Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അനന്തമൂർത്തിക്ക് ആദരം: എംജി സർവ്വകലാശാലയ്ക്ക് നാളെ അവധി

അനന്തമൂർത്തിക്ക് ആദരം: എംജി സർവ്വകലാശാലയ്ക്ക് നാളെ അവധി

കോട്ടയം: അന്തരിച്ച മുൻ വൈസ് ചാൻസലർ ഡോ. യു ആർ അനന്തമൂർത്തിയോടുള്ള ആദരസൂചകമായി നാളെ (ശനി)​ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. 23ന് നടക്കാനിരുന്ന സിൻഡിക്കേറ്റ് യോഗവും മൂന്നാം വർഷ ബിരുദ സി.ബി.സി.എസ്.എസ് അദ്ധ്യാപക ശില്പശാലയും മാറ്റി. എം.എസ്.ഡബ്ല്യു പ്രവേശനത്തിനായി ശനിയാഴ്ച നടത്താനിരുന്ന പരീക്ഷയ്ക്ക് മാറ്റമില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP