Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202204Tuesday

പ്രകൃതി താണ്ഡവത്തിൽ ദുരിതത്തിലായവർക്കൊരു കൈത്താങ്ങ്; കൂട്ടിക്കൽ - കൊക്കയാർ അപ്പീൽ തുടരുന്നു: കിടപ്പാടം ഭാഗികമായി ഒലിച്ചുപോയ കമാൽകുട്ടിയുടെ ജീവിതം

പ്രകൃതി താണ്ഡവത്തിൽ ദുരിതത്തിലായവർക്കൊരു കൈത്താങ്ങ്; കൂട്ടിക്കൽ - കൊക്കയാർ അപ്പീൽ തുടരുന്നു: കിടപ്പാടം ഭാഗികമായി ഒലിച്ചുപോയ കമാൽകുട്ടിയുടെ ജീവിതം

പ്രത്യേക ലേഖകൻ

ടത്തരം കുടുംബങ്ങളെ പ്രകൃതി ഷോഭങ്ങൾ എങ്ങനെ ബുദ്ധിമുട്ടിലാക്കും എന്നതിന്റെ ഉദാഹരണമാണ് കൊക്കയാർ നാരകപുഴ ആറ്റുപുറത്ത് വീട്ടിൽ കമാൽ കുട്ടിയുടെയും നബീസയുടെയും കുടുംബം. ഭാര്യ നബീസയ്ക്ക് പ്രമേഹം മൂർഛിച്ചു വലതുകാലിന്റെ മുട്ടിന് മുകളിൽ വച്ച് മുറിച്ചു മാറ്റിയതാണ്. 

അല്ലലില്ലാതെ കഴിഞ്ഞുപോകുകയായിരുന്നു പ്രവാസിയായിരുന്ന കമാൽ കുട്ടിയുടെ കുടുബം. പത്തുകൊല്ലം മുൻപ് ഗൾഫ് ജീവിതം അവസാനിപ്പിക്കേണ്ടിവന്നതാണ്. സ്വന്തമായുള്ള ചെറുപുരയിടത്തിലെ പണികൾ ചെയ്ത് കുടുംബം പുലർന്നു പോന്നത്. രണ്ട് ആണും ഒരു പെണ്ണും അടങ്ങിയ മൂന്ന് മുതിർന്ന കുട്ടികളാണ് ഈ ദമ്പതികൾക്ക്. മൂന്ന് മക്കളിൽ മൂത്ത മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞു. കമാൽ കുട്ടിക്ക് ശ്വാസംമുട്ടലിന്റെ അസുഖം ഉള്ളതുകൊണ്ട് ചെറിയ പണികൾ ചെയ്താണ് കുടുംബം പുലർന്നത്.

പ്രളയം മൂലംവീടും പുരയിടവും ഭാഗീകമായി നശിച്ച കമാൽ കുട്ടി പ്രിയ വായനക്കാരുടെ കാരുണ്യത്തിനായി കൈനീട്ടുകയാണ്. നിങ്ങളാൽ കഴിയുന്ന എന്തെങ്കിലും ഒരു സഹായം ഇവർക്കായി നൽകിയാൽ അത്രയും ആശ്വാസം ഈ കുടുംബത്തിന് ലഭിക്കും.

ആവാസിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക

Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP