1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

മികവ് കാട്ടിയ പ്രവാസി സംഘടനകൾക്കുള്ള പുരസ്‌കാര പട്ടികയിൽ ഐ വൈ സി സി ബഹറിനും കെഎംസിസി ദുബായും അബുദാബി ശക്തി തിയേറ്റേഴ്‌സും ഫൊക്കാനയും ഗോൾഡ് എഫ്എമ്മും; മികച്ച പ്രവാസിയാകാൻ അഷറഫും ചന്ദ്രനും അയൂബ് കൊടുങ്ങല്ലൂരും ഷാജി സെബാസ്റ്റ്യനും മുഹമ്മദ് ഈസയും; മറുനാടൻ അവാർഡിലെ അഞ്ചാം വിഭാഗത്തിലെ ഫൈനലിസ്റ്റുകൾ ഇവർ

December 13, 2015

തിരുവനന്തപുരം: പ്രവാസികളാണ് കേരളത്തിന്റെ നട്ടെല്ല്. നാടിന് വേണ്ടി പകലന്തിയോളം പണിയെടുക്കുന്നവർ. എവിടെ പോയാലും മലയാളി കാണും. ചന്ദ്രൻ ചായക്കട നടത്തുന്ന മലയാളിയും ഇതിന്റെ നേർ ചിത്രമായി അവതരിപ്പിക്കപ്പെട്ടതാണ്. ഇവരുടെ സേവന മനസ്സ് മലയാളിക്ക എന്നും ആശ്വാസവ...

സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസുകാരുടെ പട്ടികയിൽ സികെ മേനോനും കൊച്ചൗസേപ്പും കിറ്റെക്‌സ് സാബുവും മുരളീധരനും ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസും; ക്യാമ്പസ് വിഭാഗത്തിൽ ദിനു വെയിലും ആഷിൻ തമ്പിയും ക്രയോൺസും ഇൻസ്‌പെയറും സർക്കാർ സംരംഭമായ അസാപ്പും: മറുനാടൻ അവാർഡിലെ നാലാം വിഭാഗത്തിലെ ഫൈനലിസ്റ്റുകൾ ഇവർ

December 12, 2015

തിരുവനന്തപുരം: ലാഭം ഉണ്ടാക്കാൻ ആർക്കും കഴിയും. എന്നാൽ ലാഭത്തിന്റെ വീതം കൊണ്ട് അതുണ്ടാക്കി തന്ന നാടിന് ചില കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. നിയമപരമായി ഒരു നിർബന്ധവും ഇല്ലാതിരുന്നിട്ടും തങ്ങളുടെ പരിമിതികൾക്കിടയിൽ നിന്ന് ഇങ്ങനെ നാടിനെ ...

വാവ സുരേഷ്.. ഓട്ടോ മുരുകൻ.. പുനലൂർ സോമരാജൻ... അശ്വതി ജ്വാല... ജോയ് കൈതാരം.. ഇവരിൽ ആരാണ് ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകൻ? സോഷ്യൽ മീഡിയ വിഭാഗത്തിൽ ഫ്രീ തിങ്കേഴ്‌സും റൈറ്റ് തിങ്കേഴ്‌സും കൃഷി ഭൂമിയും റെജീനയും ദീപയും: മറുനാടൻ അവാർഡിന്റെ മൂന്നാംഘട്ട ഫൈനൽ ലിസ്റ്റ് പ്രഖ്യാപിച്ചു

December 11, 2015

തിരുവനന്തപുരം: നിസ്വാർത്ഥമായി സമൂഹത്തിന് സേവനം ചെയ്യുന്ന സമൂഹ്യ പ്രവർത്തകെ ആദരിക്കാനുള്ള മറുനാടൻ മലയാളിയുടെ ഉദ്യമം ചെന്നെത്തുന്നത് അനേകം പേരുകളിൽ ആണ്. അവരിൽ നിന്നും അഞ്ച് പേർ തെരഞ്ഞെടുക്കുക എന്ന ഭാരിച്ച പണി പൂർത്തിയാകുമ്പോൾ ഏറ്റവും മികച്ച സാമൂഹ്യ പ്ര...

ജേക്കബ് തോമസ്, പ്രശാന്ത്, അനുപമ, രാജമാണിക്യം, ശ്രീജിത്ത്.. ഇവരിൽ ആരാണ് മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥൻ? പാവങ്ങൾക്ക് നന്മ ചെയ്യുന്ന അഞ്ച് സർക്കാർ ഉദ്യോഗസ്ഥരും ഫൈനൽ ലിസ്റ്റിൽ: മറുനാടൻ അവാർഡിലെ രണ്ട് വിഭാഗങ്ങളിലെ ഫൈനലിസ്റ്റുകളെ അറിയാം

December 10, 2015

തിരുവനന്തപുരം: വാർത്താ താരങ്ങളെ തെരഞ്ഞെടുക്കാൻ ചാനലുകൾ വോട്ടെടുപ്പ് നടത്തുമ്പോൾ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും കടന്നു വരിക പതിവാണ്. മനോരമയുടെ ന്യൂസ് മേക്കർ പുരസ്‌കാരത്തിന് ഋഷിരാജ് സിങ് തെരഞ്ഞെടുക്കപ്പെട്ടതും ഈ വർഷം ജേക്കബ് തോമസ് മുന്നേറുന്നതും അതിന്റെ ...

ഉമ്മൻ ചാണ്ടി, വി എസ്, പിണറായി, സുധീരൻ, രാജഗോപാൽ, കുഞ്ഞാലിക്കുട്ടി... ആരാണ് കേരളത്തിന്റെ ജനനായകൻ? പി രാജീവ്, എം ബി രാജേഷ്, വി ടി ബൽറാം, എം ലിജു, വി വി രാജേഷ്... ആരാണ് പ്രൊമിസിങ് ലീഡർ? മറുനാടൻ അവാർഡുകളുടെ ആദ്യ ഫൈനലിസ്റ്റുകളിൽ ഇടംപിടിച്ചവർ ഇവർ

December 09, 2015

തിരുവനന്തപുരം: സ്വാധീനത്തിനും പണത്തിനും വഴങ്ങാതെ ജനകീയ വോട്ടെടുപ്പിലൂടെ കേരളത്തിന്റെ ആദരവ് അർഹിക്കുന്നവർക്ക് പുരസ്‌കാരം നൽകാനുള്ള മറുനാടൻ മലയാളിയുടെ ശ്രമത്തിന്റെ ഭാഗമായി ഇന്നു മുതൽ അഞ്ച് ദിവസം ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. ജേതാവിനെ കണ്ടെത്താനായി ഫൈന...

നാളെ മുതൽ അഞ്ച് ദിവസമായി ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും; തിങ്കളാഴ്‌ച്ച മുതൽ വായനക്കാർക്ക് വോട്ട് ചെയ്യാം; പ്രവാസി അവാർഡുകൾക്ക് ഇനിയും എൻട്രികൾ സ്വീകരിക്കും

December 08, 2015

തിരുവനന്തപുരം: സമൂഹത്തിലെ വ്യത്യസ്തരായ വ്യക്തികളെ ആദരിക്കാൻ വേണ്ടി മറുനാടൻ മലയാളി ഏർപ്പെടുത്തിയ 'മറുനാടൻ അവാർഡ്‌സ് 2015'ലെ ഫൈനലിസ്റ്റുകൾ ആരെന്ന് നാളെ മുതൽ അറിയാം. നാളെ മുതൽ തുടർച്ചയായ അഞ്ച് ദിവസം മറുനാടൻ പുരസ്‌ക്കാരത്തിന്റെ ഓരോ ലിസ്റ്റിലും വീതം ഇടംപി...

മറുനാടൻ അവാർഡുകൾക്ക് നോമിനേഷൻ നൽകാൻ മൂന്ന് ദിവസംകൂടി സമയം; സർക്കാർ ഉദ്യോഗസ്ഥർക്കും പ്രവാസി അവാർഡുകൾക്കും എൻട്രികൾ ഇനിയും വേണം: മറക്കാതെ നോമിനേഷൻ നൽകുക

December 03, 2015

തിരുവനന്തപുരം: സമൂഹത്തിലെ വ്യത്യസ്ത വ്യക്തിത്വങ്ങൾക്കായി മറുനാടൻ മലയാളി നൽകുന്ന പുരസ്‌ക്കാരങ്ങൾക്ക് നോമിനേഷനുകൾ അയക്കാൻ ഇനി മൂന്ന് ദിവസം കൂടി സമയം അവശേഷിക്കുന്നു. ഡിസംബർ ആറാം തീയ്യതി വരെയാണ് ഞങ്ങൾ പ്രഖ്യാപിച്ച പത്ത് അവാർഡുകളിലേക്ക് വായനക്കാർക്ക് നോമി...

കൈക്കൂലി വാങ്ങാത്ത വില്ലേജ് ഓഫീസർ, പ്രതികളെ നന്നാക്കുന്ന എസ്‌ഐ, കൃഷിക്കാരനെ അറിയുന്ന കൃഷി ഓഫീസർ, പുതുവഴി തേടുന്ന അദ്ധ്യാപകൻ, വിട്ടുവീഴ്‌ച്ചയില്ലാത്ത ഹെൽത്ത് ഇൻസ്‌പെക്ടർ: അഴിമതിക്കാർക്കിടയിൽ നിങ്ങളെ ഞെട്ടിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനെ കണ്ടുമുട്ടിയിട്ടുണ്ടോ?

December 01, 2015

തിരുവനന്തപുരം: സമൂഹത്തിലെ ഉന്നത ഉദ്യോഗസ്ഥരേക്കാൾ സാധാരണക്കാരായ ജനങ്ങൾക്ക് ഏറ്റവും അടുത്ത് ഇടപഴകേണ്ടി വരുന്ന ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരുണ്ട്. വില്ലേജ് ഓഫീസർ, അദ്ധ്യാപകർ, കൃഷി ഓഫീസർ, പൊലീസ് ഓഫീസർ ഇങ്ങനെ നീളുന്നു അവരുടെ പട്ടിക. എന്നാൽ, ഇങ്ങനെ ജനങ്ങ...

പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി ജീവിതം മാറ്റിവച്ച വ്യക്തികളെ നിങ്ങൾക്കറിയാമോ? പ്രവാസികളുടെ ദുരിതം മാറ്റാൻ പ്രവർത്തിക്കുന്ന സംഘടനകളെയോ? മറുനാടൻ പുരസ്‌കാരങ്ങളിലെ അവസാന വിഭാഗം ഇവ

November 29, 2015

തിരുവനന്തപുരം: പാടിപ്പതിഞ്ഞ അവാർഡ് കഥകൾക്കിടയിൽ വ്യത്യസ്തമായി പ്രവർത്തിക്കുന്നവരെ ആദരിക്കാനുള്ള മറുനാടൻ മലയാളിയുടെ പുരസ്‌കാര വിഭാഗങ്ങളിലെ അവസാനത്തെ രണ്ടെണ്ണം കൂടി പ്രഖ്യാപിച്ചു. ഈ രണ്ട് പുരസ്‌കാരങ്ങളും പ്രവാസികൾക്കാണ് നൽകുക. പ്രവാസികളുടെ ക്ഷേമ പ്രവർത...

ലാഭത്തിനപ്പുറം സമൂഹത്തോട് ഉത്തരവാദിത്തമുള്ള ബിസിനസുകാരെ നിങ്ങൾക്ക് അറിയാമോ? കാമ്പസുകളിൽ വെളിച്ചം പകരുന്ന വിദ്യാർത്ഥികളെയോ? മറുനാടൻ അവാർഡ് നോമിനേഷൻ തുടരുന്നു

November 26, 2015

തിരുവനന്തപുരം: പോയവർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പത്ത് പേരെ തെരഞ്ഞെടുക്കാനുള്ള മറുനാടൻ മലയാളിയുടെ ശ്രമത്തിന്റെ ഭാഗമായുള്ള നോമിനേഷനിൽ ഇന്ന് ഏഴാമത്തെയും എട്ടാമത്തെയും പുരസ്‌കാരങ്ങൾക്കുള്ള നോമിനേഷൻ ക്...

ആളും ആരവവും ഇല്ലാതെ പ്രവർത്തിക്കുന്ന നിസ്വാർത്ഥ മനുഷ്യരെ ആദരിക്കാൻ കൈകോർക്കുക; സോഷ്യൽ മീഡിയയിൽ സാമൂഹ്യ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വ്യക്തിയെയും ഗ്രൂപ്പിനെയും ആദരിക്കാം: മറുനാടൻ അവാർഡിന്റെ നോമിനേഷൻ മൂന്നാം ദിവസം ഇങ്ങനെ

November 25, 2015

തിരുവനന്തപുരം: എല്ലാവരും ആദരവ് നൽകുന്നതും അവാർഡുകൾ നൽകുന്നതും സിനിമാക്കാർക്കും രാഷ്ട്രീയക്കാർക്കും എഴുത്തുകാർക്കും പത്രക്കാർക്കുമൊക്കെയാണ്. രാഷ്ട്രീയത്തിലെ കാരണവരെ കണ്ടെത്താനും യുവ നേതാവിനെ കണ്ടെത്താനും മറുനാടനും ശ്രമിക്കുന്നുണ്ടെങ്കിലും മറ്റ് അവാർഡു...

അന്തസ്സുള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ ആര്? വ്യത്യസ്ഥമായി ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥനെ അറിയുമോ? മറുനാടൻ അവാർഡിലെ ഈ രണ്ടു വിഭാഗങ്ങളിലേക്കും നോമിനേഷൻ നടത്താം

November 24, 2015

തിരുവനന്തപുരം: രാഷ്ട്രീയക്കാരേക്കാൾ വലിയ അഴിമതിക്കാർ സർക്കാർ ഉദ്യോഗസ്ഥരാണ് എന്ന് എല്ലാവർക്കും അറിയാം. അവരിൽ തന്നെ മുതിർന്ന ഐഎഎസുകാരും ഐപിഎസുകാരനും മുൻപന്തിയിൽ നിൽക്കുന്നു. ഏത് നിയമവും അവർ മാറ്റി മറിച്ചു ലാഭം കൊയ്യും. എന്നാൽ രാഷ്ട്രീയക്കാരോട് സന്ധി ച...

കേരളത്തിൽ ജനസ്വാധീനമുള്ള നേതാവും യുവനേതാവും ആരൊക്കെ? 'മറുനാടൻ അവാർഡ്‌സ് 2015'ലെ നോമിനേഷനുകൾക്ക് തുടക്കം; കേരളത്തിന്റെ യഥാർത്ഥ നേതാക്കളെ കണ്ടെത്താനുള്ള ഫൈനൽ ലിസ്റ്റിൽ വരാനുള്ള അഞ്ച് പേരെ വീതം നോമിനേറ്റ് ചെയ്യുക

November 23, 2015

തിരുവനന്തപുരം: കേരളത്തിൽ അനേകം രാഷ്ട്രീയ നേതാക്കൾ ഉണ്ട്. എന്നാൽ എല്ലാവർക്കും സ്വീകാര്യനായ ചില നേതാക്കൾ ഉണ്ടാകും. ഇക്കൂട്ടത്തിൽ മുതിർന്ന രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞവരും തുടക്കക്കാരുമുണ്ടാകും. മറുനാടൻ മലയാളി ഈ വർഷം നൽകുന്ന ഒട്ടേറെ പുരസ്‌ക്കാരങ്ങളിൽ ...

MNM Recommends

Loading...
Loading...