INHOUSE+
-
മറുനാടൻ മലയാളിക്ക് ഗൂഗിളിന്റെ അംഗീകാരം; കോവിഡ് കാലത്തെ പ്രതിരോധം കണക്കിലെടുത്ത് ഗൂഗിൾ ന്യൂസ് ജേണലിസം എമർജൻസി റിലീഫ് ഫണ്ടിൽ മറുനാടന് നൽകിയത് 10 ലക്ഷം രൂപ; ലോകമെമ്പാടു നിന്നും ഗൂഗിൾ തെരഞ്ഞെടുത്ത 5000 പ്രാദേശിക മാധ്യമ സ്ഥാപനങ്ങളിൽ മറുനാടനും ഇടംപിടിച്ച കഥ
April 12, 2021തിരുവനന്തപുരം: കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിലേറെയായി മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന സ്വതന്ത്ര ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിക്ക് ഗൂഗിളിന്റെയും അംഗീകാരം. കോവിഡ് വ്യാപനം മൂലം ബാധിക്കപ്പെട്ട ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമങ്ങൾക്ക് സഹായമായി ഗൂഗിൾ ന്യൂ...
-
മനസിൽ നിറയുന്നത് എസ് എഫ് ഐയിൽ നിന്ന് കിട്ടിയ പഴയ യാത്രയാക്കൽ; നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിലൂടെ മറുനാടൻ നേടിയ സ്പെയ്സ് ആർക്കും അപഹരിക്കാൻ കഴിയില്ലെന്ന് എം റിജു; എഡിറ്റർ റിജുവിനും സീനിയർ കറസ്പോണ്ടന്റ് എം മനോജ് കുമാറിനും മറുനാടൻ ഒരുക്കിയത് വികാര നിർഭര യാത്രയയപ്പ്
February 01, 2021തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ എം റിജുവിനും സീനിയർ കറസ്പോണ്ടന്റ് എം മനോജ് കുമാറിനും യാത്രയയപ്പ് നൽകി. വിഴിഞ്ഞത്തുàള്ള സോമ മണൽത്തീരം ആയുർവേദ ബീച്ച് വില്ലേജിൽ വെച്ചുള്ള ചടങ്ങിലാണ് ഇരുവർക്കും യാത്രയപ്പ് നൽകിയത്. മറുനാടൻ കുടുംബാംഗങ്ങൾ സംബന്ധിച്ച ...
-
16 പാവപ്പെട്ട രോഗികൾക്ക് മറുനാടൻ കുടുംബം ഇന്നലെ കൈമാറിയത് 18 ലക്ഷം രൂപ; മറുനാടൻ ഓഫീസിൽ വെച്ചു മന്ത്രി കടകംപള്ളി പണം കൈമാറിയപ്പോൾ കണ്ണീരു തുടച്ചു പാവങ്ങൾ; എട്ടു വർഷം കൊണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പാവങ്ങളെ സഹായിച്ചതു എട്ടു കോടിയിലധികം രൂപ നൽകി
January 28, 2021തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ യുകെയിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇന്നലെ കേരളത്തിലെ നിർധനരായ രോഗികൾക്ക് കൈമാറിയത് 18 ലക്ഷത്തോളം രൂപ. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ...
-
മറുനാടൻ മലയാളിയിലും മറുനാടൻ ടിവിയിലും ജേണലിസ്റ്റുകളുടെ ഒഴിവുകൾ; രണ്ട് വർഷം മുതൽ പത്തു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം; നിലവിൽ ലഭിക്കുന്നതിനേക്കാൾ ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും
November 03, 2020തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ ദിനപത്രമായ മറുനാടൻ മലയാളിയും ഏറ്റവും വലിയ ഓൺലൈൻ ടിവിയുമായ മറുനാടൻ ടിവിയിലും മാധ്യമപ്രവർത്തകരുടെ ഒഴിവുകൾ. മിടുക്കരും അധ്വാനശീലരുമായ യുവ മാധ്യമപ്രവർത്തകരിൽ നിന്നും മറുനാടൻ അപേക്ഷ ക്ഷണിക്കുന്നു. രണ...
-
12 മണിക്കൂർ കൊണ്ട് 20,000 സബ്സ്ക്രൈബേഴ്സ്; സോഷ്യൽ മീഡിയാ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പുമായി മറുനാടൻ മലയാളി; പഴയ യുട്യൂബ് ചാനൽ സാങ്കേതിക കുരുക്കിലായപ്പോൾ തുടങ്ങിയ പുതിയ ചാനലിലേക്ക് ഓരോ നിമിഷവും വരിക്കാർ എത്തുന്നു; സോഷ്യൽ മീഡിയയിൽ തരംഗമായി മറുനാടൻ ചാനൽ; അതിവേഗ കുതിപ്പിന് പ്രേക്ഷകർക്ക് നന്ദി
August 26, 2020തിരുവനന്തപുരം: ഒരു പതിറ്റാണ്ടിൽ ഏറെയായി മലയാളിയുടെ സൈബർ ലോകത്ത് നിറഞ്ഞു നിൽക്കുന്ന മാധ്യമമാണ് മറുനാടൻ മലയാളി. മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളി വൈവിധ്യ വൽക്കരണത്തിന്റെ ഭാഗമായി തുടങ്ങിയ യുട്യൂബ് ചാനലുകളും ഇന്ന് മലയാളികള...
-
എല്ലാ വായനക്കാർക്കും മറുനാടൻ മലയാളിയുടെ സ്വാതന്ത്ര്യദിനാശംസകൾ
August 15, 2020തിരുവനന്തപുരം: വിദേശ അടിമത്തത്തിനു കീഴിൽ നിന്നു രാജ്യം സ്വതന്ത്രമായതിന്റെ ഓർമ പുതുക്കുന്ന ദിനമാണ് ഓഗസ്റ്റ് 15. ആയുസ്സും ആരോഗ്യവും ത്യജിച്ച അറിയുന്നവരും അറിയത്തവരുമായ അനേകായിരം രാജ്യസ്നേഹികളുടെ പ്രയത്നഫലമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്...
-
ഭാര്യയുടെയും മക്കളുടെയും ജീവിതം വഴിമുട്ടി പോകില്ല എന്ന ആശ്വാസത്തോടെ സോണിയുടെ ആത്മാവ് അദൃശ്യ സാന്നിധ്യമായി എത്തിയിരിക്കാം; മഴപ്പെയ്ത്തു കഴിഞ്ഞ ശാന്തത പോലെ കരച്ചിൽ വറ്റി ടിന്റു; അച്ഛൻ ഉറങ്ങിക്കിടക്കുകയാണെന്നു കരുതിയ മക്കൾക്ക് വേണ്ടി മറുനാടൻ കുടുംബം കൈമാറിയത് 15 ലക്ഷം; ഡാഡിയുടെ ചിത്രവും കയ്യിൽ പിടിച്ചു അന്നയും ഹൈഡാനും നൊമ്പരക്കാഴ്ചയായി
August 12, 2020ലണ്ടൻ: മികച്ചൊരു ജീവിതം തേടി വിദേശത്തു പോയി ഒന്നും സമ്പാദിക്കാൻ കഴിയാതെ ദുരിതം പേറേണ്ടി വരുന്ന പ്രവാസികൾ നിരവധിയുണ്ട്. അത്തരക്കാരിൽ ഒരാളായിരുന്നു സോണി ചാക്കോ എന്ന കോട്ടയം കങ്ങഴക്കാരൻ. പത്ത് വർഷത്തോളമായി യുകെയിൽ താമസിച്ചിട്ടും അധികം സമ്പാദ്യമൊന്നുമില്...
-
യുകെയിലെ ഒറ്റപ്പെട്ടുപോയ മലയാളി വിദ്യാർത്ഥികൾക്കും സഹായം ആവശ്യമുള്ള മറ്റു മലയാളികൾക്കും സഹായവുമായി മറുനാടൻ കുടുംബം; കുടുങ്ങി കിടക്കുന്നവർക്ക് ബന്ധപ്പെടാൻ രണ്ട് ഹെൽപ്പ് ലൈൻ നമ്പറുകൾ ഒരുക്കി; കൊറോണ വൈറസ് ബാധയെ ജാഗ്രതയോടെ നേരിടാൻ സഹായകമായ അവസരം ഒരുക്കും; മഹാമാരിയെ നേരിടാൻ പ്രവാസി മലയാളികൾക്ക് സഹായം ഒരുക്കുന്നത് ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ
March 27, 2020ലണ്ടൻ: കൊവിഡ് 19 എന്ന ലോകം മുഴുവൻ വ്യാപിച്ച മഹാവിപത്തിനെ ജനങ്ങൾ ജാതിമത ഭേദമെന്യേ ഒരുമിച്ചു നിന്ന് നേരിടുകയാണ്. മിക്ക രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കൊവിഡിനെതിരായ പോരാട്ടത്തിലാണ്. ഇതിനിടെ സർക്കാർ സംവിധാനങ്ങളും സ്വകാര്യ സംവിധാനങ്ങളുമൊക്കെ കോവിഡ് ...
-
ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫൗണ്ടേഷൻ വഴി ഇതിനോടകം വിതരണം ചെയ്തത് ഏഴ് കോടിയിൽ അധികം രൂപ; മറുനാടൻ കുടുംബത്തിൽ നിന്നുള്ള കാരുണ്യ സഹായങ്ങൾക്കായി ഇനി ആവാസും; തിരുവല്ലയിൽ ദാരുണമായി മരിച്ച പെൺകുട്ടിക്ക് അഞ്ചു ലക്ഷം രൂപ ശേഖരിച്ചു നൽകി ചാരിറ്റി തുടങ്ങിയ ആവാസ് ഇനി കൂടുതൽ സജീവമാകും; ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; മറുനാടൻ കുടുംബവുമായുള്ള ആത്മബന്ധം വിവരിച്ച് ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജൻ
January 31, 2020തിരുവനന്തപുരം: രണ്ടു വർഷം മുൻപ് ആരംഭിക്കുകയും ചികിത്സാസഹായവും പഠനസഹായമുൾപ്പെടെയുള്ള ഒട്ടനവധി സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്ത ശേഷമാണ് മറുനാടൻ മലയാളിയുടെ ചാരിറ്റി സംഘടനയായ ആവാസിനു തിരുവനന്തപുരം വിജെടി ഹാളിൽ ഇന്നു ഔപചാരിക തുടക്കമായത്. ആവാസിന്റെ ഔപചാരിക ഉദ...
-
200 നഴ്സിങ് വിദ്യാർത്ഥികൾക്കായി ബ്രിട്ടനിലെ മലയാളികൾ വിതരണം ചെയ്തത് 40ലക്ഷം രൂപ; അഞ്ചു രോഗികൾക്ക് അഞ്ചു ലക്ഷവും; തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്നത് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള സംവാദം; ഉദ്ഘാടനം ചെയ്തത് ചാരിറ്റി സംഘടനയായ ആവാസും; വൻ ജനപങ്കാളിത്തം കൊണ്ട് ചരിത്രസംഭവമായി മറുനാടൻ കുടുബത്തിന്റെ പരിപാടി
January 31, 2020തിരുവനന്തപുരം: ബ്രിട്ടനിൽ പ്രവർത്തിക്കുന്ന മലയാളികളുടെ ചാരിറ്റി സംഘടനയായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സ്കൈ ഡൈവിങ് നടത്തി ശേഖരിച്ച 40 ലക്ഷം രൂപ കേരളത്തിൽ പാവപ്പെട്ട 200 നഴ്സിങ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ഒപ്പം അഞ്ചു നിർധന രോഗികൾക്ക് ഓരോ ...
-
പൗരത്വ ഭേദഗതി നിയമം ഭരണഘടനക്കും മുസ്ലിം സമൂഹത്തിനും ഭീഷണിയാണോ? മറുനാടൻ മലയാളി സംവാദത്തിൽ പങ്കെടുക്കുന്നത് ശ്രീജിത്ത് പണിക്കരും ജ്യോതികുമാർ ചാമക്കാലയും അനിൽ അക്കരയും വി വി രാജേഷും; പരിപാടി ഫേസ്ബുക്കിലും യൂ ട്യൂബിലുമായി ലൈവായി സംപ്രേഷണം ചെയ്യും; ഇതോടൊപ്പം നടക്കുന്ന ചടങ്ങിൽ നിർധനക്ക് മറുനാടൻ കുടുംബം 45 ലക്ഷവും നൽകുന്നു; നാളെ തിരുവനന്തപുരം അയ്യൻകാളി ഹാൾ വേദിയാകുന്നത് അറിവും കാരുണ്യവും ഒത്തുചേരുന്ന വേറിട്ട അനുഭവത്തിന്
January 30, 2020തിരുവനന്തപുരം: നാളെ തിരുവനന്തപുരം അയ്യങ്കാളി ഹാൾ (പഴയ വിജെടി ഹാൾ) വേദിയാവുന്നത് അപൂർവ്വമായ ഒരു ചടങ്ങിനാണ്. അറിവും കാരുണ്യവും സമ്മേളിക്കുന്ന ഒരു ചടങ്ങ്. മറുനാടൻ മലയാളി കുടുംബത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിർധനർക്ക് 45 ലക്ഷത്തോളം രൂപയുടെ ധനസഹായം...
-
20,000 രൂപ വീതം 200 പാവപ്പെട്ട നഴ്സിങ് വിദ്യാർത്ഥികൾക്കായി നൽകുന്നത് 40 ലക്ഷം രൂപ; ഒരു ലക്ഷം വീതം അഞ്ച് രോഗികൾക്കായി അഞ്ച് ലക്ഷവും; ഒപ്പം ഭൂമിയിലെ സ്വർഗ്ഗത്തിന്റെ കാവൽക്കാരന് ആദരവും മറുനാടൻ ചാരിറ്റിയുടെ ഉദ്ഘാടനവും; മറുനാടൻ ഒരുക്കുന്ന കാരുണ്യ മുഹൂർത്തത്തിൽ അതിഥികളായി എത്തുന്നത് ഇ പി ജയരാജനും വി എസ് സുനിൽകുമാറും ചെന്നിത്തലയും ഒ രാജഗോപാലും മേയർ ശ്രീകുമാറും
January 29, 2020തിരുവനന്തപുരം: ഈ വെള്ളിയാഴ്ച്ച തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ(പഴയ വിജെടി ഹാളിൽ) അപൂർവ്വമായ ഒരു ചടങ്ങ് നടക്കും. അധികം പബ്ലിസിറ്റി ഒന്നുമില്ലാത്ത ഒരു പരിപാടി. പക്ഷേ ഇവിടെ എത്തി ആശ്വാസത്തിന്റെ കണ്ണീരുമായി മടങ്ങുന്നത് ഇരുനൂറിൽ അധികം പാവപ്പെട്ട കുട്ടി...
-
പൗരത്വ ഭേദഗതി നിയമം ഭരണഘടനക്കും മുസ്ലിം സമൂഹത്തിനും ഭീഷണിയാണോ? അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പറയുന്നതിലെ നിജസ്ഥിതി എന്താണ്? ആശയ സംവാദത്തിന് വേദി ഒരുക്കാൻ മറുനാടൻ മലയാളി; 31ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന സംവാദത്തിൽ പങ്കെടുക്കുന്നത് ശ്രീജിത്ത് പണിക്കരും ജ്യോതികുമാർ ചാമക്കാലയും അനിൽ അക്കരയും വി വി രാജേഷും; ചോദ്യങ്ങൾ ചോദിക്കാൻ പ്രേക്ഷകർക്കും അവസരം
January 28, 2020തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് ശേഷം രാജ്യം കണ്ടത് വൻപ്രക്ഷോഭങ്ങളായിരുന്നു. ജനലക്ഷങ്ങൾ അണിനിരന്ന പ്രതിഷേധ പരിപാടികൾ ഇന്ത്യയിലെ പലയിടങ്ങളിലായും നടന്നു. ചില ഇടങ്ങളിൽ അക്രമ സമരത്തിലേക്കും ഇത് വഴിമാറി. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗ...
-
മാതാപിതാക്കൾ ഇല്ലാത്തവരും മാറാരോഗത്താൽ വലയുന്ന അച്ഛനമ്മമാരുമുള്ള കുട്ടികളുടെ കാര്യം പറഞ്ഞതോടെ അവരെ ഹൃദയത്തോട് ചേർത്തുനിർത്തി സുമനസ്സുകൾ; കുടുംബം രക്ഷിക്കാൻ നഴ്സിംങ് പഠിക്കാനിറങ്ങിയ 200 കുട്ടികൾക്ക് 20,000 രൂപ വീതം വിതരണം ചെയ്യുക ഈ മാസം 31ന്; കരുണയുള്ളവർ നൽകിയ ഓരോ പൈസയുടെയും കണക്ക് വെളിപ്പെടുത്തി മറുനാടൻ; അർഹരായവരുടെ കണ്ണീരൊപ്പാൻ ഇനിയും കരങ്ങൾ നീട്ടുന്നത് കനിവിന്റെ ഉറവ വറ്റാത്ത മനുഷ്യരുടെ മുന്നിലേക്ക്
January 23, 2020നഴ്സിങ് പഠിക്കാൻ ചേർന്ന പാവപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികളെ സഹായിക്കാനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും മറുനാടന്റെ മുൻകൈയിൽ പ്രവർത്തിക്കുന്ന ആവാസ് എന്ന ചാരിറ്റി സംഘടനയും ചേർന്ന് സംഘടിപ്പിക്കുന്ന ധനസഹായ ദൗത്യത്തിലേക്ക് സുമനസുകളുടെ കാരുണ്യ...
-
പത്ത് വർഷം മുമ്പ് 41 ാം വയസിൽ അച്ഛനെ ദൈവം വിളിച്ചപ്പോൾ കുടുംബം പോറ്റിയത് പശുവിനെ വളർത്തി അമ്മയുടെ തളരാത്ത പോരാട്ട വീര്യം; ചെവിയുടെ ബാലൻസ് തെറ്റി തുടങ്ങി അമ്മയും ഒടുവിൽ രോഗക്കിടക്കയിലായതോടെ ആഷ്ലിയും സഹോദരനും മുമ്പോട്ട് പോകാനാവാതെ പകച്ച് നില്ക്കുന്നു; ബാംഗ്ലൂർ നിംഹാസിലെ നഴ്സിങ് പഠനം പൂർത്തിയായാൽ വിദേശത്ത് പോയി കുടുംബത്തെ നോക്കണമെന്ന ഈ പെൺകുട്ടിയുടെ ആഗ്രഹം സാധിക്കാൻ നിങ്ങളും ഞങ്ങൾക്കൊപ്പം ചേരുമോ?
January 17, 2020ഇത് വയനാട് സ്വദേശിയായ ആഷ്ലി എന്ന പെൺകുട്ടിയുടെ സങ്കടകരമായ ജീവിത കഥയാണ്. അച്ഛൻ മരിച്ച് പോവുകയും അമ്മ കിടപ്പിലാവുകയും ചെയ്തതോടെ പകച്ച് പോയ ഒരു നിർദ്ധന കുടുംബത്തിന്റെ അടയാളങ്ങളാണ് ആഷ്ലിയും സഹോദരനും. ഇത്തരം രണ്ടായിരത്തോളം പേരാണ് മറുനാടന്റെ സഹോദര സ്ഥാപനമാ...
MNM Recommends +
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ