Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്മൂട്ടിയുടെ ഭാര്യമാതാവ് നഫീസ നിര്യാതയായി നിര്യാതയായി

മറുനാടൻ മലയാളി ബ്യൂറോ

ചലച്ചിത്ര താരം മമ്മൂട്ടിയുടെ ഭാര്യാമാതാവ് നഫീസ നിര്യാതയായി. 78 വയസ്സായിരുന്നു. മട്ടാഞ്ചേരി പായാട്ടുപറമ്പിൽ പി എസ് അബുവിന്റെ ഭാര്യയാണ്.

സംസ്‌കാരം ഇന്ന് വൈകിട്ട് 7:30 ന് മട്ടാഞ്ചേരി ചെമ്പിട്ടപ്പള്ളി ശ്മശാനത്തിൽ. ആലുവ ഇടത്തല കോണ്ടപ്പിള്ളി കുടുംബാംഗമാണ്. സുൽഫത്ത്, റസിയ, സൗജത്ത് , അബ്ദുൾ അസീസ് എന്നിവരാണ് മക്കൾ. മമ്മൂട്ടി, സലീം, സൈനുദീൻ, ജമീസ് എന്നിവർ മരുമക്കളാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP