1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
16
Thursday

മൂന്ന് പതിറ്റാണ്ടായി ബഹ്‌റിനെ സാമൂഹ്യ സേവന രംഗത്ത് സജീവം; വലത് കൈ ചെയ്യുന്നത് ഇടംകൈ അറിയരുതെന്ന പ്രകൃതക്കാരൻ; മറുനാടൻ പ്രവാസി പുരസ്‌ക്കാര ലിസ്റ്റിൽ ഇടം പിടിച്ച അക്കംവീട്ടിൽ ചന്ദ്രനെ പരിചയപ്പെട്ടാം..

December 31, 2015

തിരുവനന്തപുരം: വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉത്തമ മാതൃകയാണ് കോഴിക്കോട് തിക്കോടി സ്വദേശി ചന്ദ്രന്റേത്. 32 വർഷമായി ബഹ്‌റിനിൽ സാമൂഹിക പ്രവർത്തനം നടത്തി വരുന്ന കോഴിക്കോട് തിക്കൊടി സ്വദേശി അക്കംവീട്ടിൽ ചന്ദ...

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള 20 പ്രവാസി സംഘടനകളുടെ അമരക്കാരൻ; കലാ-കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിത്വം; പാലിയേറ്റീവ് രംഗത്തെ നിറസാന്നിധ്യം: മറുനാടൻ പ്രവാസി പുരസ്‌ക്കാര ലിസ്റ്റിൽ ഇടംപിടിച്ച മുഹമ്മദ് ഈസയെ അറിയാം

December 30, 2015

തിരുവനന്തപുരം: കലയെയും കലാകാരന്മാരുടേയും ക്ഷേമത്തിനായ് പ്രവർത്തിക്കുന്ന ഒട്ടേറെ അവശ കലാകാരന്മാരുടെ കണ്ണീരൊപ്പിയ വ്യക്തിയാണ് കെ മുഹമ്മദ് ഈസ. സ്വദേശത്തും വിദേശത്തും അനവധി സ്‌റ്റേജ് പ്രോഗ്രാമുകൾ കൊണ്ട് ജനഹൃദയങ്ങളുടെ മനസ്സിൽ ഇടം നേടിയ മുഹമ്മദ് ഈസ ഖത്തറി...

അബുദാബിയിലെ മലയാളി സാംസ്കാരിക കൂട്ടായ്മയുടെ അടയാളം; അവശ കലാകാരന്മാർക്ക് താങ്ങും തണലുമായ പ്രവാസി സംഘടന; ജീവകാരുണ്യ രംഗത്തും സജീവ ഇടപെടലുകൾ: മറുനാടൻ അവാർഡിൽ അബുദാബി ശക്തി തീയറ്റേഴ്‌സിനാണോ നിങ്ങളുടെ വോട്ട്?

December 30, 2015

തിരുവനന്തപുരം: പേര് സൂചിപ്പിക്കുന്നത് പോലെ മലയാളികളുടെ സാംസ്കാരിക രംഗത്ത് സജീവ ഇടപെടൽ നടത്തുന്ന പ്രവാസി സംഘടനയാണ് അബുദാബി ശക്തി തീയറ്റേഴ്‌സ്. ഗൾഫ് മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയാണ് ഇത്. എവിടെ പോയാലും മലയാളികൾ കലാസ്വാദകരാണ്. അതുകൊണ്ട് തന്ന...

പൊതുമാപ്പ് കാലത്ത് ഒമാൻ ഇന്ത്യൻ എംബസിയിൽ സഹായ ഹസ്തവുമായി ഓടിയെത്തിയ തയ്യൽക്കാരൻ; ഇടതു സാംസ്‌കാരിക രംഗത്ത് സജീവമായ സഖാവ്: മറുനാടന്റെ പ്രവാസി അവാർഡ് പട്ടികയിൽ ഇടംപിടിച്ച ഷാജി സെബാസ്റ്റ്യന്റെ കഥ

December 29, 2015

തിരുവനന്തപുരം: കൈയിൽ ഇഷ്ടംപോലം പണം ഉള്ളവർക്ക് മാത്രമേ പ്രശ്‌നത്തിൽ അകപ്പെട്ട പ്രവാസികളെ സഹായിക്കാൻ സാധിക്കൂ എന്ന് കരുതുന്നവരും നമ്മുടെ കൂട്ടരുമുണ്ടാകും. എന്നാൽ, അങ്ങനെയല്ല, സാമൂഹ്യ സേവനം ജീവിതത്തിന്റെ ഭാഗമാക്കിയ ചില പ്രവാസികളും നമുക്കിടയിൽ ഉണ്ട്. അത്...

ഐസിസ് തടവിൽപെട്ട മലയാളി നഴ്‌സുമാരെ സഹായിച്ച പ്രവാസി വ്യവസായി; മുസ്ലിംപള്ളി പുതുക്കിപ്പണിയാൻ പണം നൽകി മാതൃകയായ വ്യക്തിത്വം; പാവങ്ങൾക്ക് വീട് നിർമ്മിച്ചു നൽകിയ സന്നദ്ധസേവകൻ: മറുനാടൻ അവാർഡ് ലിസ്റ്റിൽ ഇടം പിടിച്ച സികെ മേനോനെ അറിയാം

December 29, 2015

തിരുവനന്തപുരം: ധന്യത എന്നത് ദൈവകടാക്ഷം കൊണ്ടുമാത്രം ലഭിക്കുന്ന സമ്പത്തായാണ്. നമുക്ക് ലഭിക്കുന്ന സമ്പത്തിന്റെ ഒരംശം അർഹിക്കുന്ന കൈകളിൽ എത്തിക്കുക എന്നത് ജീവിതദൗത്യമായി കരുതുന്ന മലയാളിയാണ് സികെ മേനോൻ. വർഷങ്ങളായി സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇദ...

അഗതി മന്ദിരങ്ങളിലെ മിടുക്കരെ കണ്ടെത്തുന്ന വിദ്യാർത്ഥി കൂട്ടായ്മ; ശാസ്ത്രതൽപ്പരരായ കുരുന്നുകൾക്ക് ആവേശം പകരാൻ ക്യാമ്പുകൾ; മറുനാടൻ കാമ്പസ് വിഭാഗത്തിൽ ഇടംപിടിച്ച ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളേജിലെ 'ഇൻസ്‌പെയറി'നെ അറിയാം..

December 28, 2015

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന കാമ്പസ് സംഘടനകൾ നമ്മുടെ നാട്ടിൽ ഇഷ്ടംപോലെയുണ്ട്. ഇതിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥി കൂട്ടായ്മയാണ് ഇൻസ്‌പെയർ എന്ന പേരിൽ പ്രവർത്തിക്കുന്നത്. കോളേജിലെ ബ...

കിഴക്കമ്പലത്ത് 'ട്വന്റി ട്വന്റി'യെ രംഗത്തിറക്കി 'കളി' വിജയിച്ച വ്യവസായി; പഞ്ചായത്ത് അംഗങ്ങൾക്ക് പ്രതിമാസം 15000 രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചു കൈയടി നേടി: കോർപ്പറേറ്റ് റെസ്‌പോൺസിബിലിറ്റിക്ക് പുതിയ മാതൃക തീർത്ത കിറ്റക്‌സ് സാബുവിനാണോ നിങ്ങളുടെ വോട്ട്

December 28, 2015

തിരുവനന്തപുരം: ഇന്ത്യയിൽ വ്യവസായം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സംസ്ഥാനമാണ് കേരളം എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ഇനി കേരളത്തിൽ വ്യവസായം ചെയ്ത് വിജയം കൊയ്താൽ തന്നെ അതിനയി പല കളികളും വിജയിക്കേണ്ടി വരും. രാഷ്ട്രീയക്കാരെയും പരിസ്ഥിതി പ്രവർത്തകരെയുമെല...

മകളുടെ മംഗല്യ വേദിയിൽ 20 നിർധന യുവതികൾക്ക് വിവാഹം ഒരുക്കിയ വിശാല മനസ്‌ക്കൻ; മമ്മൂട്ടിയുമായി കൈകോർത്ത് നാടിനും നാട്ടാർക്കുമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ; മറുനാടൻ അവാർഡ്‌സ് ഫൈനലിസ്റ്റായ മുരളിയ ഫൗണ്ടേഷൻ ചെയർമാൻ മുരളീധരനെ അറിയാം..

December 27, 2015

തിരുവനന്തപുരം: കൈയിൽ ആവശ്യത്തിനു പണവും സ്വത്തുമൊക്കെയുണ്ടെങ്കിലും എത്രപേർക്കുണ്ടാകും ഈ മഹാമനസ്‌കത. സ്വന്തം മകളുടെ വിവാഹത്തിനൊപ്പം 20 നിർധന യുവതികൾക്കും മംഗല്യഭാഗ്യമൊരുക്കി മാതൃകയായ പ്രവാസി വ്യവസായിയാണ് കെ മുരളീധരൻ. മുരളിയ ഫൗണ്ടേഷൻ എന്ന സംഘടന രൂപീകരിച...

ബിസിനസിന്റെ ഉന്നതപാഠത്തിനൊപ്പം കാരുണ്യത്തിന്റെ പാഠം മറക്കാതിരിക്കുന്ന ക്രയോൺസ്; അനാഥരായ കുഞ്ഞുങ്ങൾക്കായി സർഗ്ഗോത്സവം സംഘടിപ്പിച്ച ശ്രദ്ധേയർ; രാജഗിരി ബിസിനസ് കോളേജിന്റെ സേവന വിഭാഗത്തിനാണോ നിങ്ങളുടെ വോട്ട്

December 27, 2015

തിരുവനന്തപുരം: സർഗാത്മക സമരങ്ങളും ആശയപ്രചരണങ്ങളും സജീവമായി നടക്കുന്നവയാണ് കോളേജ് കാമ്പസുകൾ. പണ്ട് കാലം മുതൽ നമ്മുടെ കാമ്പസുകൾക്ക് ഈ താൽപ്പര്യമുണ്ട്. ഇതിനൊപ്പം തന്നെയാണ് വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രതിബന്ധതയും. നാളെയുടെ വ്യവസായികളും സംരംഭകരുമായി മാറുന്...

'പരേതർക്ക്' താങ്ങും തണലുമായി അഷ്‌റഫ്; മൃതദേഹങ്ങളെ നാട്ടിലെത്തിച്ച് യുഎഇയിൽ നിറയുന്ന മലയാളി; സഹായത്തിന് ആർക്കും എപ്പോഴും വിളിക്കാം; സാമൂഹിക സേവന രംഗത്തെ പ്രവാസിക്കുള്ള വോട്ട് ഈ താമരശ്ശേരിക്കാരനോ?

December 26, 2015

പ്രവാസജീവിതത്തിനിടെ മരിക്കുന്നവരെുടെ ചേതനയറ്റ ശരീരം നാട്ടിലെത്തിക്കാൻ ബന്ധുക്കൾ കഷ്ടപ്പെടുമ്പോൾ അവർക്കു താങ്ങും തണലുമായി അഷറഫ് താമരശ്ശേരിയുണ്ടാകും. ഈ നിസ്വാർത്ഥ സേവനത്തെ കേന്ദ്ര സർക്കാർ പോലും അംഗീകരിച്ചു. അങ്ങനെ വ്യവസായികൾക്ക് മാത്രം കിട്ടിയിരുന്ന പ്...

ലക്ഷ്യം ചാരിറ്റിയല്ല; ബുദ്ധിപരമായകുറവുള്ളവർക്ക് പുതു സാധ്യതകളുമായി ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ്; സാമൂഹിക ഉത്തരവാദിത്തമുള്ള ബിസ്സിനസ്സുകാരിൽ മൂന്ന് യുവാക്കളുടെ നവ ആശയത്തിനോ നിങ്ങളുടെ വോട്ട്?

December 26, 2015

ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ്-ഇതൊരു വ്യക്തിയല്ല. സാമൂഹിക ഇടപെടൽ നടത്തുന്ന സാമൂഹിക കൂട്ടായ്മയാണ്. നിരവധി പേർ അണിചേരുന്ന സംരംഭം. പാവപ്പെട്ടവർക്ക് കൈതാങ്ങാവുകയാണ് അവരുടെ ലക്ഷ്യം. തിരുകൊച്ചി ചാരിറ്റബിൾ സൊസൈറ്റ് നിയമപ്രകാരം സ്ഥാപിച്ച പ്രസ്ഥാനം. ബുദ്ധിമാന്ദ്യ...

യുവത്വ കേരളത്തിന്റെ ഭാവി ശോഭനമാക്കുന്ന സർക്കാർ സംരംഭം; ഉന്നത ജോലിക്ക് പ്രാപ്തരാക്കാൻ പ്രതിവർഷം പരിശീലനം നൽകുന്നത് 50,000ത്തോളം പേർക്ക്; സ്വദേശത്തും വിദേശത്തും ജോലി നേടിയെടുക്കാൻ ഭാവി തലമുറ സജ്ജമാക്കുന്ന അസാപ്പിനാണോ നിങ്ങളുടെ വോട്ട്

December 24, 2015

തിരുവനന്തപുരം: സംസ്ഥാന പൊതു, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്പ്). സാധാരണ സർക്കാർ സംരഭങ്ങൾക്കപ്പുറം കാലിക പ്രസക്തിയും കൈയടിയും നേടിയ പദ്ധതിയാണ് ഇത്. നല്ലൊരു ഭാവിയെ ലക്ഷ്യമിട്ട് നടത്തുന്ന ഈ പദ്ധ...

സ്വന്തം വൃക്ക ദാനം ചെയ്ത മനുഷ്യസ്‌നേഹി; സർക്കാറിലേക്ക് നികുതി അടയ്ക്കുന്നതിൽ വീഴ്‌ച്ച വരുത്താത്ത വ്യാവസായി; തെരുവുനായ ശല്യത്തിനെതിരെ ശക്തമായ ഇടപെടൽ നടത്തിയ സാമൂഹ്യപ്രവർത്തകൻ: മറുനാടൻ അവാർഡ്‌സിൽ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്കാണോ നിങ്ങളുടെ വോട്ട്?

December 24, 2015

തിരുവനന്തപുരം: എല്ലാവരും വ്യവസായം ചെയ്യുന്നത് ലാഭം ലക്ഷ്യമിട്ട് തന്നെയാണ്. കൊച്ചൗസേഫ് ചിറ്റിലപള്ളിയും ഈ തത്വത്തിൽ തന്നെ വിശ്വസിക്കുന്ന വ്യക്തിയാണ്. എന്നാൽ, ഇതിനായി വളഞ്ഞ വഴി സഞ്ചരിക്കാനോ ക്രമക്കേടുകൾ നടത്താനോ നികുതി വെട്ടിക്കാനോ അദ്ദേഹവും അദ്ദേഹത്തിന...

അപ്‌ഡേറ്റിനായി സോഷ്യൽ മീഡിയ കാത്തിരിക്കുന്ന സെവൻ പിഎം സ്റ്റാറ്റസ് പേജിന്റെ ശിൽപ്പി; സാധാരണക്കാരന്റെ ശബ്ദം ഉച്ചത്തിലാക്കുന്ന ഇടപെടൽ; മറുനാടൻ മലയാളി കാമ്പസ് അവാർഡ് ഫൈനലിസ്റ്റ് എൻജിനീയറിങ് വിദ്യാർത്ഥി ആഷിൻ തമ്പിയെ അറിയാം..

December 23, 2015

തിരുവനന്തപുരം: സോഷ്യൽ മീഡിയയ്ക്ക് രണ്ട് സ്വഭാവമുണ്ട്. ഒന്ന് നല്ലതാണെങ്കിൽ മറ്റൊന്ന് ചീത്തയുടേതാണ്. നമ്മുടെ സമൂഹത്തിന്റെ നന്മ-തിന്മ്മകളുടെ ഏട് തന്നെയാണ് സോഷ്യൽ മീഡിയയിലും ഉള്ളത്. ഇക്കൂട്ടത്തിൽ നന്മയുടെ പക്ഷത്ത് നിന്നും ജനോപകാര പരമായി അറിയിപ്പുകൾ നൽകുക...

റോഡ് സുരക്ഷാ ബോധവത്കരണം ജീവിതചര്യ ആക്കിയ ഉദ്യോഗസ്ഥൻ; റോഡ് നിയമങ്ങൾ പുതുതലമുറയ്ക്ക് എളുപ്പത്തിൽ വ്യക്തമാക്കുന്ന അദ്ധ്യാപകൻ; അഴിമതിയോട് സന്ധിയില്ലാത്ത വ്യക്തിത്വം: മറുനാടൻ അവാർഡ് പട്ടികയിലെ ജനകീയ ആർടിഒ ആദർശ് കുമാർ നായരെ അറിയാം

December 22, 2015

തിരുവനന്തപുരം: സംസ്ഥാനത്ത് കൈക്കൂലി നിറഞ്ഞ വകുപ്പ് ഏതെന്ന് ചോദിച്ചാൽ സാധാരണക്കാർക്ക് പരാതി പറയാനുള്ളത് മോട്ടോർ വാഹന വകുപ്പിനെ കുറിച്ചാകും. പരിശോധനയുടെ പേരിലും അല്ലാതെയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവർ എന്ന ചീത്തപ്പേര് ഇവർക്കുണ്ട് താനും. നിരവധി ആക്ഷേപങ...

MNM Recommends

Loading...
Loading...