OBITUARY+
-
സഹോദരനെ സ്കൂൾ ബസിലേക്ക് കയറ്റാൻ പോയ ഒന്നര വയസ്സുകാരി അതേ ബസ് ഇടിച്ചു മരിച്ചു; ഹൈദരാബാദിലുണ്ടായ അപകടത്തിൽ മരിച്ചത് കുറുവിലങ്ങാട് സ്വദേശിയുടെ മകൾ
January 05, 2024ഹൈദരാബാദ്: സഹോദരനെ സ്കൂളിലേക്കു യാത്രയാക്കാൻ പോയ ഒന്നര വയസ്സുകാരി അതേ ബസ് ഇടിച്ചു മരിച്ചു. ഹൈദരാബാദിലാണ് സംഭവം. കുറുവിലങ്ങാട് സ്വദേശിയുടെ മകളാണ് അച്ഛനു മുന്നിൽ സ്കൂൾ ബസ് കയറി മരിച്ചത്. കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ പാറയ്ക്കൽ മിഥുൻ ജെ.പാറയ്ക്കൽ ലിൻഡ...
-
പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു; വിട പറഞ്ഞത് മാതൃഭൂമി ദിനപത്രത്തിലെ 'എക്സിക്കുട്ടൻ' കാർട്ടൂൺ പംക്തിയുടെ സൃഷ്ടാവെന്ന നിലയിൽ ശ്രദ്ധേയനായ വ്യക്തിത്വം
December 25, 2023കോഴിക്കോട്: മലയാളം മാധ്യമ രംഗത്തെ പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ (59) അന്തരിച്ചു. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസിൽ പരസ്യവിഭാഗത്തിൽ സെക്ഷൻ ഓഫീസറായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം സംഭവിച്ചത്. മാതൃഭൂമി ദിനപത്രത്തിലെ 'എക്സിക്കുട്ടൻ'...
-
രാത്രിയിൽ വീട്ടിൽ നിന്നു കാണാതായ പതിനേഴു വയസുകാരി ജീപ്പിടിച്ചു മരിച്ചു; അപകടം പാലക്കുന്ന് ദേശീയ പാതയിൽ
December 23, 2023കണ്ണൂർ: രാത്രിയിൽ വീട്ടിൽ നിന്നു കാണാതായ പെൺകുട്ടി ജീപ്പിടിച്ചു മരിച്ചു. കൊടക്കാട്, വെള്ളച്ചാൽ, ശാന്തിനിലയത്തിൽ സുരേഷ്-ചിത്ര ദമ്പതികളുടെ മകളായ ആദിയ സുരേഷ് (17) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പാലക്കുന്ന് ദേശീയ പാതയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ പ...
-
കണ്ണൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരണമടഞ്ഞു; കാങ്കോൽ സ്വദേശിനിയുടെ മരണം പൊടുന്നനെ രക്തസമ്മർദ്ദം കുറഞ്ഞതോടെ
December 22, 2023കണ്ണൂർ: പ്രസവത്തെ തുടർന്നുണ്ടായ ഹൃദയാഘാതം കാരണം കാങ്കോൽ സ്വദേശിനിയായ യുവതി മരണമടഞ്ഞു. കാങ്കോൽ നോർത്ത് വായനശാലയ്ക്കു സമീപം താമസിക്കുന്ന ബിജെപി കർഷക മോർച്ച സംസ്ഥാ മീഡിയ കോ- കൺവീനറും ഏറ്റു കുടുക്ക എൽ.പി സ്കൂൾ പ്രധാന അദ്ധ്യാപകനുമായ സി.കെ.രമേശന്റെ മകൾ വി...
-
ലെസ്റ്ററിലെ മലയാളി വിദ്യാർത്ഥിനിക്ക് അപ്രതീക്ഷിത വിയോഗം; വിട വാങ്ങിയത് പുനലൂർ സ്വദേശികളായ താജുദീൻ - ശൈലജ ദമ്പതികളുടെ മകൾ അലീഷ; 24കാരിയുടെ മരണത്തിൽ ഞെട്ടി പ്രിയപ്പെട്ടവർ
December 22, 2023ലണ്ടൻ: ലെസ്റ്ററിലെ മലയാളി വിദ്യാർത്ഥിനി അലീഷാ അഹമ്മദി (24) ന് അപ്രതീക്ഷിത വിയോഗം. താജുദീൻ അഹമ്മദ് - ശൈലജ ദമ്പതികളുടെ മകളായ അലീഷയുടെ മരണം ഇന്നലെ വ്യാഴാഴ്ചയാണ് സംഭവിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലെസ്റ്റർ റോയൽ ഇൻഫർമറി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ...
-
മുൻ കേന്ദ്രമന്ത്രി പി.ജെ. കുര്യന്റെ ഭാര്യ സൂസൻ കുര്യൻ അന്തരിച്ചു; അന്ത്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ
December 22, 2023പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പ്രൊഫ.പി.ജെ. കുര്യന്റെ ഭാര്യ സൂസൻ കുര്യൻ (ഡെയ്സി, 80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്താർബുദത്തെ തുടർന്ന് ...
-
ഇടയ്ക്ക വാദ്യകലാകാരൻ തിച്ചൂർ മോഹനൻ അന്തരിച്ചു; വിട പറഞ്ഞത് തൃശൂർ പൂരത്തിൽ അടക്കം പഞ്ചവാദ്യത്തിന് ഇടയ്ക്ക പ്രമാണി ആയിരുന്ന കലാകാരൻ; സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ്
December 20, 2023തൃശ്ശൂർ: ഇടയ്ക്കയിലെ കുലപതി തിച്ചൂർ മോഹനൻ (64) വിടവാങ്ങി. തൃശൂർ പൂരം അടക്കമുള്ള പ്രശസ്ത ഉത്സവങ്ങളിൽ പഞ്ചവാദ്യത്തിന് ഇടയ്ക്ക പ്രമാണിയായിരുന്നു. സംഗീത നാടക അക്കാദമി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. തിച്ചൂർ മാരാത്ത് വീട്ടിൽ പരേതരായ ഗോവ...
-
ബ്രിട്ടണിൽ ഏറ്റുമാനൂർ സ്വദേശിക്ക് അപ്രതീക്ഷിത മരണം; വിട വാങ്ങിയത് എട്ടുമാസം മുൻപ് മാത്രം നാട്ടിൽ നിന്നെത്തിയ ബോബിൻ ചെറിയാൻ; അർബുദ രോഗ ചികിത്സയിലിരിക്കെ 43കാരന്റെ ജീവൻ അപഹരിച്ചത് ഹൃദയസ്തംഭനം
December 20, 2023ലണ്ടൻ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണ വാർത്ത കൂടി എത്തിയിരിക്കുകയാണ്. കോളിറ്റണിൽ താമസിച്ചു വരികയായിരുന്ന ഏറ്റുമാനൂർ മാമ്പതിയിൽ സ്വദേശിയായ ബോബിൻ ചെറിയാനാണ് മരണത്തിന് കീഴടങ്ങിയത്. നാൽപത്തി മൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. എട്ടു മാ...
-
'ഒരു കിളിയായിരുന്നെങ്കിൽ ഞാൻ!' വൈറൽ കവിത എഴുതിയ യുവകവി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ഫോൺ വിളിച്ചപ്പോൾ കിട്ടാതിരുന്നതോടെ കതക് ചവിട്ടിപ്പൊളിച്ച് നാട്ടുകാർ; കരൾ രോഗ ബാധിതനായിരുന്നുവെന്ന് പൊലീസ്
December 17, 2023ആലപ്പുഴ: യുവകവി ഹരിലാൽ ഐക്കരയെ (ജി ഹരിലാൽ- 43) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഫോൺ വിളിച്ചപ്പോൾ കിട്ടാതിരുന്നതോടെ നാട്ടുകാർ ചേർന്ന് കതക് ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ...
-
ടൊവിനോ തോമസിന്റെ ഭാര്യാപിതാവ് അന്തരിച്ചു; സംസ്ക്കാര ചടങ്ങുകൾ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ
December 15, 2023ഇരിങ്ങാലക്കുട: നടൻ ടൊവിനോ തോമസിന്റെ ഭാര്യ ലിഡിയയുടെ പിതാവ് വിൻസന്റ് ജോസഫ് കുന്നം കുടത്ത്(66) അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6:10 നായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം നാല് മണിയോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് നടക്കു...
-
തളിപ്പറമ്പിൽ ടിപ്പർ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
December 12, 2023കണ്ണൂർ: തളിപറമ്പിൽ വാഹനാപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തളിപറമ്പ് വെള്ളാവിലാണ് ടിപ്പർലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചത് അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരപരിക്കേറ്റിട്ടുണ്ട്. പശ്ചിമബംഗാൾ സ്വദേശി ഹൊപാനോ സോറനാ(38) ണ് മരിച്ചത്. സഹപ്രവർത്തകനാ...
-
പേരൂർക്കടയിൽ പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേർ കാറിടിച്ചു മരിച്ചു; കാർ യാത്രികരായ ശബരിമല തീർത്ഥാടകർ ആശുപത്രിയിൽ
December 04, 2023തിരുവനന്തപുരം: പേരൂർക്കടയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേർ ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് മരിച്ചു. ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയൻ എന്നിവരാണ് ദാരുണമായി മരിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ...
-
മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു; അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തത് അമീറിന്റെയും തസ്നിയുടെയും മകൻ റസലിനെ
December 04, 2023മലപ്പുറം: കുട്ടികൾക്കൊപ്പം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസൽ ആണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച ഉച്ചയോടെ അമീറിന്റെ തറവാട്ടു...
-
കൊല്ലം പുനലൂരിൽ വാഹനാപകടം; മുൻകായികതാരം ഓംകാർ നാഥ് അന്തരിച്ചു: അപകടം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറി
November 30, 2023കൊല്ലം: പുനലൂർ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മുൻ കായികതാരം തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25) അന്തരിച്ചു. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു അപകടം. ഓംകാർ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട്...
-
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗം എം കെ ശിവരാജൻ അന്തരിച്ചു; സംസ്ക്കാരം നാളെ വീട്ടുവളപ്പിൽ
November 27, 2023കൊച്ചി: സിപിഎം ജില്ലാ കമ്മിറ്റിയംഗവും, പികെഎസ് ജില്ലാ പ്രസിഡന്റുമായ എം കെ ശിവരാജൻ (77) അന്തരിച്ചു. കെഎസ്കെടിയു സംസ്ഥാന കമ്മിറ്റിയംഗം, എറണാകുളം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ്, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ തുടങ്ങിയ ചുമ...
MNM Recommends +
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം