OBITUARY+
-
ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ; മരിച്ചത് ഫിസിയോതെറപ്പി വിദ്യാർത്ഥിയായിരുന്ന 19കാരി
March 11, 2024നെടുങ്കണ്ടം: ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മണ്ണാർ സ്വദേശിയായ വിദ്യാർത്ഥിനിയാണ് മരിച്ചത്. ചെമ്മണ്ണാർ എള്ളംപ്ലാക്കൽ അനില (19) ആണു മരിച്ചത്. ബിജുവിന്റെയും ഉടുമ്പൻചോല പഞ്ചായത്ത്...
-
മാധ്യമം മുൻ ന്യൂസ് എഡിറ്റർ സി എ എം കരീമിന്റെ മകൾ ഫാത്തിമ കരീം അന്തരിച്ചു; സംസ്കാരം ഞായറാഴ്ച
March 09, 2024എരുമേലി: മാധ്യമം മുൻ ന്യൂസ് എഡിറ്ററും എരുമേലി മഹല്ല് ജമാഅത്ത് സെക്രട്ടറിയുമായ ചക്കാലക്കൽ സി.എ.എം കരീമിന്റെ മകൾ ഫാത്തിമ കരീം(22) അന്തരിച്ചു. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം നാളെ (ഞായർ ) ര...
-
സീരിയൽ നടി ഡോളി സോഹി അന്തരിച്ചു; അന്ത്യം സെർവിക്കൽ കാൻസർ ബാധിതയായി ചികിത്സയിൽ കഴിയവേ; വിടപറഞ്ഞത് സഹോദരി മരിച്ച് അടുത്ത ദിവസം
March 08, 2024മുംബൈ: ടെലിവിഷൻ താരം ഡോളി സോഹി അന്തരിച്ചു. 47 വയസായിരുന്നു. സെർവിക്കൽ കാൻസർ ബാധിതയായിരുന്നു. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയായിരുന്നു അന്ത്യം. താരത്തിന്റെ സഹോദരൻ മൻപ്രീതാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ആറ് മാസം മുൻപാണ് താരത്തിന് സർവിക്കൽ...
-
നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
March 06, 2024കൊച്ചി: വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11.05-ഓടെയായിരുന...
-
പെരിന്തൽമണ്ണ നഗരസഭ മുൻ ചെയർമാൻ കെ ടി നാരായണൻ മാസ്റ്റർ അന്തരിച്ചു; സംസ്ക്കാരം നാളെ
March 02, 2024പെരിന്തൽമണ്ണ: സിപിഐ എം പെരിന്തൽമണ്ണ മുൻ ഏരിയാ കമ്മറ്റി അംഗവും പെരിന്തൽമണ്ണ നഗരസഭയുടെ മുൻ ചെയർമാനുമായിരുന്ന കെ ടി നാരായണൻ മാസ്റ്റർ (76) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച. ഭാര്യ: കെ ടി പ്രേമലത (സിപിഐ എം പെരിന്തൽമണ്ണ ഏരിയാ കമ്മറ്റി അംഗം, മുൻ നഗരസഭ ചെയർ പ...
-
മുതിർന്ന കോൺഗ്രസ് നേതാവ് അസീസ് ഖുറേഷി അന്തരിച്ചു; ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, മിസോറാം സംസ്ഥാനങ്ങളുടെ ഗവർണറായി സേവനമനുഷ്ഠിച്ചു
March 01, 2024ഭോപ്പാൽ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായിരുന്ന അസീസ് ഖുറേഷി (83) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. ഭോപ്പാൽ സ്വദേശിയാണ്. ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, മിസോറാം സംസ്ഥാന...
-
രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച ശാന്തൻ ചെന്നൈയിൽ അന്തരിച്ചു; കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ അന്ത്യം
February 28, 2024ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച ഏഴു പ്രതികളിൽ ഒരാളായ ശാന്തൻ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്രീലങ്കയിലേക്ക് പോകാനിരിക്കെ ആയിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിൽ ചികിത്സാ സഹായം തേടിയെത്തിയ...
-
ടി ഐ മധുസൂദനൻ എംഎൽഎയുടെ അമ്മ നാരായണി അന്തരിച്ചു; സംസ്കാരം നാളെ രാജിലെ കണ്ടോത്ത് പയ്യഞ്ചാൽ ശ്മശാനത്തിൽ
February 24, 2024പയ്യന്നൂർ: സിപിഐ എം കണ്ണൂർ ജില്ല സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ എംഎൽഎയുടെ അമ്മ കണ്ടോത്ത് മുണ്ട വളപ്പിലെ തെക്കാണ്ടത്തിൽ ഇരുട്ടൻ നാരായണി (83) അന്തരിച്ചു. സംസ്കാരം ഞായർ രാവിലെ 9 ന് കണ്ടോത്ത് പയ്യഞ്ചാൽ ശ്മശാനത്തിൽ . ഭർത്താവ് : പരേതനായ തായമ്പത്ത് കുഞ്ഞി...
-
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുൻ ലോക്സഭാ സ്പീക്കറുമായിരുന്ന മനോഹർ ജോഷി അന്തരിച്ചു; ആദ്യ ശിവസേന മുഖ്യമന്ത്രി; വിടവാങ്ങുന്നത് മറാത്താ രാഷ്ട്രീയത്തിലെ സൗമ്യ മുഖം
February 23, 2024ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുൻ ലോക്സഭാ സ്പീക്കറുമായിരുന്ന മനോഹർ ജോഷി അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. 86 വയസ്സായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ നടക്കും. 1995 മുതൽ 1999 വരെ ...
-
ഇന്ത്യൻ ഭരണഘടനയിൽ അഗാധ പാണ്ഡിത്യമുള്ള സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകൻ; രാജ്യസഭാ അംഗമായിരുന്ന മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ; പത്മവിഭൂഷണും പത്മഭൂഷണും കിട്ടിയ വ്യക്തിത്വം; ഫാലി എസ് നരിമാൻ അന്തരിച്ചു
February 21, 2024ന്യൂഡൽഹി: രാജ്യം ആരാധനയോടെ കണ്ടിരുന്ന നിയമജ്ഞൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു. ഭരണഘടനാ മൂല്യങ്ങൾക്ക് വേണ്ടി നിലകൊണ്ട അഭിഭാഷകനായിരന്നു ഫാലി എസ് നരിമാൻ. രാജ്യസഭാ എംപിയായിരുന്നു. സുപ്രീംകോടതിയിലെ പേരെടുത്ത അഭിഭാഷകന് രാജ്യം പത്മവിഭൂഷൺ അടക്...
-
നടൻ ഋതുരാജ് സിങ് അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം; പാൻക്രിയാറ്റിക് രോഗത്തെ ചികിസ്ത തേടിയിരുന്നു
February 20, 2024മുംബൈ: ടെലിവിഷൻ താരം ഋതുരാജ് സിങ്( 59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. സുഹൃത്തും നടനുമായ അമിത് ബെൽ മരണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. പാൻക്രിയാറ്റിക് രോഗത്തെ തുടർന്ന് അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ...
-
കർണാടക സംഗീതജ്ഞൻ ഉമയനല്ലൂർ എസ്. വിക്രമൻ നായർ അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ വസതിയിൽ
February 14, 2024കോഴിക്കോട്: കർണാടക സംഗീതജ്ഞൻ രാമനാട്ടുകര ശ്രീഹരി വീട്ടിൽ ഉമയനല്ലൂർ എസ്. വിക്രമൻ നായർ (78) അന്തരിച്ചു. രാമനാട്ടുകര-വൈദ്യരങ്ങാടി റോഡിൽ വേലപ്പമേനോൻ റോഡിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മഹാത്മാ മെമോറിയൽ നാടകക്കമ്പനി ഉടമ ഇലവുംമൂട്ടിൽ ശിവരാമപിള്ളയുടെ മകനാ...
-
പന്തളം രാജകുടുംബാംഗം പി.ജി.ശശികുമാർ വർമ്മ അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ; സംസ്കാരം ബുധനാഴ്ച; വലിയ കോയിക്കൽ ക്ഷേത്രം 11 ദിവസം അടച്ചിടും
February 13, 2024പന്തളം: പന്തളം രാജകുടുംബാംഗം കൈപ്പുഴ അംബിക വിലാസം കൊട്ടാരത്തിൽ മൂലം നാൾ പി.ജി.ശശികുമാർ വർമ്മ (72) ചൊവ്വാഴ്ച വൈകിട്ട് 5.37 ന് അന്തരിച്ചു. പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ മീര വർമ്മയാണ് ഭാര്യ. മക്കൾ സംഗീത വർമ്മ, അരവിന്ദ് വർമ്മ, മഹേന്ദ്രവർമ്മ , മരുമകൻ...
-
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ദത്താജിറാവ് ഗെയക്വാദ് അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വഡോദരയിൽ വെച്ച്
February 13, 2024ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ദത്താജിറാവ് ഗയക്വാദ് (95) അന്തരിച്ചു. വാർധക്യസംബന്ധമായ അസുഖങ്ങളെത്തുടർന്ന് വഡോദരയിൽ ചികിത്സയിലായിരുന്നു.1952 നും 1961 നുമിടയിൽ ഇന്ത്യക്കുവേണ്ടി പതിനൊന്നു ടെസ്റ്റുകൾ കളിച്ചിട്ടുള്ള ഗയക്വാദ് 1959 ലെ...
-
സംവിധായകൻ പ്രകാശ് കോളേരിക്കു വിട; വയനാട്ടിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
February 13, 2024വയനാട്: സിനിമ സംവിധായകൻ പ്രകാശ് കോളേരിയെ (65) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് കോളേരി പരപ്പനങ്ങാടി റോഡിലുള്ള അരിപ്പംകുന്നേൽ വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന പ്രകാശിനെ കുറച്ചുദിവസമായി വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് ചൊവാഴ്ച അയൽവാസികൾ അന്വ...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി