OBITUARY+
-
വിധവാ പെൻഷന് അപേക്ഷ നൽകി മടങ്ങിയ വീട്ടമ്മ ലോറി ഇടിച്ചു മരിച്ചു; ഭർത്താവിന് പിന്നാലെ മരണം വരിച്ച് 50കാരിയായ മേഴ്സി
November 16, 2021ആലപ്പുഴ: വിധവാ പെൻഷന് അപേക്ഷ നൽകി തിരികെ മടങ്ങിയ വീട്ടമ്മ ലോറി ഇടിച്ചു മരിച്ചു. മംഗലം പനയ്ക്കൽ മേഴ്സി നെൽസൺ (50) ആണ് മരിച്ചത്. കൊമ്മാടി ബൈപാസ് ജംക്ഷനിലെ സിഗ്നലിനു സമീപം ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. ആലപ്പുഴ നഗരസഭാ ഓഫിസിൽ നിന്നും വിധവാ പെൻഷൻ...
-
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ പിതാവ് അന്തരിച്ചു; അന്ത്യം കൊച്ചിയിൽ വച്ച്
November 15, 2021കൊച്ചി: നടൻ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് മനമ്പറക്കാട്ട് വിജയകുമാർ മേനോൻ അന്തരിച്ചു. 71 വയസായിരുന്നു. കൊച്ചിയിൽ ആയിരുന്നു അന്ത്യം. പാലക്കാട് സ്വദേശിയാണ്. ഹൃദ്രോഗബാധയെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളുകളായി കാൻസർ ബാ...
-
കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ചു; സംഭവം വിവാഹ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം; വിഷബാധയേറ്റത് ചിക്കൻ റോളിൽ നിന്നെന്ന് നിഗമനം; പത്ത് പേർ ആശുപത്രിയിൽ
November 13, 2021കോഴിക്കോട്: ഭക്ഷ്യവിഷബാധയേറ്റ് കോഴിക്കോട് രണ്ടര വയസുകാരൻ മരിച്ചു. വീര്യമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമിനാണ് മരിച്ചത്. വിവാഹ വീട്ടിൽ കൊണ്ടുവന്ന ചിക്കൻ റോൾ കഴിച്ചിരുന്നു. ഇതിൽ നിന്ന് ഭക്ഷ്യബാധയേറ്റുവെന്നാണ് കരുതുന്നത്. ഇവിടെനിന്ന് പത്തില...
-
നടൻ ചെമ്പൻ വിനോദ് ജോസിന്റെ പിതാവ് അന്തരിച്ചു; സംസ്കാരം വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്കയിൽ വെച്ച്
November 13, 2021അങ്കമാലി: നടൻ ചെമ്പൻ വിനോദ് ജോസിന്റെ പിതാവ് മാളിയേക്കൽ ചെമ്പൻ ജോസ് അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്കയിൽ വച്ച് നടക്കും. ഭാര്യ: ആന്നിസ്. മക്കൾ: ചെമ്പൻ വിനോദ് ജോസ്, ഉല്ലാസ് ജോസ്, ദീപ ജോസ്. 2010-ൽ നായകൻ എന്ന സിന...
-
മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് വില്യം ഡി ക്ലർക് അന്തരിച്ചു; വിടവാങ്ങിയത്, നെൽസൻ മണ്ടേലയ്ക്കൊപ്പം നൊബേൽ പങ്കിട്ട നേതാവ്
November 11, 2021ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ വർണ വിവേചന കാലത്തെ നേതാവും മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായിരുന്ന ഫ്രെഡ്രിക് വില്യം ഡി ക്ലർക് (85) അന്തരിച്ചു. കേപ്ടൗണിലെ വസതിയിലായിരുന്നു അന്ത്യം. ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ് നെൽസൻ മണ്ടേലയ്ക്കൊപ്പം സമാധാനത്ത...
-
വീടിനുള്ളിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു; കളിക്കുന്നതിനിടെ ദാരുണമായി മരിച്ചത് പത്ത് വയസ്സുകാരൻ വിഷ്ണു
November 11, 2021മൂന്നാർ: വീടിനുള്ളിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി വിദ്യാർത്ഥി മരിച്ചു. മൂന്നാർ ന്യൂ കോളനിയിൽ കൃഷ്ണമൂർത്തി -തങ്കം ദമ്പതികളുടെ മകൻ പത്തു വയസ്സുകാരൻ വിഷ്ണു ആണ് മരിച്ചത്. നല്ലതണ്ണി ലിറ്റിൽ ഫ്ളവർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു വ...
-
പ്രശസ്ത നൃത്ത സംവിധായകൻ കൂൾ ജയന്ത് അന്തരിച്ചു; വിട പറഞ്ഞത് 'മുസ്തഫ', 'കല്ലൂരി സാലൈ' എന്നീ ഗാനങ്ങൾക്ക് നൃത്തച്ചുവടൊരുക്കിയ കലാകാരൻ
November 10, 2021ചെന്നൈ: പ്രശസ്ത നൃത്ത സംവിധായകൻ കൂൾ ജയന്ത് അന്തരിച്ചു. 52 വയസായിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കേയാണ് അന്ത്യം. ജയരാജ് എന്നാണ് യഥാർഥ പേര്. പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ അസിസ്റ്റന്റായിട്ടാണ് സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. 1996ൽ പ...
-
മുൻ കേരള സന്തോഷ് ട്രോഫി താരം ജയിംസ് ഫെൻ അന്തരിച്ചു; വിടവാങ്ങിയത്, ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും വേണ്ടി ബൂട്ടണിഞ്ഞ താരം
November 09, 2021ആലപ്പുഴ: കേരളത്തിന്റെ ആദ്യകാല സന്തോഷ് ട്രോഫി ഫുട്ബാൾ താരവും ഈസ്റ്റ് ബംഗാൾ മോഹൻ ബഗാൻ എന്നീ ടീമുകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ജയിംസ് ഫെൻ അന്തരിച്ചു. 87 വയസായിരുന്നു. വർഷങ്ങളായി അമേരിക്കയിലെ കൊളാറാഡോ സ്പ്രിങ്സിലുള്ള വീട്ടിൽ മകനോടൊപ്പം കഴിയുകയായിരു...
-
കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു; മരിച്ചവരിലൊരാൾ നവവരൻ; അപകടം നടന്നത് കുടുംബസമേതം തീർത്ഥയാത്ര കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ
November 08, 2021തെന്മല: പരപ്പാർ ഡാമിനു സമീപത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് എസ്ബിഎം പാറക്കൽ പുത്തൻ വീട്ടിൽ അൻസിൽ (26 ) കരുനാഗപ്പള്ളി പുന്നക്കാല കിഴക്കത്തു പുത്തൻവീട്ടിൽ അൽത്താഫ് (23) എന്...
-
പാലാരിവട്ടം കാറപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി: അൻസിക്കും അഞ്ജനക്കും പിന്നാലെ ആഷിഖും യാത്രയായി; തലക്ക് ഗുരുതരമായി പരിക്കേറ്റ ആഷിഖ് മരിച്ചത് ഇന്നലെ രാത്രി; തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു
November 08, 2021കൊച്ചി: പാലാരിവട്ടം കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ് റഫിന്റെ മകൻ കെ.എ മുഹമ്മദ് ആഷിഖ് (25) ആണ് മരിച്ചത്. അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ ആഷിഖ് ഇന്നലെ രാത്രിയാണ് മരിച്ച...
-
ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് മരിച്ചത് നവവരൻ; രഞ്ജിന്റെ മരണം പാലത്തിലെ വിള്ളലിൽ വീഴാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ കെഎസ്ആർടിസി ബസിലിടിച്ച്: മരണം സംഭവിച്ചത് ഭാര്യ വീട്ടുകാർ ഇന്നലെ 'അടുക്കള കാണൽ' ചടങ്ങിനു വരാനിരിക്കെ
November 08, 2021കോട്ടയം: കോട്ടയം എംസി റോഡിൽ ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് നവവരൻ. ഇന്നലെ സംക്രാന്തി നീലിമംഗലം പാലത്തിലെ സ്ലാബ് ജോയിന്റ് വിള്ളലിൽ ചാടാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ചാാണ് ഒന്നര മാസം മുമ്പ് വിവാഹിതനായ...
-
മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അന്തരിച്ചു
November 07, 2021കോട്ടയം: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചെറുനിലത്ത് ചാലിൽ അഗസ്റ്റിൻ തോമസ്(78) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ചക്കാമ്പുഴ ലോറെത്ത് മാതാ പള്ളി സെമിത്തേരിയ...
-
തിരക്കഥാകൃത്ത്, കേരള കൾചറൽ ആൻഡ് റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി; റോഡിലെ കുഴിയിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച അജയകുമാർ തകഴിയിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകൻ
November 06, 2021അമ്പലപ്പുഴ: റോഡിലെ കുഴിയിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച സാംസ്കാരിക പ്രവർത്തകൻ തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാറിന് (50) നാടിന്റെ അന്ത്യാഞ്ജലി. ജല അഥോറിറ്റി പൈപ്പ് ചോർന്ന് ഒരു വർഷമായി മൂടാതെ കിടന്ന കുഴിയിൽ വീണു പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് ...
-
ബർഗേറിയയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ബീച്ചിൽ; 26കാരൻ വർണ സർവകലാശാലയിലെ വിദ്യാർത്ഥി
November 05, 2021വൻന: മലയാളി മെഡിക്കൽ വിദ്യാർത്ഥി ബൾഗേറിയയിൽ മരിച്ച നിലയിൽ. വൻനയിലെ ബീച്ചിൽ കരയ്ക്കടിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വർന സർവകലാശാലയിലെ 26 കാരനായ മെഡിക്കൽ വിദ്യാർത്ഥിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തി...
-
പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ പാലക്കീഴ് നാരായണൻ അന്തരിച്ചു; വിട പറഞ്ഞത് കേരള സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവ്
November 05, 2021മലപ്പുറം: പ്രശസ്ത സാഹിത്യകാരനും അദ്ധ്യാപകനുമായ പ്രൊഫ. പാലക്കീഴ് നാരായണൻ (81) അന്തരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ 2019-ലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഈ വർഷം ഫെബ്രുവരിയിലാണ് അദ്ദേഹം സ്വീകരിച്ചത്. 1940-ൽ മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് പാലക്കീഴ് ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം