HOMAGE+
-
കൂവേലിപ്പടിയിൽ പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനെടുത്ത അപകടം ഉണ്ടാക്കിയത് ബ്ലൂ ഡാർട്ട് പാഴ്സൽ സർവീസ് കമ്പനിയുടെ വാഹനം; നിയന്ത്രണം വിട്ട വാഹനം കഞ്ഞിക്കടയിലേക്ക് ഇടിച്ചു കയറി; ഡ്രൈവർ ഉറങ്ങിപ്പോയത് അപകടത്തിന് ഇടയാക്കിയെന്ന് നിഗമനം
April 17, 2023തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം കൂവേലിപ്പടിയിൽ പിഞ്ചു കുഞ്ഞിന്റെയടക്കം മൂന്ന് പേരുടെ ജീവനെടുത്ത അപകടം ഉണ്ടാക്കിയത് ബ്ലൂ ഡാർട്ട് പാഴ്സൽ കമ്പനിയുടെ വാഹനം. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. പിതാവും മകളും മരിച്ചവരിൽ പെടുന്നു. ഇന്...
-
പ്രേംനസീറിന് മുൻപ് വെള്ളിത്തിരയിൽ നായകനായ വി.ടി.ജോസഫ് അന്തരിച്ചു; സംസ്ക്കാരം ഇന്ന് വൈകിട്ട്; നാലു ചിത്രങ്ങളിൽ നായകനായ ജോസഫ് പിൻവാങ്ങിയത് വീട്ടുകാരുടെ കടുത്ത എതിർപ്പിനെ തുടർന്ന്: തുടക്കം 'പുത്രധർമ'ത്തിലെ നായകനായി
April 17, 2023തിരുവനന്തപുരം: വെള്ളിത്തിരയിൽ പ്രേംനസീർ യുഗത്തിനും മുന്നേ നായകനായ വി.ടി ജോസഫ് അന്തരിച്ചു. കോട്ടയം അരുവിത്തുറ കൊണ്ടൂർ വെള്ളുക്കുന്നേൽ അനിൽകുമാർ എന്നറിയപ്പെട്ടിരുന്ന വി.ടി.ജോസഫ് (89) ആണ്സ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിടവാങ്ങിയത്. തിരുവനന്തപുരത്ത...
-
ആശിച്ചു കാത്തിരുന്ന വീട്ടിൽ ഒരു ദിവസം പോലും കഴിയാൻ സാധിച്ചില്ല; പുതിയതായി നിർമ്മിച്ച വീടിന്റെ പാലുകാച്ചലിനു പോകാനിരിക്കെ റിജേഷിന്റെയും ജെഷിയുടെയും ജീവനെടുത്ത അപകടം; ഡ്രീംലൈൻ ട്രാവൽ ഏജൻസി ഉടമയുടെയും ഭാര്യയുടെയും ദാരുണ മരണത്തിൽ തേങ്ങി പ്രവാസികൾ
April 16, 2023ദുബായ്: ദുബായിൽ ദെയ്റയിൽ തീപിടുത്തത്തിൽ ദാരുണമായി മരിച്ച മലയാളി ദമ്പതികൾ പ്രവാസി ലോകത്തിന് നോവായി മാറുന്നു. നാട്ടിൽ ആശിച്ചു കാത്തിരുന്ന വീട്ടിൽ ഒരു ദിവസം പോലും കഴിയാൻ സാധാക്കാതെയാണ് ദമ്പതികൾ മരണത്തിന് കീഴടങ്ങിയത്. നാട്ടിൽ പുതിയതായി നിർമ്മിച്ച വീടിന്...
-
ഹരിജനോദ്ധാരണത്തിനായി 1934 ൽ കോഴിക്കോടെത്തിയ ഗാന്ധിജിയെ ശുശ്രൂഷിച്ച വിദ്യാർത്ഥി; സത്യസന്ധനായി ജീവിക്കാനും ഹിന്ദി പഠിക്കാനും ഗാന്ധിജി നൽകിയ അനുഗ്രഹ ഉപദേശം കരുത്താക്കി; അരുതായ്മകളോട് അരുതെന്നു പറയാനുള്ള അസാമാന്യമായ ധീരതയും; സ്വാതന്ത്യസമര സേനാനി ഗോപാലൻകുട്ടി മേനോൻ ഇനി ഓർമ്മകളിൽ
April 15, 2023കോഴിക്കോട്: പ്രമുഖ സ്വാതന്ത്യസമര സേനാനിയും ഗാന്ധിയനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ ഗോപാലൻകുട്ടി മേനോൻ (106) അന്തരിച്ചു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും അദ്ധ്യാപികയുമായിരുന്ന പരേതയായ വി എൻ ഭാനുമതി ടീച്ചറാണു ഭാര്യ. മക്കൾ: വി എൻ ജയ ഗോപാൽ (മാതൃഭൂമി ...
-
ഇസ്ലാമിക ദൈവശാസ്ത്രത്തിൽ ഒട്ടേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച മഹാൻ; അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അധ്യക്ഷൻ: അന്തരിച്ച ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതൻ മൗലാന റാബി ഹസനി നദ്വിക്ക് ആദരാഞ്ജലികൾ
April 14, 2023ലക്നൗ: അന്തരിച്ച ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അധ്യക്ഷനുമായ മൗലാന റാബി ഹസനി നദ്വിക്ക് (93) രാജ്യത്തിന്റെ അന്ത്യാഞ്ജലി. ഇസ്ലാമിക വിദ്യാഭ്യാസരംഗത്തു വിപുലമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹം. 21 വർഷം വ്യക്തിനിയമ ...
-
സമ്പാദ്യമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ചാലാടൻ ജനാർദ്ദനൻ അന്തരിച്ചു; ബീഡി തൊഴിലാളിയായ ജനാർദ്ദനന്റെ അന്ത്യം കുഴഞ്ഞു വീണ്; ജീവിതസമ്പാദ്യത്തിൽ 850 രൂപ മാത്രം ബാക്കി വെച്ച് വാക്സിൻ ചലഞ്ചിനായി ജനാർദ്ദനൻ അന്ന് നൽകിയത് രണ്ട് ലക്ഷം രൂപ
April 13, 2023കണ്ണൂർ: തന്റെ ജീവിത സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചാലാടൻ ജനാർദ്ദനൻ അന്തരിച്ചു. 68 വയസ്സായിരുന്നു. കണ്ണൂരിലെ വീട്ടിൽ കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. ബീഡിത്തൊഴിലാളിയായിരുന്ന ജനാർദ്ദനൻ തന്റെ സമ്പാദ്യമായിട്ടുണ...
-
അരനൂറ്റാണ്ടളം മഹീന്ദ്രാ ആൻഡ് മഹീന്ദ്രയെ മുന്നിൽ നിന്നും നയിച്ച തലച്ചോർ; വാഹന നിർമ്മാണത്തിൽനിന്നു മഹീന്ദ്രയെ വിവിധ മേഖലകളിലേക്ക് വിപുലീകരിച്ച നേതൃപാഠവം: കേശബ് മഹീന്ദ്ര വിടവാങ്ങുമ്പോൾ
April 13, 2023മുംബൈ: പ്രമുഖ വാഹനനിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചെയർമാൻ ഇമെരിറ്റസ് കേശബ് മഹീന്ദ്ര അന്തരിച്ചു. വാർദ്ധക്യ സഹജമായ അശുഖങ്ങളെ തുടർന്ന് ഇന്നലെ രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. 99 വയസ്സായിരുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയ 48 വർഷം മന്നിൽ നിന്നു...
-
മലയാളി സൈനികൻ നാട്ടിൽ വന്നുപോയത് രണ്ടാഴ്ച മുമ്പ്; പിന്നാലെ വന്ന വാർത്ത ജോലി സ്ഥലത്തെ മരണം; ഹവിൽദാർ സുമേഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി നാട്
April 11, 2023മലപ്പുറം: മസ്തിഷ്കാഘാതത്തെ തുടർന്ന് മരണപ്പെട്ട മലയാളി സൈനികൻ എടപ്പാൾ കാവിൽപടി പടിഞ്ഞാക്കര വീട്ടിൽ ഹവിൽദാർ സുമേഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി നാട്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ നാട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. ജ...
-
ഡൽഹി അക്ഷര തിയറ്ററിന്റെ സഹസ്ഥാപക; ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ വേദികളിൽ നാടകം അവതരിപ്പിച്ചു പ്രശംസ നേടിയ നടി; വാരിക്കൂട്ടിയത് നിരവധി അവാർഡുകൾ: അന്തരിച്ച വിഖ്യാത നാടകപ്രവർത്തകയും നടിയുമായ ജലബാല വൈദ്യയ്ക്ക് ആദരാഞ്ജലികൾ
April 10, 2023ന്യൂഡൽഹി: അന്തരിച്ച വിഖ്യാത നാടകപ്രവർത്തകയും നടിയുമായ ജലബാല വൈദ്യ (86) യ്ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്ക്കാരം നടത്തി. ഡൽഹി അക്ഷര തിയറ്ററിന്റെ സഹസ്ഥാപകയാണ് ജലബാല വൈദ്യ. ഇന്ത്യയ്ക്കകത്തും പുറ...
-
ക്ഷേത്ര ഉത്സവത്തിൽ ഗാനമേളയ്ക്ക് പാടിയ ശേഷം വിശ്രമിക്കവെ ഹൃദയാഘാതം; ഗായകൻ പള്ളിക്കെട്ട് രാജ അന്തരിച്ചു; വിടവാങ്ങിയത് പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനം പാടി ജനഹൃദയങ്ങളിൽ ഇടംപിടിച്ച ഗായകൻ
April 09, 2023ആലപ്പുഴ: ഉത്സവത്തിൽ ഗാനമേളയിൽ പാട്ട് പാടിയ ശേഷം വിശ്രമിക്കവെ ഗായകൻ ഹൃദയാഘാതം മൂലം മരിച്ചു. ഗായകൻ പള്ളിക്കെട്ട് രാജ (എം.കെ. രാജു) ആണ് മരിച്ചത്. കായംകുളം പത്തിയൂരിൽ വച്ചാണ് സംഭവം. ഉത്സവത്തിൽ ഗാനമേളയ്ക്ക് പാടിയശേഷം വിശ്രമിക്കുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്...
-
മുടവന്മുകൾ മിച്ചഭൂമിയിൽ കൊടി നാട്ടാൻ എ.കെ.ജി. മതിൽ ചാടിക്കടന്നത് ഈ തോളിൽ ചവിട്ടി; മിച്ചഭൂമി സമരത്തിൽ പങ്കെടുത്തവരിൽ ജീവിച്ചിരുന്ന ഏക നേതാവ്;സഹായിക്കാമെന്ന നേതാക്കളുടെ വാക്കും പാഴായി; കിടപ്പാടം ജപ്തിയിലായ മിച്ചഭൂമിസമര നേതാവ് പൂജപ്പുര സാംബൻ ജീവനൊടുക്കി; മരണം കാർഷിക ഗ്രാമവികസന ബാങ്കിലെ വായ്പത്തുക തിരിച്ചടവ് മുടങ്ങിയതോടെ
April 04, 2023കൊല്ലം: കിടപ്പാടം ജപ്തിയിലായ മിച്ചഭൂമിസമരനേതാവ് പൂജപ്പുര സാംബനെ കൊല്ലം പാൽക്കുളങ്ങരയിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.78 വയസ്സായിരുന്നു.കാർഷിക ഗ്രാമവികസന ബാങ്കിൽനിന്നെടുത്ത വായ്പത്തുകയും പലിശയും ചേർത്ത് 14.36 ലക്ഷം രൂപ മാർച്ച് 22-നുമുമ്പ് തിരി...
-
നോമ്പുകാലത്ത് സഹോദരിയുടെ മകളെ വീട്ടിലേക്ക് കൊണ്ടു വരുംവഴി ജീവനെടുത്ത ദുരന്തം; പ്രാണരക്ഷാർത്ഥം ട്രെയിനിൽ നിന്നും ചാടിയത് മരണത്തിലേക്ക്; റഹ്മത്തിന്റെയും കുഞ്ഞിന്റെയും വിയോഗത്തിൽ കണ്ണീരണിഞ്ഞ് മട്ടന്നൂർ; ചേതനയറ്റ സഹറയെ കണ്ട് നെഞ്ചുതകർന്ന് പിതാവ് ഷുഹൈബ്
April 03, 2023മട്ടന്നൂർ: കുഞ്ഞു സഹറയുടെയും റഹ്മത്തിന്റെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടൽ മാറാതെ കുടുംബാംഗങ്ങളും നാട്ടുകാരും. കണ്ണൂർ- ആലപ്പുഴ എക്സ്പ്രസിലെ ഡിവൺ കംപാർട്ടുമെന്റിൽ നിന്നും യാത്രക്കാരെ അക്രമി തീകൊളുത്തിയപ്പോൾ പ്രാണരക്ഷാർത്ഥം പുറത്തേക്ക് ചാടിയതായിരുന്...
-
കുഞ്ഞു സഹ്ലയുടെ മരണമറിയാതെ വാപ്പ ഉംറ ചെയ്യാനായി മദീനയിൽ; ഇന്ന് നാട്ടിൽ തിരിച്ചെത്തും; ഉമ്മയുടെ സഹോദരിക്കൊപ്പം നോമ്പു തുറക്കാൻ ചാലിയത്തെ ബന്ധുവീട്ടിൽ വന്നു; നോമ്പു തുറയ്ക്ക് ശേഷം ട്രെയിനിൽ മടങ്ങിയത് മരണത്തിലേക്ക്; നാടിന് കണ്ണീരായി സഹ്ലയുടെ മരണം
April 03, 2023കോഴിക്കോട്: എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് വയസുള്ള സഹ്ലയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ് അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു. മദീനയിലുള്ള ഷുഹൈബ് ഇന്ന് നാട്ടിലെത്തുമെന്ന് പിതാവിന്റെ സഹോദരൻ നാസർ മാധ്യ...
-
പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയിലെ യോഹന്നാന്റെ റോൾ അഭിനയിച്ച നടനെ ഓർക്കുന്നുണ്ടോ ? ആ നടൻ ഇന്നലെ കാൻസർ ബാധിച്ചു മരിച്ചു; യേശുവിന്റെ വത്സല ശിഷ്യനായി മറിയയെ ആശ്വസിപ്പിച്ച റോളിൽ അഭിനയിച്ച ക്രിസ്റ്റോയ്ക്ക് വിട
April 03, 2023അന്ധത ബാധിച്ച ജനക്കൂട്ടം അന്നും ആവശ്യപ്പെട്ടത് തങ്ങൾക്ക് ദൈവപുത്രനെയല്ല, ക്രൂരതയുടെയും അധർമ്മത്തിന്റെയും പര്യായമായ ബറബ്ബാസിനെയാണ് ആവശ്യം എന്നായിരുന്നു. യഹൂദന്മാരുടെ രാജാവ് എഴുന്നെള്ളുന്നു എന്ന് പരിഹസിച്ചുകൊണ്ട് യേശുക്രിസ്തുവിനെ ആനയിക്കുമ്പോൾ അവർ കൈയട...
-
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ നഗരസഭയുടെ ഭാഗത്ത് വീഴ്ചയുണ്ടായപ്പോൾ വസതിക്കു മുന്നിലെ കാന വൃത്തിയാക്കാൻ കൈക്കോട്ടുമായി മഴയിലിറങ്ങിയ ന്യായാധിപൻ; കുടിവെള്ള ടാങ്കറിൽ കക്കൂസ് മാലിന്യം കടത്തുന്നത് പിടികൂടിയ നീതി ബോധം; വിരമിച്ചതു കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി; ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ വിടവാങ്ങുമ്പോൾ
April 03, 2023കൊച്ചി: ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ (63) അന്തരിക്കുമ്പോൾ നഷ്ടമാകുന്നത് നീതി ബോധമുള്ള നിയമ വിദഗ്ധനെ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഹൈക്കോടതിയിൽ 12 വർഷത്തിലേറെ ജഡ്ജിയായിരുന്ന ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ കൊൽക്ക...
MNM Recommends +
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ? മഠത്തിൽ വരവിലെ തുടക്കം പ്രതിസന്ധിയാകുമ്പോൾ
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം