HOMAGE+
-
പോൾ ആറാമൻ മാർപാപ്പായിൽനിന്ന് മെത്രാഭിഷേകം; പ്രവർത്തിച്ചത് അഞ്ച് മാർപാപ്പമാർക്കൊപ്പം; സഭയ്ക്കുള്ളിൽ ഐക്യത്തിന് വഴിയൊരുക്കിയ ഇടയശ്രേഷ്ഠൻ; മറ്റ് മതവിഭാഗങ്ങളുമായും അടുത്ത ബന്ധം; സമകാലിക വിഷയങ്ങളിൽ ധീരമായ നിലപാടുകൾ; മാർ ജോസഫ് പവ്വത്തിൽ കേരളത്തിന്റെ സാമൂഹ്യ-ആത്മീയ ചിന്താക്രമത്തിലെ വഴികാട്ടി
March 18, 2023ചങ്ങനാശേരി: ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പവ്വത്തിൽ (92) വിടവാങ്ങുന്നത് മതേതര കേരളത്തിന് അതുല്യ സംഭാവനകൾ നൽകി. എല്ലാ മത വിഭാഗങ്ങളുമായി അടുപ്പം പുലർത്തിയ പവ്വത്തിൽ സാധാരണക്കാരിലേക്ക് പകർന്ന് നൽകിയത് സ്നേഹവും വിശ്വാസവുമായിരുന്നു. ...
-
കേരള ക്രൈസ്തവ സഭയുടെ ധൈഷണിക തേജസും ഇന്റർചർച്ച് കൗൺസിലിന്റ് ഉപജ്ഞാതാവും വിദ്യാഭ്യാസാവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയും; ബനഡിക്ട് മാർപാപ്പ വിശേഷിപ്പിച്ചത് 'സഭയുടെ കിരീടം' എന്നും; സിറോ മലബാർ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാൻ മുന്നിൽ നിന്ന മെത്രാൻ; ചങ്ങനാശ്ശേരി ആർച്ച് മുൻ ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ അന്തരിച്ചു
March 18, 2023ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ആർച്ച് മുൻ ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ അന്തരിച്ചു. ആരോഗ്യ നില വഷളായതിനെ തുടർന്ന് മാർ ജോസഫ് പവ്വത്തിൽ ചെത്തിപ്പുഴ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശ്ശേരി അതിരൂപത...
-
യു കെയിലേക്ക് ജോലിക്കായി തിരിക്കാനിരിക്കെ യുവാവിന്റെ ജീവനെടുത്ത് വാഹനാപകടം; മൂവാറ്റുപുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മെയിൽ സ്റ്റാഫ് നഴ്സിന് ദാരുണാന്ത്യം; സുജിത്തിന്റെ വിയോഗത്തിൽ നടുങ്ങി മാറാടി നിവാസികൾ
March 17, 2023മൂവാറ്റുപുഴ: യു കെയിലേക്ക് ജോലിക്കായി യാത്ര തിരിക്കാനിരിക്കെ യുവാവിന്റെ ജീവനെടുത്ത് വാഹനാപകടം. മുവാറ്റുപുഴ മാറാടി ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാറാടി സ്വദേശി സുജിത്ത് പി ഏലിയാസ് (36 വയസ്) മരിച്ചു. യാക്കോബായ സുറിയാനി സഭ ട്രഷറർ ...
-
തെക്കേലാശാന്റെ കൈപിടിച്ച് അക്ഷരമുറ്റത്തേക്ക് പിച്ചവച്ചത് നൂറ് കണക്കിന് കുരുന്നുകൾ; കൊഴുവനാലിന്റെ അക്ഷരപുണ്യം; ടി എസ് മാത്യു തെക്കേലിന് നാടിന്റെ അന്ത്യാഞ്ജലി
March 17, 2023കോട്ടയം: കൊഴുവനാലിന്റെ അക്ഷരപുണ്യം തെക്കേലാശാന് നാടിന്റെ അന്ത്യാഞ്ജലി. തൊണ്ണൂറു വയസായിരുന്ന ടി എസ് മാത്യു തെക്കേൽ എന്ന തെക്കേലാശാൻ കഴിഞ്ഞ ആറര പതിറ്റാണ്ടോളം കാലം കൊഴുവനാലിലെ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന ആശാനായിരുന്നു.1958 ജൂൺ 12ന് ആശാൻ ആരംഭിച്ച സെന...
-
സ്കൂൾ വാനിൽ വന്നിറങ്ങി; സഹോദരനൊപ്പം റോഡ് മുറിച്ചു കടക്കവെ അതേ വാഹനമിടിച്ചു; ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായത് മക്കളെ കാത്തുനിന്ന അമ്മയുടെ കൺമുന്നിൽ; നാടിന്റെ നൊമ്പരമായി സൂര്യനാഥിന്റെ വിയോഗം
March 14, 2023തിരുവനന്തപുരം: സ്കൂൾ വിട്ട് മടങ്ങിയെത്തുന്ന മക്കളെ കാത്തുനിന്ന അമ്മയ്ക്ക് മുന്നിൽ സ്കൂൾ വാൻ ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്തിന്റെ അതിർത്തി പ്രദേശമായ കുലശേഖരം. നാടിനെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയാണ് ആറു വയസ്സു...
-
'കൊടയല്ല വടി'! പലയാവർത്തി പറഞ്ഞിട്ടും കേൾക്കാത്ത ഭർത്താവിനോട് ആ മാസ് മറുപടി; യൂട്യുബിൽ വൈറലായ വീഡിയോ കണ്ട് ചിരിച്ചവരിൽ സാക്ഷാൽ ജഗതി ശ്രീകുമാറും; ഒറ്റ വീഡിയോയിലൂടെ മലയാളികൾക്ക് സുപരിചിതയായ അന്നച്ചേട്ടത്തി വിടവാങ്ങി
March 10, 2023കോട്ടയം: 'കൊടയല്ല വടി' എന്ന ആ മാസ് മറുപടി കേട്ട് ചിരിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. യൂട്യൂബിൽ തരംഗമായി മാറിയ വീഡിയോയിലെ സംഭാഷണം ലോകമെമ്പാടുമുള്ള മലയാളികളെ പലയാവർത്തി ചിരിപ്പിച്ച ഒന്നായിരുന്നു. ഒറ്റ യൂട്യൂബ് വീഡിയോയിലൂടെ മലയാളികൾക്ക് സുപരിചിതയായ...
-
ബ്രിട്ടനിൽ കാറിടിച്ചു മരിച്ച ആതിര അന്ത്യ യാത്രയ്ക്കായി നാളെ ജന്മനാട്ടിലേക്ക്; മൃതദേഹം നാട്ടിലെത്തിക്കുന്ന ചെലവ് ഏറ്റെടുത്തത് ലീഡ്സ് ബക്കറ്റ് യൂണിവേഴ്സിറ്റി; ഫീസും തിരിച്ചു നൽകിയേക്കും; ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരത്തെ വീട്ടിലെത്തിച്ച ശേഷം സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കും
March 09, 2023ലണ്ടൻ: ബ്രിട്ടനിൽ കാറിടിച്ചു മരിച്ച ആതിരയുടെ മൃതദേഹം നാളെ ജന്മാനാട്ടിലേക്ക് തിരിക്കും. കഴിഞ്ഞ മാസം 22നു ലീഡ്സിൽ രാവിലെ യൂണിവേഴ്സിറ്റിയിൽ പോകാൻ ബസ് കാത്തു നിൽക്കവേയാണ് തിരുവനന്തപുരം സ്വദേശി ആതിരയെ കാറപകടത്തിൽ മരിച്ചത്. ചൊവാഴ്ച ബർമിങ്ഹാമിലെ ലീലീസ് ഫ്...
-
വൈകുന്നേരും 5.25ന് ഭർത്താവിന് ഹൃദയാഘാത മരണം; 6.50ന് ഭാര്യയക്കും അതു സംഭവിച്ചു; പ്രവാസി മലയാളിയും ഭാര്യയും ഒന്നര മണിക്കൂറിന്റെ ഇടവേളയിൽ മരിച്ചു; ജേക്കബിന്റേയും ഭാര്യയുടേയും വിയോഗം കേട്ട് ഞെട്ടി ഷാർജയിലെ മലയാളികൾ
March 08, 2023ഷാർജ: ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭാര്യയും മരിച്ചു.തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി ചെംബകശ്ശേരി ജേക്കബ് വിൻസന്റ് (64), ഭാര്യ ഡെയ്സി വിൻസന്റ് (63) എന്നിവരാണ് മരിച്ചത്.ഹൃദയാഘാതമാണ് മരണ കാരണം. ഷാർജയിൽ എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി ...
-
സ്നേഹത്തിന്റെയും സേവനത്തിന്റെയും പാതയിലൂടെ ജനമനസ്സിൽ ഇടംനേടി; വികേന്ദ്രീകൃതവും വ്യക്തികൾക്ക് ഭരണസ്വാതന്ത്ര്യവും നൽകുന്ന പ്രവർത്തന ശൈലിയിലുടെ യഥാർത്ഥ്യമാക്കിയത് ഒട്ടനവധി പദ്ധതികൾ; കൊല്ലം മുൻ ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസിന് ആദരാഞ്ജലികളുമായി മന്ത്രിമാർ ഉൾപ്പടെ പ്രമുഖർ; കബറടക്കം ഇന്ന്
March 06, 2023കൊല്ലം: കഴിഞ്ഞദിവസം അന്തരിച്ച കൊല്ലം രൂപതാ മുൻ ബിഷപ്പ് ജോസഫ് ജി.ഫെർണാണ്ടസിന് ഇന്ന് ജന്മനാട് വിട നൽകും.തിങ്കളാഴ്ച രാവിലെ പത്തിന് തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ നടക്കുന്ന കബറടക്കച്ചടങ്ങുകൾക്ക് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി കാർമികത്വം വഹിക്കു...
-
മലബാർ മേഖലയുടെ വിദ്യാഭ്യാസ വികസനത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വം; നേതൃത്വ പാടവം തെളിയിച്ചിത് തലശ്ശേരി അതിരൂപതയിലെ ഒട്ടേറെ സ്ഥാപനങ്ങളുടെ സ്ഥാപകനായി; രാഷ്ട്രദീപികയുടെ തലപ്പത്തും നിറസാന്നിദ്ധ്യമായത് മൂന്നുവർഷക്കാലം; മോൺ. മാത്യു എം. ചാലിലിന് ഇന്ന് നാട് വിട നൽകും
March 06, 2023തലശ്ശേരി: കഴിഞ്ഞ ദിവസം അന്തരിച്ച തലശ്ശേരി അതിരൂപതയുടെ മുൻ വികാരി ജനറൽ മോൺ. മാത്യു എം.ചാലിൽ ന് ഇന്ന് നാട് വിട നൽകും.ഭൗതികശരീരം ഇന്നു രാവിലെ 10 മുതൽ 11 വരെ ചെന്പേരി എൻജിനിയറിങ് കോളജിൽ പൊതുദർശനത്തിനു വച്ച ശേഷം സംസ്കാര ശുശ്രൂഷ 2.30നു ചെന്പേരി ലൂർദ്മാത...
-
ബ്രിട്ടനിൽ മലയാളി ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; പാലാ രാമപുരം സ്വദേശികളുടെ മകന്റെ മരണം കമഴ്ന്ന് വീഴാൻ ശ്രമിക്കുന്നതിനിടെ ശ്വാസം മുട്ടി; പിഞ്ചു കുഞ്ഞിന്റെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാനാവാതെ മലയാളി സമൂഹം
March 04, 2023ലണ്ടൻ:യുകെ മലയാളികളായ ജോജിയുടെയും സിനിയുടെയും മകൻ രണ്ട് വയസുള്ള ജോനാഥൻ ജോജിയുടെ വേർപാടിന്റെ വേദന മായും മുമ്പേ യുകെ മലയാളികളെ തേടി മറ്റൊരു മരണവാർത്ത കൂടിയെത്തി. പാല രാമപുരം സ്വദേശികളായ ദമ്പതികളുടെ മൂന്നരമാസം പ്രായമുള്ള ആൺ കുഞ്ഞാണ് അപ്രതീക്ഷിത മരണത്തിന...
-
കൊല്ലം രൂപതയുടെ വളർച്ചയ്ക്കൊപ്പം നഗരത്തിന്റെയും തീരദേശ മേഖലയുടെ സമഗ്രമായ പുരോഗതിക്ക് നിസ്തുലമായ സംഭാവന നൽകിയ വ്യക്തിത്വം; മുൻ ബിഷപ്പ് ജോസഫ് ജി ഫെർണാണ്ടസ് അന്തരിച്ചു
March 04, 2023കൊല്ലം: മുൻ ബിഷപ് ജോസഫ് ജി. ഫെർണാണ്ടസ് (97) അന്തരിച്ചു. ശനിയാഴ്ച രാവിലെ 9.30ന് ബൻസിഗർ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം പിന്നീട്. 1978 മെയ് 14ന് കൊല്ലം രൂപതാ ബിഷപായി അഭിഷിക്തനായ ഇദ്ദേഹം, 2001 ഡിസംബർ 16ന് രൂപതാഭരണത്തിൽനിന്നു പടിയിറങ്ങി. മരുതൂർ ക...
-
യുകെ മലയാളികളുടെ സംഘാടകന്റെ ജീവിതത്തിനു തിരശീല വീണു; ബ്രിട്ടീഷ് മലയാളി ബൈജു മേനാച്ചേരി ഇന്നലെ ചാലക്കുടിയിലെ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു; മരണം എത്തിയത് അടുത്ത മാസം യുകെയിലേക്ക് മടങ്ങാൻ തയ്യാറെടുക്കവേ; യുകെയിലെ കേരളീയർക്ക് നഷ്ടമായത് പ്രിയ സുഹൃത്തിനെ; വിശ്വസിക്കാനാവാതെ മലയാളി സമൂഹം
March 04, 2023ലണ്ടൻ: യുകെ മലയാളികൾക്കിടയിലെ സംഘാടകൻ എന്ന് പരിചയപ്പെടുത്താവുന്ന ബൈജു മേനാച്ചേരിയുടെ 52 വർഷത്തെ ജീവിതത്തിനു ഇന്നലെ രാത്രി തിരശീല വീണു. ഒരു വർഷത്തിലേറെ ആയി നാട്ടിലെ വസ്തുവകകൾ വിൽക്കുന്നതിനും മറ്റുമായി ബൈജു നാട്ടിൽ ആയിരുന്നു. ഇന്ന് രാവിലെ ബൈജുവിന്റെ പത...
-
നൂറാടിപ്പുഴയിൽ മുങ്ങിത്താഴ്ന്ന മകളെ രക്ഷിക്കാൻ ഫാത്തിമ ഫായിസ എടുത്തുചാടി; ഇരുവരും ഒഴുക്കിൽ പെട്ടു; അപകടം കണ്ട സഹോദരിയുടെ മക്കൾ ആർത്തുവിളിച്ചു കരഞ്ഞതോടെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം; ആശുപത്രിയിൽ എത്തിക്കും മുമ്പ് ഇരുവരുടെയും മരണം; കടലുണ്ടിപ്പുഴയിലെ ദുരന്തത്തിന്റെ നടുക്കത്തിൽ നാട്ടുകാരും
March 03, 2023മലപ്പുറം: മലപ്പുറം മൈലപ്പുറം നൂറാടിക്കടവിന് സമീപം കടലുണ്ടിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ മാതാവും കുഞ്ഞും പുഴയിൽ മുങ്ങിമരിച്ചതിന്റെ ഞെട്ടലിൽ നാട്ടുകാർ. വേങ്ങര കണ്ണമംഗലം സ്വദേശി ഉള്ളാട്ടുപറമ്പിലെ സമീറിന്റെ ഭാര്യയും മൈലപ്പുറം കണ്ണത്തുപാറ വി.ഐ.പി കോളനിയിലെലെ...
-
രശ്മിയുടെ വിവാഹ നിശ്ചയം നടന്നത് ആഴ്ച്ചകൾക്ക് മുമ്പ്; വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തി വരുവേ ദുരന്തം; അടുപ്പിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ യുവതിയുടെ മരണം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ
March 03, 2023കാസർഗോഡ്: പൊയിനാച്ചിയിൽ അടുപ്പിൽ നിന്നും തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവതിയുടെ മരണംനാടിന് നോവായി. ബാര അടുക്കത്ത്ബയൽ സ്വദേശിനി രശ്മി (23) ആണ് മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് രശ്മിയെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ