1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

ഭർതൃമതിയെ സ്‌നേഹിക്കുന്ന യുവാവിന്റെ കഥപറഞ്ഞ് നോർവിച്ച് 20 മൈൽസ്; യൂട്യുബിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം

November 23, 2014

കേരളത്തിൽ സിനിമാ- കലാ രംഗത്ത് പ്രവർത്തിച്ചിട്ട് ജീവിതം കരുപിടിപ്പിക്കാനായി വിദേശ രാജ്യങ്ങളിൽ ചേക്കേറിയിട്ടുള്ള അനേകം പേർ നമുക്കിടയിലുണ്ട്. അന്യ രാജ്യത്ത് ജീവിച്ചിട്ടും കലാപ്രവർത്തനങ്ങൾ ഒരു വശത്തുകൂടി കൊണ്ടുപോകുന്നവരാണ് ഇങ്ങനെ പോയവരിൽ പലരും. യൂട്യുബിൽ...

വിശുദ്ധഗണത്തിലേക്ക് ചാവറയച്ചനും ഏവുപ്രാസ്യാമ്മയും; അപൂർവ്വ നിമിഷങ്ങൾ വായനക്കാർക്കെത്തിക്കാൻ മറുനാടൻ മലയാളിയുടെ റിപ്പോർട്ടർമാർ വത്തിക്കാനിലേക്ക്

November 21, 2014

ചാവറയച്ചനും ഏവുപ്രാസ്യാമ്മയും വിശുദ്ധരാക്കപ്പെടുന്ന അപൂർവ്വ അനുഭവത്തിന് നേരിട്ട് സാക്ഷികളാകാൻ ലോകത്തെമ്പാടുമുള്ള നൂറുകണക്കിന് മലയാളികൾ വത്തിക്കാനിലേക്ക് ഒഴുകുന്നു. ഇന്നലെയും ഇന്നും നാളെയുമായി അനേകം പേരാണ് റോമിലേക്ക് വിമാനം കയറുന്നത്. കേരളത്തിനു പുറമേ...

സാധാരണ വീടിനെ ആഡംബരവീടെന്ന് വിളിച്ച് അധിക്ഷേപിച്ചു; ഔദ്യോഗിക വിദേശയാത്രയെ വിനോദസഞ്ചാരം എന്നു പറഞ്ഞ് നാറ്റിച്ചു; മറുനാടൻ മലയാളിക്കെതിരെ പരാതിയുമായി കൊച്ചി മേയർ; ചരട് വലിക്കുന്നത് പ്രസ് ക്ലബ് വിവാദത്തിന്റെ സൂത്രധാരനായ പൊലീസ് ഓഫീസർ

October 04, 2014

നഗരത്തിൽ പ്രധാന പരിപാടികൾ നടക്കുമ്പോൾ മേയർ നാടുവിട്ടാൽ അത് വാർത്തയാക്കേണ്ടത് ഉത്തരവാദിത്തമുള്ള ഒരു മാദ്ധ്യമത്തിന്റെ ചുമതലയല്ലേ? കൊച്ചി മേയർ ഇങ്ങനെ നാടുവിട്ടത് ഒരു തവണയല്ല, പലതവണയാണെന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇരുപതിലധികം തവണയാണ് കൊച...

കഥയമമ പറഞ്ഞു ഗോപി കോട്ടമുറിക്കൽ; മറുനാടനിൽ ഇന്ന് മുതൽ മറ്റൊരു കോളം കൂടി

September 28, 2014

ഗോപി കോട്ടമുറിക്കൽ ഒരു രാഷ്ട്രീയക്കാരൻ ആയിരുന്നില്ലെങ്കിൽ കേരളം അറിയപ്പെടുന്ന ഒരു കഥാകൃത്ത് ആവുമായിരുന്നു എന്ന് ഗോപിയുടെ ഫേസ് ബുക്ക്‌ കുറിപ്പുകൾ വായിച്ചിട്ടുള്ളവർ എല്ലാം സമ്മതിക്കുന്ന കാര്യം ആണ്. ചെറിയ ജീവിതാനുഭവങ്ങളെ മനോഹരമായി എഴുതാൻ ഗോപിക്കുള്ള കഴി...

ഓണാശംസകൾ

September 06, 2014

എല്ലാ മലയാളികൾക്കും മറുനാടൻ മലയാളിയുടെ ഹൃദയംഗമമായ ഓണാശംസകൾ.  തിരുവോണ ദിനമായ ഞായറാഴ്ച (സെപ്റ്റംബർ 07, 2014) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. ...

സാഹിത്യ വാരഫലവുമായി ഷാജി ജേക്കബ്; സാമൂഹ്യ വിമർശനവുമായി മാധവദാസ്: അനുഭവകഥ പറഞ്ഞ് ഗോപി കോട്ടമുറിക്കൽ; രാഷ്ട്രീയ പാഠങ്ങളുമായി മാത്യു കുഴൽനാടൻ: ആഴ്ചയിൽ ഏഴ് ദിവസവും ഇനി മറുനാടനിൽ പംക്തികൾ വായിക്കാം

August 25, 2014

മറുനാടൻ മലയാളിയുടെ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഇനി ആഴ്ചയിൽ ഏഴ് ദിവസവും വായനക്കാർക്ക് വായിക്കാൻ ഗൗരവമേറിയ പംക്തികളും ആരംഭിക്കുന്നു. സാഹിത്യ-സാമൂഹിക-മത-രാഷ്ട്രീയ വിമർശനങ്ങൾ അടക്കമുള്ള ശക്തമായ തുറന്ന് പറച്ചിലുകൾ നടത്തുന്ന പംക്തികളാകും മറുനാടനിൽ ആരംഭിക്കുക....

ആദ്യത്തെ സമ്പൂർണ്ണ ഇംഗ്ലീഷ് ഓൺലൈൻ പോർട്ടലുമായി മറുനാടൻ മലയാളി; ഇനി കേരളത്തിന്റെ വാർത്തകൾ ഞൊടിയിടയിൽ ലോകം അറിയും

August 18, 2014

കേരളത്തിൽ ദേശീയ പ്രാധാന്യം ഉള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ പത്രക്കാർ പതിവായി വിളിച്ച് വിവരം എടുക്കുന്നത് കേരളത്തിലെ സുഹൃത്തുക്കളായ പത്രലേഖകരിൽ നിന്നാണ്. കാരണം പിറ്റേ ദിവസം ഇംഗ്ലീഷ് പത്രങ്ങളുടെ കേരള എഡിഷനിൽ വരുന്നതുവരെ ഈ വാർത്തകൾ ഇംഗ്ല...

മറുനാടന്റെ പുതിയ ലുക്ക് ഇഷ്ടമായോ? കുറവുകൾ പരിഹരിക്കാൻ ഒരാഴ്ച; ഫീഡ്ബാക്ക് നൽകി സഹായിക്കുക

August 15, 2014

തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ദിനപ്പത്രം അതിന്റെ ചരിത്രത്തിലെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കയാണ്. ഇന്ത്യയുടെ 67-ാം സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് പുതിയ യൂണിക്കോഡ് സൈറ്റിലേക്ക്‌ ചുവടുവച്ചിരിക്കയാണ്, ഞങ്ങൾ. മറുനാടൻ മലയാളിയുടെ പുനർജന്മത്തി...

അഞ്ച് രാജ്യങ്ങളിൽ പത്രാധിപ സമിതി ഉണ്ടാക്കുന്നു; മറുനാടൻ മലയാളിയുടെ നയം ഇനി വായനക്കാരുടേത്: ഗൾഫിൽ തുടക്കം

August 02, 2014

കുറഞ്ഞ കാലയളവ് കൊണ്ട് ഒട്ടേറെ പരീക്ഷണങ്ങൾ നടത്തിയ മറുനാടൻ മലയാളി കൂടുതൽ ജനകീയമാകുന്നു. നിയന്ത്രണങ്ങൾ ഇല്ലാതെ വായനക്കാർക്ക് വാർത്തയിൽ ഇടപെടാൻ ആദ്യമായി അവസരം നൽകിയ മറുനാടൻ മലയാളി വായനക്കാരെ കൂടി പത്രാധിപ സമിതിയിൽ ഉൾപ്പെടുത്തുന്ന പരീക്ഷണത്തിനാണ് ഏറ്റവും...

മറുനാടൻ മലയാളി ഇസ്ലാമിക വിരുദ്ധമാണോ? ക്രൈസ്തവ ഭീകരത പ്രചരിപ്പിക്കാൻ മറുനാടന് ഫണ്ട് നൽകുന്നത് ആര്? മറുനാടൻ മലയാളിയെ മറുനാടൻ കൊലയാളി ആക്കുന്നവരോട് സ്‌നേഹപൂർവ്വം ചില കാര്യങ്ങൾ

April 09, 2014

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ ഷെയർ ചെയ്യപ്പെടുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ചില പോസ്റ്റുകളിലെ വില്ലൻ വേഷം മറുനാടൻ മലയാളിക്കാണ്. നിരപരാധികളായ മുസ്ലീമുകളെ തീവ്രവാദികളാക്കി ചിത്രീകരിച്ച് ക്രൈസ്തവ ഭീകര...

സെബിൻ എബ്രഹാം ജേക്കബ് എഡിറ്റർ ഇൻ ചാർജ്ജ്; പ്രതാപചന്ദ്രൻ ഫീച്ചർ എഡിറ്റർ; പുതുവർഷത്തിൽ വേഷപ്പകർച്ചയുമായി മറുനാടൻ മലയാളി

January 01, 2014

തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളി ഇന്ന് മുതൽ പുത്തൻ ടീമുമായി രംഗത്ത്. പുതുതായി ആരംഭിക്കുന്ന ടിവി നൗ ചാനലിൽ ചേർന്ന മറുനാടൻ മലയാളി മുൻ എഡിറ്റർ ഇൻ ചാർജ്ജ് എൻഎം ഉണ്ണികൃഷ്ണന് പകരമായി ഓൺലൈൻ മാദ്ധ്യമ പ്രവർത്തന ...

മംഗളത്തിന്റെ അവകാശ വാദം തെറ്റ്; ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന മൂന്നാമത്തെ ഓൺലൈൻ പത്രം മറുനാടൻ മലയാളി

November 09, 2013

ഏറ്റവും കൂടുതൽ മലയാളികൾ ഓൺലൈനിലൂടെ വായിക്കുന്ന മൂന്നാമത്തെ പത്രമാണ് മംഗളം എന്ന് അവകാശപ്പെട്ടുകൊണ്ട് ഇന്നിറങ്ങിയ മംഗളം പത്രം ആശക്കുഴപ്പം സൃഷ്ടിക്കുന്നതായി പരാതി. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ബുക്ക്‌ഷോപ്പായ ആമസോണിന്റെ സഹോദര സ്ഥാപനമായ അലക്‌സായുടെ റാങ്കിങ്...

ആൻ മേരി ജോർജ്ജ് മറുനാടൻ മലയാളി സിഇഒ ആയി ചുമതല ഏറ്റു; ഇനി വൈവിധ്യവത്ക്കരണത്തിന്റെ നാളുകൾ

September 08, 2013

പ്രവാസി മലയാളികൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിക്ക് പുതിയ സിഇഒ. എഞ്ചിനീയറിങ്ങ് ബിസിനസ് ബിരുദധാരിയും തലശ്ശേരി സ്വദേശിയുമായ ആന്മേരി ജോർജ്ജ് പുതിയ സിഇഒ ആയി ഇന്നലെ ചുമതലയേറ്റു. മാർക്കറ്റിങ്ങ്, പ്രമോഷൻ, പ്രോജക്ട്, എച്ച്ആർ എന്ന...

MNM Recommends

Loading...
Loading...