിയ വിജയത്തിൽ നിർണായക പങ്ക്; ഇന്ത്യൻ ഫുട്ബോളിനുള്ള സമഗ്ര സംഭവനയിൽ 'ഓർഡർ ഓഫ് മെറിറ്റ്' ആദരം; 1961 ൽ അർജുന അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആദ്യമായി നേടിയ താരം; 1990 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഒളിംപ്യനും ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവുമായ പി കെ ബാനർജി വിടപറയുമ്പോൾ
March 20, 2020കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ ക്യാപ്റ്റനുമായ പി.കെ ബാനർജി അന്തരിച്ചു. 83 വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഒന്നര മാസമായി ആശുപത്രിയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഫെബ്രുവരി ആറിനാണ് 83-...
-
കൊവിഡ് ഭീതിക്കിടെ തിരുവനന്തപുരത്ത് പനി ബാധിച്ച് യുവതി മരിച്ചു; മരിച്ചത് തിരുവല്ലയിൽ നിന്ന് രണ്ടാഴ്ച്ച മുമ്പ് പനി ബാധിച്ച് എത്തിയ കാട്ടാക്കട അമ്പലത്തിൻകാല സ്വദേശിനിയായ യുവതി; ചികിൽസയിലിരിക്കെ സ്രവ പരിശോധന നടത്തിയെങ്കിലും രോഗബാധ കണ്ടെത്താൻ സാധിച്ചില്ല; വീണ്ടും പരിശോധന നടത്തുമെന്നും ആവശ്യമെങ്കിൽ പോസ്റ്റുമോർട്ടം ചെയ്യുമെന്നും അധികൃതർ; സംസ്ക്കാര ചടങ്ങിന് കൊറോണ പ്രോട്ടോക്കോൾ പാലിച്ചേക്കും
March 19, 2020തിരുവനന്തപുരം: കൊവിഡ് 19 ഭീതിക്കിടെ തിരുവനന്തപുരത്ത് പനി ബാധിച്ച യുവതി മരിച്ചു. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശിനിയായ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണമടഞ്ഞ്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. അമ്പലത്തിൻകാല സുരേഷ് ഭവനിൽ പരേതനായ ജയകുമാർ ശ്രീ...
-
സുജ മുങ്ങി മരിച്ചത് ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ; ഏഴ് വർഷം മുമ്പ് മരിച്ച ഭർത്താവിന്റെ അടുത്തേക്ക് സുജയും യാത്രയായതോടെ അനാഥരായത് ഹൈസ്കൂൾ വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ: അച്ഛന് പിന്നാലെ അമ്മയും യാത്രയായതോടെ പൊട്ടിക്കരഞ്ഞ് ശ്രീതുവും ശ്രീരാഗും
March 19, 2020കൂത്താട്ടുകുളം: വസ്ത്രം കഴുകുന്നതിനിടെ കനാലിലെ ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ മുങ്ങിമരിച്ചു. മാറിക അരിശേരിക്കരയിൽ പരേതനായ മാധവന്റെ ഭാര്യ സുജയാണ് (40) മരിച്ചത്. എംവിഐപി കനാലിൽ പണ്ടപ്പിള്ളി അങ്കണവാടിക്ക് സമീപമുള്ള കടവിലായിരുന...
-
ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചതുകൊറോണയെ ഭയന്നോ? മരിക്കുന്നതിന് മുമ്പ് പനിയുടെ ലക്ഷണങ്ങളുണ്ടെന്ന് സഹപ്രവർത്തകരെ ഫോണിൽ വിളിച്ച് പറഞ്ഞു: ആത്മഹത്യ ചെയ്തത് ഭാര്യയും മക്കളും കൊല്ലത്തുള്ള കുടുംബവീട്ടിലേക്ക് പോയ നേരത്ത്
March 18, 2020കല്ലമ്പലം: ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. കുമളിയിൽ ടൂറിസം പൊലീസിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫിസർ ജി.വിനോദിനെ(40)യാണ് വാടകവീടായ പള്ളിക്കൽ പകൽക്കുറി കാർത്തികയിൽ ഇന്നലെ രാവിലെ 10ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭ...
MNM Recommends +
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു