1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ഫാറൂഖ് കോളേജിലെ ലിംഗ വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം തീർത്ത വിദ്യാർത്ഥി; സസ്‌പെന്റ് ചെയ്ത് മാനേജ്‌മെന്റ് പ്രതികാരം തീർപ്പോൾ നിയമയുദ്ധം നടത്തി വിജയം: മറുനാടൻ കാമ്പസ് അവാർഡിലെ ഫൈനലിസ്റ്റ് ദിനു വെയിലിനെ അറിയാം..

December 22, 2015

തിരുവനന്തപുരം: ഫാറൂഖ് കോളേജിലെ ലിംഗ വിവേചനത്തിന് എതിരെ പ്രതികരിച്ചാണ് ദിനു വെയിൽ ക്യാമ്പസുകളിൽ നിന്നുള്ള ശ്രദ്ധേയ വ്യക്തിത്വമാകുന്നത്. ഫാറൂഖ് കോളജിൽ വിദ്യാർത്ഥികൾ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും ...

തെരുവിന്റെ വിശപ്പു മാറ്റാൻ പൊതിച്ചോറുമായി എത്തുന്ന അശ്വതി ജ്വാല.. വൻകിട അഴിമതിക്കാർക്കെതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുന്ന ജോയ് കൈതാരം.. അശരണരുടെ ഗാന്ധിഭവനെ കാരുണ്യഭവൻ ആക്കിയ പുനലൂർ സോമരാജൻ: മികച്ച സാമൂഹ്യ പ്രവർത്തനുള്ള അവാർഡ് ലിസ്റ്റിൽ നിങ്ങളുടെ വോട്ട് ആർക്കാണ്?

December 21, 2015

തിരുവനന്തപുരം: സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി നിസ്വാർത്ഥമായി സേവനം ചെയ്യുന്നവർക്കായി മറുനാടൻ മലയാളി ഏർപ്പെടുത്തിയ പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ച വാവാ സുരേഷിനെ കുറിച്ചും ഓട്ടോ മുരുകനെ കുറിച്ചുമുള്ള വിശദമായ റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയ...

ആദിവാസി കുട്ടികൾക്ക് അക്ഷരം പകരാൻ കാടു കയറി; 18 വർഷം അവരിൽ ഒരാളെ പോലെ ജീവിതം; അങ്കണവാടിക്കു മുമ്പേ വിദ്യാഭ്യാസം നിലയ്ക്കുന്ന നൂറോളം കുട്ടികളെ പത്താം ക്ലാസ് കടത്തി; മറുനാടൻ അവാർഡ് ഫൈനലിസ്റ്റായ വിജയലക്ഷ്മി ടീച്ചറുടെ ജീവിതം ഇങ്ങനെ

December 21, 2015

ഇടുക്കി: മറുനാടൻ മലയാളി നൽകുന്ന പത്ത് പ്രധാന അവാർഡുകളിൽ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌ക്കാരങ്ങളിൽ ഒന്നാണ് നിസ്വാർത്ഥമായി സാമൂഹ്യ സേവനം നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കായി നൽകുന്ന പുരസ്‌ക്കാരം. ഈ വിഭാഗത്തിലെ അന്തിമ ലിസ്റ്റിൽ ഇടംപിടിച്ച അഞ്ച് പേർ ഒന്നിനൊ...

പാമ്പുകളുടെ പ്രിയ തോഴനായ വാവ സുരേഷ്.. തെരുവിന്റെ കണ്ണീരൊപ്പാൻ ജീവിതം ഒഴിഞ്ഞുവച്ച തെരുവോരം മുരുകൻ; മികച്ച സാമൂഹ്യപ്രവർത്തകനുള്ള മറുനാടൻ അവാർഡ് ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ച ഇവരിൽ ആർക്കാണ് നിങ്ങളുടെ വോട്ട്?

December 20, 2015

തിരുവനന്തപുരം: വെറുതേ പേരെടുക്കാൻ വേണ്ടി സാമൂഹ്യ പ്രവർത്തനം നടത്തുന്ന പ്രാഞ്ചിയേട്ടന്മാർ ധാരാളമുള്ള നാടാണ് കേരളം. പുരസ്‌ക്കാരങ്ങൾ കിട്ടാൻ വേണ്ടി നെട്ടോട്ടം ഓടുകയും ചെയ്യും ഇക്കൂട്ടർ. എന്നാൽ, ഇവർക്കിടയിൽ സത്യസന്ധതയോടെയും തികഞ്ഞ ലക്ഷ്യബോധത്തോടെയും പ്രവ...

ജനകീയ കൂട്ടായ്മയിൽ നെൽക്കൃഷി ഇരട്ടിയാക്കിയ ഓഫീസർ; മികച്ച കൃഷി ഓഫീസർക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വ്യക്തി; 'വീട്ടിൽ ഒരു പച്ചക്കറി' എന്ന പുസ്തകത്തിന്റെ രചയിതാവ്: മറുനാടന്റെ അവാർഡ് ലിസ്റ്റിൽ ഇടംപിടിച്ച ജോസഫ് ജോൺ തേറാട്ടിലിനെ അറിയാം

December 19, 2015

തിരുവനന്തപുരം: ജനകീയനും നാടിന് നിരവധി സംഭാവനകൾ നൽകുകയും ചെയ്ത സാധാരണക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ കണ്ടെത്തി ആദരിക്കാനുള്ള മറുനാടൻ മലയാളിയുടെ ശ്രമത്തിന്റെ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ച വ്യക്തിത്വമാണ് ജോസഫ് ജോൺ തേറാട്ടിൽ എന്ന കൃഷി ഓഫീസർ. പാലക്കാട് ജില്ലയിലെ...

പുത്തൻ കൃഷിപാഠങ്ങൾ പകർന്നു നൽകുന്ന കൂട്ടായ്മ; വിഷരഹിത പച്ചക്കറിയുടെ വക്താക്കൾ; കൃഷി വകുപ്പിന്റെ ആനുകൂല്യങ്ങൾ കർഷകരിൽ എത്തിക്കാൻ മുൻകൈയെടുത്തു: ചെറുപ്പക്കാരെ മണ്ണിലിറക്കിയ ഫേസ്‌ബുക്ക് ഗ്രൂപ്പ് 'കൃഷിഭൂമി'യെ അറിയാം

December 19, 2015

തിരുവനന്തപുരം: മലയാളികൾക്ക് നഷ്ടമായ കാർഷിക സംസ്‌ക്കാരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലമാണിപ്പോൾ. ഒരുകാലത്ത് കൃഷി ആയിരുന്നു സംസ്ഥാനത്തിന്റെ മുഖ്യവരുമാനം ആയിരുന്നത് ഇപ്പോൾ വ്യത്യസ്തമാണ് കാര്യങ്ങൾ. എന്തിനും ഏതിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്ക...

നെല്ലിയാമ്പതിയിലെ കൈയേറ്റങ്ങൾ തിരിച്ചുപിടിച്ച് വനം മാഫിയയുടെ കണ്ണിൽ കരടായി; വയനാട്ടിലെ ആദിവാസി ചൂഷണത്തിനെതിരെ പ്രതികരിച്ച മനുഷ്യസ്‌നേഹി; മറുനാടന്റെ മികച്ച സർക്കാർ ഉദ്യോഗസ്ഥ പുരസ്‌ക്കാരത്തിന്റെ ഫൈനലിസ്റ്റായ വനംവകുപ്പ് ഉദ്യോസ്ഥൻ പി ധനേഷ് കുമാറിനെ അറിയാം

December 18, 2015

തിരുവനന്തപുരം: പ്രകൃതി ഒരു വരദാനം തന്നെയാണ്. അതിന് സംരക്ഷിക്കേണ്ട മനുഷ്യന്റെ ആർത്തി പരിസ്ഥിതി സന്ദുലിതാവസ്ഥയെ തകിടം മറിക്കുകയും ചെയ്യുന്നു. വനം കൈയേറ്റവും അനധികൃതമായി മാഫിയകളുടെ ഭൂമി വിൽപ്പനയുമൊക്കെയാണ് പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നത്. അതിലൂടെ ജീവ...

ഒന്നര ലക്ഷത്തോളം പേർ അംഗങ്ങളായ ഫേസ്‌ബുക്ക് സംവാദ വേദി; ക്രിയാത്മക ചിന്തകൾക്ക് ഇടമൊരുക്കുന്ന ഗ്രൂപ്പ്; പാവങ്ങൾക്ക് വീടും ചികിത്സാ ചിലവും നൽകിയ കാരുണ്യ കൂട്ടായ്മ: മറുനാടൻ സോഷ്യൽ മീഡിയ അവാർഡ് പട്ടികയിൽ ഇടംപിടിച്ച റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെ അറിയാം

December 18, 2015

തിരുവനന്തപുരം: ഫേസ്‌ബുക്ക് പലർക്കും ഒരു കുട്ടിക്കളിയാണ്. സ്വന്തം ഫോട്ടോ ഷെയർ ചെയ്യാനും വെറുതേ പരസ്പ്പരം കലഹിക്കാനും ബഢായി പറയാനുമുള്ള ഒരു വേദിയായും പുലരും ഫേസ്‌ബുക്ക് എന്ന് സാമൂഹ്യ മാദ്ധ്യമത്തെ വിലയിരുത്തുന്നു. എന്നാൽ, ഫേസ്‌ബുക്കിനെ ഉപയോഗിച്ച് സാമൂഹി...

പുനലൂർ താലൂക്ക് ആശുപത്രിയെ ഏറ്റവും മികച്ച ആതുരാലയമാക്കി മാറ്റിയ ജനകീയ ഡോക്ടർ; സ്വകാര്യ ആശുപത്രികൾക്ക് ഭീഷണി ആയപ്പോൾ രാഷ്ട്രീയ ഇടപെടലിൽ സ്ഥലംമാറ്റം: മറുനാടന്റെ മികച്ച സർക്കാർ ഉദ്യോഗസ്ഥ പുരസ്‌ക്കാരത്തിന്റെ ഫൈനലിസ്റ്റായ ഡോ. ഷാഹിർ ഷായെ അറിയാം

December 17, 2015

 തിരുവനന്തപുരം: ദൈവത്തിന്റെ പ്രതിരൂപമാണ് ഡോക്ടർമാർ എന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. ജീവൻ രക്ഷിക്കാൻ ചികിത്സ തേടി ഓടിയെത്തുന്നത് ഡോക്ടർമാർക്കിടയിലേക്കാണ് എന്നതാണ് ഈ വിശ്വാസത്തിന്റെ ആധാരം. എന്നാൽ, കേരളീയ സമൂഹത്തെ ബാധിച്ച് എല്ലാവിധ അപചയവും ആതുര സേവന ര...

സ്വതന്ത്ര - പുരോഗമന ചിന്തകളുടെ പൊതുവേദിയായി ഫ്രീ തിങ്കേഴ്‌സ്; മതവിമർശനത്തിന്റെ പേരിൽ മൗലികവാദികൾ റിപ്പോർട്ട് ചെയ്തു പൂട്ടിച്ചത് നിരവധി തവണ: സോഷ്യൽ മീഡിയ വിഭാഗത്തിൽ നിങ്ങളുടെ വോട്ട് ഈ ഫേസ്‌ബുക്ക് ഗ്രൂപ്പിനാണോ?

December 17, 2015

തിരുവനന്തപുരം: സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിലെ സ്വതന്ത്ര ചിന്തകളുടെയും പുരോഗമന ചിന്തകളുടെയും പൊതുവേദിയാണ് ഫ്രീ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പ്. ഇടുങ്ങിയ ചിന്താഗികൾ ഉപേക്ഷിച്ച് വിശാലമായി ചിന്തിക്കുന്നവരുടെ കൂട്ടായ്മയാണ് ഈ ഫേസ്‌ബുക്ക് ഗ്രൂപ്പ്. എന്നാൽ മതം, യുക്ത...

മദ്രസാ പീഡനങ്ങൾക്കെതിരെ തുറന്നെഴുതി മൗലികാവാദികളുടെ കണ്ണിൽ കരടായ വി പി റജീന; ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചതിന്റെ പേരിൽ സംഘപരിവാർ പ്രതിഷേധം നേരിടേണ്ട വന്ന ദീപാ നിശാന്ത്; സോഷ്യൽ മീഡിയയിലെ സജീവ ഇടപെടൽ നടത്തുന്ന രണ്ട് സ്ത്രീ സാന്നിധ്യങ്ങളിൽ നിങ്ങളുടെ വോട്ട് ആർക്ക് ?

December 16, 2015

തിരുവനന്തപുരം: ഇന്നത്തെ കാലത്തിന്റെ വാർത്താതാരം സോഷ്യൽ മീഡിയ ആണ്. മലയാളികളെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയ എന്നാൽ ഫേസ്‌ബുക്കും ട്വിറ്ററും വാട്‌സ് ആപ്പുമാണ്. ഇതിൽ തന്നെ ഫേസ്‌ബുക്കിലൂടെയാണ് സംവാദങ്ങളെല്ലാം നടക്കുന്നത്. വിവാദങ്ങളും വരുന്നത് ഫേസ്‌ബുക്ക്...

പാർലമെന്റ് ഇടപെടലുകളിൽ മിടുക്കരായ പി രാജീവും എം ബി രാജേഷും.. സാമൂഹ്യ സംവാദ വേദികളിൽ സജീവമായ വി ടി ബൽറാം.. നിലപാടുകൾ സ്പഷ്ടമായി പറയുന്ന എം ലിജു.. ബിജെപിയിലെ പൊതുസ്വീകാര്യ മുഖമായി വിവി രാജേഷ്: ഇവരിൽ ആരാണ് നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രൊമിസിങ് ലീഡർ?

December 16, 2015

തിരുവനന്തപുരം: കേരളത്തോളം രാഷ്ട്രീയം സജീവമായി ചർച്ച ചെയ്യുന്ന മറ്റൊരു സമൂഹം വേറെ ഉണ്ടാകില്ല. എന്തിലും ഏതിലും രാഷ്ട്രീയം കാണുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. അതുകൊണ്ട് തന്നെ മികച്ച നേതാവ് ആരെന്ന് തിരഞ്ഞെടുക്കുമ്പോഴും പല വിധത്തിലുള്ള നിലപാടുകൾ ആളുകൾ പരിശോധിക...

ജേക്കബ് തോമസ്... പ്രശാന്ത്... അനുപമ... ശ്രീജിത്ത്... രാജമാണിക്യം: എന്തുകൊണ്ട് ഇവരെ ഞങ്ങൾ സെലക്ട് ചെയ്തു? നിങ്ങൾ ഇവരിൽ ആരെ തെരഞ്ഞെടുക്കും?

December 15, 2015

തിരുവനന്തപുരം: ജനങ്ങളുടെ മനസിൽ എക്കാലവും നിൽക്കുന്നത് അവർക്കു നന്മ ചെയ്യുന്ന, അവർക്കു വേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാകും. പൊതുജനസേവനത്തിനു വേണ്ടി നിയമതിരാകുന്ന ഉദ്യോഗസ്ഥരിൽ പലരും പിന്നീട് പൊതുജനത്തെ മറക്കുന്ന കാഴ്ചകളാണ് കാണാൻ കഴിയുന്നത്. എന്നാൽ...

അതിവേഗം ഓടുന്ന മുഖ്യമന്ത്രിയോ? 93കാരനായ യുവാവോ? ആദർശം കൈവിടാത്ത സുധീരനോ? തീയിൽ കുരുത്ത പിണറായിയോ? ലീഗിനെ മതേതരമാക്കിയ നേതാവോ? സൗമ്യനായ ദേശീയ നേതാവോ? ആരാണു നിങ്ങളുടെ ജനനായകൻ

December 15, 2015

തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ ജനനായകെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ നടക്കുന്നത് തലയെടുപ്പുള്ള ആറ് നേതാക്കൾ തമ്മിലെ മത്സരം. വോട്ടെടുപ്പ് തുടങ്ങിയ ഇന്നലെ മുതൽ വലിയ പ്രതികരണമാണ് വായനക്കാരുടെ ഭാഗത്ത് നിന്നുള്ളത്. ഇഷ്ടപ്പെട്ട ജനനായകനെ കണ്ടെത്താനുള്ള ഓൺ...

മറുനാടൻ അവാർഡുകളുടെ വോട്ടെടുപ്പിന് തുടക്കം; ഒരു ഇമെയിലിന് ഒരു വോട്ട് മാത്രം; നിങ്ങളുടെ നേതാവിനെയും നാടിന് നന്മ ചെയ്യുന്നവരെയും തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യാൻ മറക്കരുത്; വോട്ടെടുപ്പ് 31 വരെ മാത്രം

December 14, 2015

തിരുവനന്തപുരം: മാദ്ധ്യമ സ്ഥാപനങ്ങളുടെ പതിവ് അവാർഡുകളിൽ നിന്നും വ്യത്യസ്തമായി ജനങ്ങളുടെ ഇഷ്ടം അനുസരിച്ച് സമൂഹത്തിന്റെ വിവിധ കോണുകളിൽ ഉള്ളവരെ ആദരിക്കാൻ മറുനാടൻ ആരംഭിച്ച പുരസ്‌കാരത്തിന് അർഹരായവരെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് തുടക്കം. ഇന്നു മുതൽ 19 ...

MNM Recommends

Loading...
Loading...