Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടുന്ന റിപ്പോർട്ടുകൾക്കായി നാളെ മറുനാടൻ കാണുക; വിപുലമായ ഒരുക്കങ്ങളുമായി ടീം മറുനാടൻ ; മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമം എന്ന നിലയിൽ മറുനാടൻ മലയാളിയും മറുനാടൻ ടിവിയും ഈ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ നിങ്ങൾക്കൊപ്പം

വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടുന്ന റിപ്പോർട്ടുകൾക്കായി നാളെ മറുനാടൻ കാണുക; വിപുലമായ ഒരുക്കങ്ങളുമായി ടീം മറുനാടൻ ; മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമം എന്ന നിലയിൽ മറുനാടൻ മലയാളിയും മറുനാടൻ ടിവിയും ഈ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ നിങ്ങൾക്കൊപ്പം

മറുനാടൻ ഡെസ്‌ക്‌

നാളെ നേരെ വെളുക്കുന്നതിന് മുൻപ് ഇന്ത്യ ഉണരും നാളെ രാത്രിയായാലും ഇന്ത്യ ഉറങ്ങുകയില്ല. അടുത്ത അഞ്ചു വർഷം എങ്ങനെയായിരിക്കും നമ്മുടെ ഭരണം എന്ന് അറിയുന്നതിനുള്ള കൗതുകമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച്. കേരളെ സംബന്ധിച്ചിടത്തോളം കോൺഗ്രസ് ഭരിക്കുമോ മോദി ഭരിക്കുമോ എന്നതിനേക്കാൾ പ്രധാനം സിപിഎം തകർന്നടിയുമോ എന്ന് ഒരു വിഭാഗവും പിടിച്ച് നിൽക്കാൻ കഴിയുമോ എന്ന് മറ്റൊരു വിഭാഗത്തിന്റെ ചോദ്യവുമാണ്.

എന്തായാലും കേരളത്തിലെ ചാനലുകളും പത്രങ്ങളും ഒരുങ്ങുകയാണ് എന്തായാലും അത് തൽസമയം ജനങ്ങളുടെ മുൻപിൽ എത്തിക്കാൻ. മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമം എന്ന നിലയിൽ മറുനാടൻ മലയാളിയും മറുനാടൻ ടിവിയും ഈ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ ഒപ്പമുണ്ടാകും. ഞാനടക്കം മറുനാടൻ ടീമിലെ എല്ലാവരും മൂന്ന് മണി മുതൽ രാത്രി 12 മണി വരെ ഉണർന്നിരിക്കും.

Stories you may Like

തിരഞ്ഞെടുപ്പ് ഫലമല്ലാത്ത മറ്റ് വാർത്തകൾ രാവിലെ 9 മണിക്ക് മുൻപേ അപഡേറ്റ് ചെയ്ത് കഴിയുകയാണ് മറുനാടൻ മലയാളിയുടെ ലക്ഷ്യം. മറ്റ് പ്രധാനപ്പെട്ട വീഡിയോകൾ മറുനാടൻ ടിവിയുടെ ഫേസ്‌ബുക്ക് പേജിലും യൂട്യൂബ് പേജിലും പത്തു മണിക്ക് മുൻപ് കയറിക്കഴിയും. പത്തുമണിയോടു കൂടി തിരഞ്ഞെടുപ്പ് വാർത്തയിലേക്ക് ഞങ്ങൾ ആവേശ പൂർവ്വം ഇറങ്ങുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP