HOMAGE+
-
അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയ കേസിൽ നിർണായക വിധി പുറപ്പെടുവിച്ച ന്യായാധിപൻ; അന്തരിച്ച തിരുവനന്തപുരം കുടുംബകോടതി ജഡ്ജി ബിജു മേനോന് ആദരാഞ്ജലികൾ: അന്ത്യം അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ
July 18, 2022തിരുവനന്തപുരം: അർബുദബാധയെ തുടർന്ന് അന്തരിച്ച തിരുവനന്തപുരം കുടുംബകോടതി ജഡ്ജി ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ പാറയിൽ വീട്ടിൽ ബിജുമേനോന്(53) ആദരാഞ്ജലികൾ. അർബുദരോഗത്തെത്തുടർന്ന് രണ്ടുമാസമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഞായറാഴ്ച പുലർച്ചെ തിരു...
-
വിദ്യാർത്ഥികളെ കാണുമ്പോഴേ ഡബിൾ ബെല്ലടിക്കുന്ന പതിവുനിർത്തി; സ്റ്റുഡന്റ്സ് ഒൺലി ബസുകൾ തുടങ്ങി പാലാക്കാരെ അമ്പരിപ്പിച്ചു; അപ്പനോടും അമ്മയോടും സ്നേഹം ചൊരിഞ്ഞ് പാപ്പൻ, ചാച്ചി ബസുകൾ; പൊതുഗതാഗതം എന്തെന്ന് പഠിപ്പിച്ച കെ എം എസ് കൊച്ചേട്ടൻ ഓർമയാകുമ്പോൾ
July 17, 2022കോട്ടയം: ബസുകളിൽ കയറും മുമ്പ് എല്ലാവരും സീറ്റുണ്ടോ എന്നുനോക്കും. ആർക്കാണ് നിന്ന് യാത്ര ചെയ്യാൻ ഇഷ്ടം. ഈ സീറ്റെല്ലാം സ്കൂൾ -കോളേജ് കുട്ടികൾ കൈയടക്കിയാലോ. അതുകൊണ്ട് സ്വകാര്യ ബസുകാർ പൊതുവെ ഓട്ടം നഷ്ടത്തിലാക്കുന്ന ഈ പരിപാടിക്ക് കൂട്ടുനിൽക്കാറില്ല. ബസ് പ...
-
ദീർഘകാലം മലപ്പുറം ജില്ലയിലെ കോൺഗ്രസിന്റെ മുഖമായിരുന്ന വ്യക്തി; കേരള ഖാദിത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അടക്കം നിരവധി പദവികൾ: അന്തരിച്ച വി എം കൊളക്കാടിന് ആദരാഞ്ജലികൾ
July 17, 2022കുറ്റിപ്പുറം: മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റും ദീർഘകാലം ജില്ലയിലെ കോൺഗ്രസിന്റെ മുഖവുമായിരുന്ന വി എം. കൊളക്കാട് എന്ന കുറ്റിപ്പുറം കൊളക്കാട് വകയിൽ മുഹമ്മദ് കുട്ടി (87) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ എടപ്പാളിലെ സ്വകാര്യ ആശുപത്...
-
വിവാഹം വെറുമൊരു അഡ്ജസ്റ്റ്മെന്റാണ്; അതിൽ സ്നേഹമില്ല; പ്രണയമില്ല; ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാൽ എന്തൊരു ബോറാണ്; വിവാഹ പരാജയങ്ങളെ ഇങ്ങനെ വിലയിരുത്തിയ നടൻ; അപ്പന്റെ മരണ ശേഷം കേസു പറഞ്ഞ് എല്ലാം തിരിച്ചുപിടിച്ച അമ്മ; മകനെ നടനാക്കിയും മമ്മിയുടെ വിജയം; തകരയും ആരവവും ചാമരവും മറക്കാതെ 'അമ്മ'യും; പ്രതാപ് പോത്തൻ ഓർമ്മകളിലേക്ക്
July 16, 2022ചെന്നൈ: അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലി അർപ്പിച്ച് താരസംഘടനയായ 'അമ്മ'. നരേൻ, റഹ്മാൻ, കനിഹ, റിയാസ്ഖാൻ തുടങ്ങിയ താരങ്ങൾ ചെന്നൈയിലെ അദ്ദേഹത്തിന്റെ ഫ്ളാറ്റിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ചെന്നൈയിൽ ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്ന ക...
-
വരവറിയിച്ചത് സംസ്ഥാന സ്കുൾ കായികമേളയിൽ ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടി; തുടർന്ന് റെക്കോർഡുകൾ ഒരോന്നായി കരസ്ഥമാക്കി; പ്രതിഭയുടെ സ്പർശമായി സാഫ് ഗെയിംസിലേയും ദേശീയ ഗെയിംസിലെയും മെഡൽ നേട്ടം; സ്വകാര്യ ബസിന്റെ അശ്രദ്ധയിൽ പൊലിഞ്ഞ് ഇന്ത്യൻ കായികലോകത്തിന് ത്രസിപ്പിക്കുന്ന ഓർമ്മകൾ സമ്മാനിച്ച പ്രതിഭ
July 15, 2022കൊച്ചി: സ്വകാര്യബസിന്റെ ഒരു നിമിഷത്തെ അശ്രദ്ധയിൽ പൊലിഞ്ഞത് ഒരുകാലത്ത് ഇന്ത്യൻ കായിക സ്വപ്നങ്ങളെ ത്രസിപ്പിച്ച അതുല്യപ്രതിഭ.ഡ്രൈവിങ്ങിൽ ഇത്രയെറെ ശ്രദ്ധ പുലർത്തിയ ജൂബിയുടെ അപകടമരണം ഉറ്റവർക്കും സുഹൃത്തുക്കൾക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. ഇന്ത്യൻ അ...
-
നടി നിർമ്മിച്ച സിനിമയിലൂടെ സംവിധായക അരങ്ങേറ്റം; അടുപ്പം പ്രണയമായി; 1995ൽ രാധികയുമായി വിവാഹം; അടുത്ത വർഷം അവർ പിരിഞ്ഞു; രണ്ടാം കെട്ടും വിവാഹമോചനമായി; വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്ന് ജയറാമിനെ വിളിച്ചതും വിവാദമായി; വിടവാങ്ങുന്നത് ക്ലാസ് ഓഫ് 80'സ് മനപ്പൂർവ്വം മറന്ന താരം; പ്രതാപ് പോത്തന്റേത് ആർക്കും പിടികൊടുക്കാത്ത വ്യക്തിജീവിതം
July 15, 2022ചെന്നൈ: ആർക്കും പിടികൊടുക്കാത്ത വ്യക്തിജീവിതമായിരുന്നു പ്രതാപ് പോത്തന്റേത്. രണ്ടു വിവാഹങ്ങളും രണ്ട് വിവാഹ മോചനവും. ഇതിനൊപ്പം ആർക്കെതിരേയും പേടിക്കാതെ എന്തും പറയുന്ന വ്യക്തിത്വം. എൺപതുകളിൽ തെന്നിന്ത്യയെ അഭിനയത്തിലൂടെ വിസ്മയിപ്പിച്ച പോത്തൻ നടന്നു നീങ്ങ...
-
ആ മുഖം നിറയെ നിഷ്കളങ്കതയായിരുന്നു; ആരവത്തിലൂടെ എത്തി തകരയിലൂടെ വിസ്മയിപ്പിച്ച് ചാമരത്തിൽ കരയിപ്പിച്ച പ്രതിഭ; സമ്പന്നനായ അച്ഛന്റെ മകൻ പഠിച്ചത് ഊട്ടിയിലെ ലോറൻസ് സ്കൂളിൽ; സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ളവർക്ക് ക്ലാപ്പടിച്ച പരസ്യ സംവിധായകൻ; ഭരതന്റെ കണ്ടെത്തൽ തെന്നിന്ത്യയുടെ ആവേശമായത് എൺപതുകളിൽ; ഓർമ്മയാകുന്നത് അത്ഭുതങ്ങൾ സൃഷ്ടിച്ച പ്രതാപ് പോത്തൻ
July 15, 2022തിരുവനന്തപുരം: നിഷ്കളങ്കതയായിരുന്നു ആ മുഖം നിറയെ. ആരവത്തിലൂടെ എത്തി തകരയിലൂടെ വിസ്മയിപ്പിച്ച നടൻ. നെടുമുടി വേണുവുമായി ഒരുമിച്ച് ആരവത്തിൽ അരങ്ങേറ്റം. പിന്നീട് തകര അവിസ്മരണീയമായി. നെടുമുടിയായിരുന്നു ഈ സിനിമയിലെ വില്ലൻ. മാനസികവളർച്ചയില്ലെങ്കിലും ഒരു ശു...
-
രാവിലെ വീട്ടിലെത്തിയ ജോലിക്കാരൻ കണ്ടത് ബെഡ് റൂമിൽ മരിച്ചു കിടക്കുന്ന സിനിമാക്കാരനെ; ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായെന്ന് സൂചന; മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന മലയാളിയെ സിനിമാ നടനാക്കിയത് ഭരതന്റെ ആരവം; തകരയും ഗംഭീരമാക്കി; സംവിധായകനും തിരക്കഥാകൃത്തുമായും തിളങ്ങി; പ്രതാപ് പോത്തൻ അന്തരിച്ചു
July 15, 2022ചെന്നൈ: പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപ്രതീക്ഷിത മരണമാണ് സംഭവിച്ചത്. രാവിലെ വീട്ടുജോലിക്കാരൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ഇതേ സമയം വീട്ടിലുണ്ടായിരുന്ന...
-
സഹോദരന്റെ വിവാഹനിശ്ചയത്തിന് ഒരുക്കിയ പന്തലിലേക്കെത്തിയത് ജ്യേഷ്ഠന്റെയും ജ്യേഷ്ഠത്തിയുടെയും മൃതദേഹം; അച്ഛനും അമ്മയും നഷ്ടമായതറിയാതെ രണ്ട് കുരുന്നുകൾ: കണ്ണീരണിഞ്ഞ് കൈപ്പുഴ ഗ്രാമം
July 15, 2022വെച്ചൂർ: അനുജന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ വളരെ ഏറെ സന്തോഷത്തോടെയാണ് ജെഫിനും സുമിയും മല്ലപ്പള്ളിയിൽ നിന്നും കൈപ്പുഴമുട്ടിലെ കുടുംബവീട്ടിലേക്ക് യാത്ര പുറപ്പെട്ടത്. എന്നാൽ അത് അവരുടെ ജീവിത്തിലെ അവസാന യാത്രയായി മാറുകയായിരുന്നു. പറക്കമുറ്റാത്ത തങ്ങ...
-
ബാക്ക് ഫുട്ടിലെ അപ്പർ കട്ട്; പിന്നെ കട്ട ഡിഫൻസിനൊപ്പം ഫ്ളിക്കും; മാറ്റിങ്ങ് വിക്കറ്റിൽ കുത്തി ഉയരുന്ന വേഗമേറിയ പന്തിനെ മെരുക്കിയതിനൊപ്പം ബൗണ്ടറിയും കടത്തി; ന്യൂബോളിലെ വീര്യത്തെ ശാന്തതയോടെ നേരിട്ട ഓപ്പണർ; ഓർമ്മയാകുന്നത് എഴുപതുകളിലെ കേരളാ ക്രിക്കറ്റിലെ വിശ്വസ്തൻ; ഒകെ രാംദാസ് കേരളാ ക്രിക്കറ്റിലെ ജെന്റിൽമാൻ
July 13, 2022തിരുവനന്തപുരം: ഒകെ രാംദാസ്.. കേരളാ ക്രിക്കറ്റിലെ ആദ്യ വിശ്വസ്തനായ ഓപ്പണർമാരിൽ ഒരാൾ. ഉയരക്കൂടുതലുള്ള കേരളാ ക്രിക്കറ്റിലെ മാന്യതയുടെ മുഖം. ഈ ബാറ്റ്സ്മാന്റെ പ്രധാന ആയുധം പ്രതിരോധവും ബാക്ക് ഫൂട്ടിലെ അപ്പർകട്ടും. ഇതു രണ്ടു വച്ച് അടിച്ചു കൂട്ടിയത് നിർണ്ണാ...
-
ലണ്ടനിലെ ആകർഷകമായ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തി വി എസ്എൻഎൽ മേധാവിയായി; നേടിയെടുത്തത് ഇന്ത്യയിലെ ഇന്റർനെറ്റിന്റെ പിതാവെന്ന ഖ്യാതി: ബി.കെ.സിംഗൾ ഇനി ഓർമ
July 12, 2022ന്യൂഡൽഹി: ഇന്ത്യയിലെ ഇന്റർനെറ്റിന്റെ പിതാവെന്ന് അറിയപ്പെടുന്ന ബി.കെ.സിംഗൾ അന്തരിച്ചു. 1995 ൽ രാജ്യത്ത് ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയതിനു പിന്നിലെ നിർണായക വ്യക്തിത്വമായിരുന്നു അന്ന് വി എസ്എൻഎൽ (വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്) മേധാവിയായിരുന്ന സിംഗൾ. ഐഐടി...
-
പാലക്കാട്ടെ മഹിളാ മോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയിൽ അസ്വഭാവിക മരണത്തിൽ കേസെടുത്തു; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു; വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടിയെന്ന് പൊലീസ്; പ്രവർത്തകർക്ക് ആഘാതമായി മരണം
July 11, 2022പാലക്കാട്: പാലക്കാട് ജില്ലയിലെ മഹിളാമോർച്ച നേതാവ് ശരണ്യയുടെ മരണം ബിജെപി പ്രവർത്തകർക്ക് ആഘാതമായി. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണ് യുവതിയുടേത് എന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിന് രാഷ്ട്രീയ ബന്ധങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട. സംഭവത്ത...
-
1958ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ യേശുദാസിന്റെ പാട്ടിന് ഹാർമോണിയത്തിന്റെ ശ്രുതി നൽകിയ കലാകാരൻ; വായ്പാട്ടിൽ യേശുദാസിന് ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ രണ്ടാം സ്ഥാനം നേടിയ സ്വരമാധുരി: പി ഗോവിന്ദൻകുട്ടിക്ക് സംഗീത ലോകത്തിന്റെ ആദരാഞ്ജലികൾ
July 11, 2022തൃശൂർ: തൃശൂർ പി.ഗോവിന്ദൻകുട്ടി (80) ഓർമയായി. 1958ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ വിജയികൾ അവതരിപ്പിച്ച കച്ചേരിയിൽ യേശുദാസിന്റെ പാട്ടിനു പി.ജയചന്ദ്രനൊപ്പം പിന്നണി ചേർന്ന കലാകാരനാണ് പി. ഗോവിന്ദൻ കുട്ടി. അന്നത്തെ കലോത്സവത്തിൽ വായ്പാട...
-
ആദ്യ പരീക്ഷണത്തിൽ ആയിരങ്ങൾ കൈകളിലെത്തി, പിന്നെ ഹരമായി.. ആയിരങ്ങൾ പതിനായിരങ്ങളുടെ പരീക്ഷണങ്ങളിലേക്ക്; വഞ്ചകരെയും ചതിക്കുഴികളെയും തുറന്നുകാട്ടാൻ ക്യാമറ ചലിപ്പിച്ചവൻ... നിന്റെ വാരിക്കുഴി നീ കാണാതെ പോയല്ലോ സജയാ; ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്റെ മരണം ഓൺലൈൻ റമ്മിക്കിരയായോ?
July 10, 2022തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ എസ് സജയകുമാർ 37 വയസിൽ ജീവൻ വെടിഞ്ഞ സംഭവത്തിന്റെ ആഘാതത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. കൊല്ലം ഇരവിപുരം സ്വദേശിയായ സജയനെ ഇരവിപുരത്തെ വീട്ടിലാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്ത...
-
ജപ്പാനും ലോകത്തിനും ഒരു മഹത്തായ ദർശകനെ നഷ്ടപ്പെട്ടിരിക്കുന്നു; എനിക്ക് ഒരു പ്രിയ സുഹൃത്തിനെയും; ഇന്ത്യ-ജപ്പാൻ സൗഹൃദത്തിന്റെ മികച്ച ചാമ്പ്യൻ ഇപ്പോൾ നമുക്കിടയിൽ ഇല്ല,എന്റെ അബെ സാൻ'; അബെയെക്കുറിച്ച് ഹൃദയം തൊട്ട കുറിപ്പുമായി മോദി
July 09, 2022ന്യൂഡൽഹി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയ്ക്ക് ഹൃദയപൂർവം ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷിൻസോയുമായുള്ള ആഴത്തിലുള്ള വ്യക്തിബന്ധം വിശദീകരിക്കുന്ന കുറിപ്പ് തന്റെ ബ്ലോഗിലാണ് മോദി പങ്കുവച്ചത്. ജപ്പാനിൽ സുഹൃദ്ബന്ധവും ബഹുമാനവും സൂചി...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ