OBITUARY+
-
സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു; അന്തരിച്ചത് ഡൽഹിയിൽ പത്രപ്രവർത്തകനായ മൂത്ത മകൻ ആശിഷ് യെച്ചൂരി; മരണം സംഭവിച്ചത് ഗുഡ്ഗാവിലെ ആശുപത്രിയിലെ ചികിൽസയ്ക്കിടെ
April 22, 2021ന്യൂഡൽഹി: സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ പത്രപ്രവർത്തകനായ ആശീഷ് (35) കോവിഡ് മൂലം മരിച്ചു. യെച്ചൂരിയുടെ മൂത്ത മകനാണ്. ഗുഡ്ഗാവിലെ ആശുപത്രിയിലെ ചികിൽസയ്ക്കിടെയാണ് മരണം. പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടർന്ന്...
-
തിരഞ്ഞെടുപ്പ് സമയത്ത് ഇടുക്കിയിൽ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി ഡോക്യുമെന്ററി തയ്യാറാക്കാൻ പോയി; ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ; മലപ്പുറം സ്വദേശി 46 കാരനായ രാജേഷ് കോവിഡ് ബാധിച്ച് മരിച്ചു
April 21, 2021മലപ്പുറം: തിരഞ്ഞെടുപ്പ് സമയത്ത് ഇടുക്കിയിൽ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി ഡോക്യുമെന്ററി തയ്യാറാക്കാൻ പോയ രാജേഷ് കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം പെരുവള്ളൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിന്റെ സമീപം ഇല്ലത്ത് മാട്ടിൽ താമസിച്ചിരുന്ന പരേതനായ പി പി നീലകണ്ഠൻ മാസ...
-
കോവിഡ്: ബംഗാളി സാഹിത്യകാരൻ ശങ്ക ഘോഷ് അന്തരിച്ചു; അന്ത്യം സ്വവസതിയിൽ വെച്ച്
April 21, 2021കോൽക്കത്ത: പ്രമുഖ ബംഗാളി എഴുത്തുകാരൻ ശങ്ക ഘോഷ് (89) കോവിഡ് ബാധിച്ച് മരിച്ചു. ബുധനാഴ്ച സ്വവസതിയിലായിരുന്നു അന്ത്യം. ഏപ്രിൽ 14 ന് ആണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിനു ശേഷം വീട്ടിൽ സ്വയംനിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പ...
-
രാഷ്ട്രീയത്തിൽ ആകൃഷ്ടനായി വൈദ്യശാസ്ത്രം ഉപേക്ഷിച്ചു; മുഖ്യമന്ത്രിയായിരുന്നത് 23 ദിവസം മാത്രം; പ്രാഗത്ഭ്യം തെളിയിച്ചത് ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിലും; അസം മുന്മുഖ്യമന്ത്രി ഭൂമിധർ ബർമന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
April 19, 2021ഗുവാഹത്തി: രാഷ്ട്രീയത്തിൽ ആകൃഷ്ടനായി വൈദ്യശാസ്ത്ര രംഗം ഉപേക്ഷിച്ചായിരുന്നു അസമിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുന്മുഖ്യമന്ത്രിയുമായ ഭൂമിധർ ബർമൻ ഈ രംഗത്ത് സജീവമായത്.അസമിന്റെ മുഖ്യമന്ത്രി പദത്തിൽ വരെ ഇ യാത്ര എത്തിയെങ്കിലും കേവലം 23 ദിവസം മാത്രമായിരുന്ന...
-
ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര വനിതാ ഹോക്കി റഫറി അനുപമ പുച്ചിമണ്ട അന്തരിച്ചു; അന്ത്യം കോവിഡ് ബാധിതയായ ചികിത്സയിൽ കഴിയവേ; വിടവാങ്ങിയത് ഹോക്കി യിലെ അതുല്യ പ്രതിഭ
April 18, 2021ബംഗ്ലൂരു :ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വനിതാ ഹോക്കി റഫറി അനുപമ പുച്ചിമണ്ട കോവിഡ് മൂലം മരണപെട്ടു . ഞായറാഴ്ച വൈകുന്നേരത്തോടെയണ് മരണം സംഭവിച്ചത്. കോവിഡ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 1980 ജൂലൈ എട്ടിന് ജനിച്ച അനുപമ കർണാടക കുടക് ജില്ലയിലെ നാപ്പോ...
-
ഭാര്യയുടെ വിയോഗമറിയാതെ ഭർത്താവിന്റെ വിടവാങ്ങൽ; പിന്നാലെ മരുമകളുടെയും മരണം: ഗുജറാത്തിൽ മലയാളി കുടുംത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു
April 18, 2021നാദാപുരം: ഗുജറാത്തിൽ ഒരു മലയാളി കുടുംബത്തിലെ മൂന്ന് പേർ അടുത്തടുത്ത ദിവസങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ചു. ഗുജറാത്തിൽ സ്ഥിരതാമസക്കാരായ വിലങ്ങാട് സ്വദേശികളായ ദമ്പതികളും മരുമകളുമാണ് അഹമ്മദാബാദിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത് കാരിക്കുന്നേൽ കെ.ടി .ഫി...
-
സുഹൃത്തിനെയും കൂട്ടി പത്താം ക്ലാസുകാരൻ പരീക്ഷയ്ക്ക് പോയത് സഹോദരന്റെ ബൈക്കിൽ; മടങ്ങി വരും വഴി കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ദാരുണാന്ത്യം; അടൂരിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചത് പതിനാറുകാരൻ യദുകൃഷ്ണൻ
April 12, 2021അടൂർ: ബൈക്കിൽ സഹപാഠിയുമൊത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് പോയി മടങ്ങിയ പതിനാറുകാരൻ അപകടത്തിൽ മരിച്ചു. നിയന്ത്രണം വിട്ട് ബൈക്ക് കെ.എസ്ആർടിസി ബസിലിടിച്ചാണ് അപകടം. വയല നന്ദനത്തിൽ രാധാകൃഷ്ണനുണ്ണിത്താന്റെയും ലക്ഷ്മിയുടെയും മകൻ യദുകൃഷ്ണൻ (16) ആണ് മരിച്ചത്. കൂട...
-
ഫോണിൽ സംസാരിക്കവേ ഇടിമിന്നലേറ്റു; 35കാരന് ദാരുണ മരണം
April 12, 2021കല്ലമ്പലം: വീട്ടു വരാന്തയിലിരുന്ന് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കേ ഇടിമിന്നലേറ്റ മുപ്പത്തിയഞ്ചുകാരൻ മരിച്ചു. ഞാറയിൽക്കോണം അമ്പിളിമുക്ക് സഫാന മൻസിലിൽ സിറാജുദ്ദീന്റെയും റഹിയാനത്തിന്റെയും മകൻ സഫീർ(35) ആണ് മരിച്ചത്. മകന്റെ മരണവാർത്തയറിഞ്ഞു കുഴഞ്ഞുവീണ പിതാവി...
-
മഹാഭാരതത്തിലെ 'ഇന്ദ്രൻ' വിട പറഞ്ഞു;നടൻ സതീഷ് കൗൾ അന്തരിച്ചു ; മരണം കോവിഡ് ബാധയെത്തുടർന്ന്
April 11, 2021മുംബൈ: ഹിന്ദി നടൻ സതീഷ് കൗൾ കോവിഡ് ബാധിച്ച് മരിച്ചു.70 വയസ്സായിരുന്നു. കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ച സതീഷിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ലുധിയാനയിൽ വച്ചായിരുന്നു അന്ത്യം. ബി ആർ ചോപ്രയുടെ 'മഹാഭാരതം' എന്ന...
-
എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ അന്തരിച്ചു; അന്ത്യം വെള്ളിയാഴ്ച്ച രാവിലെ വിൻഡ്സർ കാസ്റ്റിലിൽ; ബ്രിട്ടിഷ് നാവികസേനാംഗായി രണ്ടാം ലോകമഹായുദ്ധ കാലത്ത് സേനയിൽ പ്രവർത്തിച്ച വ്യക്തി; ഔദ്യോഗിക ചുമതലകളിൽ വിരമിച്ചത് 2017ൽ
April 09, 2021ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫലിപ് രാജകുമാരൻ അന്തരിച്ചു. 99 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ വിൻഡ്സർ കാസ്റ്റിലായിരുന്നു അന്ത്യം. ബെക്കിങ്ഹാം കൊട്ടാരമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് പുലർച്ചെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് രാജ കുടുംബം...
-
13 വർഷങ്ങൾക്ക് സഹോദരൻ മുങ്ങിമരിച്ച സ്ഥലത്തുവെച്ച് അനിയൻ കുഴഞ്ഞു വീണു മരിച്ചു; ഡെന്നീസിന്റെ മരണം സംഭവിച്ചത് പുഴ നീന്തി കയറിയെ ഉടനെ; കോടഞ്ചേരിക്ക് വേദനയായി 24കാരന്റെ മരണം
April 09, 2021കോഴിക്കോട്: 13 വർഷങ്ങൾക്ക് മുമ്പ് സഹോദരൻ പുഴയിൽ മുങ്ങിമരിച്ച അതേ പുഴക്കടവിൽ അനിയൻ കുഴഞ്ഞുവീണു മരിച്ചു. കോടഞ്ചേരി കുറൂര് ജോസ് വത്സ ദമ്പതികളുടെ മകൻ ഡെന്നീസ് (24) ആണ് ഇന്നലെ മരിച്ചത്. ഡെന്നീസിന്റെ സഹോദരൻ ആൽബിൻ 13 വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്തുവെച്ച് തന...
-
പാറയിൽ മറന്നു വച്ച മൊബൈൽ എടുക്കാൻ പോയ ദുർഗാദത്ത് മടങ്ങി വന്നപ്പോൾ അഭിജിത്തിനെയും അഭിഷേകിനെയും കാണാനില്ല; ഒളിച്ചിരിക്കുകയാണെന്ന് കരുതി കാട്ടിൽ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല; നാട്ടുകാർ നടത്തിയ തെരച്ചിലിൽ മാടത്തരുവി വെള്ളച്ചാട്ടത്തിൽ നിന്ന് മൃതദേഹങ്ങൾ കിട്ടി; റാന്നിയെ നടുക്കി സഹപാഠികളുടെ മുങ്ങി മരണം
April 08, 2021പത്തനംതിട്ട: റാന്നി. മന്ദമരുതിക്കു സമീപം മാടത്തരുവി വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയ വിദ്യാർത്ഥികളായ മൂന്നംഗ സംഘത്തിലെ രണ്ടു പേർ ഒഴുക്കിൽപെട്ടു മുങ്ങി മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടാണ് നാടിനെ നടുക്കിയ സംഭവം. ചേത്തയ്ക്കൽ സ്വദേശികളായ അജിത് കു...
-
പതിമൂന്നുകാരൻ പുഴയിൽ ചാടി ജീവനൊടുക്കി; കൊലയാളി ഗെയിമിന്റെ ഇരയെന്ന് സംശയം; മരണമടഞ്ഞത് കോതമംഗലം വെള്ളക്കാമറ്റം സ്വദേശി ഹിലാൽ
April 05, 2021കോതമംഗലം: കൊലയാളിഗെയിമിന്റെ ഇരയെന്ന് സംശയം. മാതിരപ്പിള്ളി പള്ളിപ്പടിയിൽ 13 കാരൻ പുഴയിൽ ച്ചാടി ആത്മഹത്യചെയ്തു. വെള്ളക്കാമറ്റം പള്ളിപ്പടി കുഞ്ചാട്ട് വീട്ടിൽ ഹിലാലാണ് (13)മരണപ്പെട്ടത്. ജഡം പള്ളിപ്പടി പാലത്തിന് താഴെ പുഴയിൽ നിന്നും കോതമംഗലം ഫയർഫോഴ്സിലെ സ്...
-
നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു; എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു കലാകാരന്റെ അന്ത്യം വൈക്കത്തെ വസതിയിൽ വെച്ച്; വിട പറഞ്ഞത് കമ്മട്ടിപ്പാടം, പവിത്രം, തച്ചോളി വർഗീസ് ചേകവർ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത്; നാടകരംഗത്തു നിന്നെത്തി സിനിമയിൽ ശോഭിച്ച പ്രതിഭ
April 05, 2021വൈക്കം: പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ആറ് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. അദ്ധ്യാപകനും നാടക പ്രവർത്തകനുമായിരുന്ന പി ബാലചന്ദ്രൻ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയിൽ ...
-
പമ്പ്ഹൗസിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കിണറ്റിൽ വീണു; ജല അഥോറിറ്റി ജീവനക്കാരന് ദാരുണാന്ത്യം: മരിച്ചത് രണ്ട് മാസം മുമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലിക്ക് കയറിയ രാജേഷ്
April 05, 2021കിടങ്ങൂർ: പമ്പ്ഹൗസിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കിണറ്റിൽ വീണ ജല അഥോറിറ്റി ജീവനക്കാരന് ദാരുണാന്ത്യം. 13 മീറ്റർ ആഴമുള്ള കിണറ്റിൽ വീണ പാലാ കടയം ശാസ്താസദനം രാജേഷ് കുമാർ (37) ആണു മരിച്ചത്. കിടങ്ങൂർ ടൗണിനു സമീപമുള്ള കാവാലിപ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പ...
MNM Recommends +
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്