Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജുകളിൽ സ്പോട്ട് അഡ്‌മിഷൻ ആറിന്

ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജുകളിൽ സ്പോട്ട് അഡ്‌മിഷൻ ആറിന്

മറുനാടൻ ഡെസ്‌ക്‌

ഐ.എച്ച്.ആർ.ഡി. യുടെ കീഴിലുള്ള ഒമ്പത് എൻജിനീയറിങ് കോളേജുകളിൽ അടൂർ (04734 230640), ആറ്റിങ്ങൽ (0470 2627400), ചെങ്ങന്നൂർ (04792454125), ചേർത്തല (0478 2552714), കല്ലൂപ്പാറ (0469 2678983), കരുനാഗപ്പള്ളി (0476 2665935), കൊട്ടാരക്കര (0474 2453300), പൂഞ്ഞാർ (04822 271737), എറണാകുളം (0484 2575370), ബി.ടെക് ഡിഗ്രി കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്‌മിഷന് അപേക്ഷ ക്ഷണിച്ചു. കേരള എൻട്രൻസ് പരീക്ഷാ കമ്മീഷണർ നടത്തിയ (കീം 2018) പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ ബി. ടെക് ഡിഗ്രി പ്രവേശനത്തിന് അർഹരാണ്. താത്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ആറിന് രാവിലെ 9.30 ന് അതത് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ ഐ.എച്ച്.ആർ.ഡി. യുടെ വെബ്സൈറ്റായ www.ihrd.ac.in ൽ നിന്നോ അതത് കോളേജ് വെബ്സൈറ്റിൽ നിന്നോ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP