Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെന്റൽ ഹെൽത്ത്അഥോറിറ്റിയിൽ ക്ലാർക്കാകാം; ദിവസവേതനത്തിൽ നിയമനം

മെന്റൽ ഹെൽത്ത്അഥോറിറ്റിയിൽ ക്ലാർക്കാകാം; ദിവസവേതനത്തിൽ നിയമനം

തിരുവനന്തപുരം:കേരളാ സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അഥോറിറ്റിയിൽ (പരമാവധി 179 ദിവസത്തേക്ക്) ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം.ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഇന്റർവ്യൂവിന്റെയും കംപ്യൂട്ടർ പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത: എസ്.എസ്.എൽ.സി. ജയം, ഇംഗ്ലീഷ്, മലയാളം കംപ്യൂട്ടർ ടൈപ്പിങ് അറിഞ്ഞിരിക്കണം, ഡി.സി.എ നിർബന്ധമാണ്.

ബയോഡേറ്റ,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി 25നു മുമ്പായി അപേക്ഷിക്കണം.
അപേക്ഷിക്കേണ്ട വിലാസം: സെക്രട്ടറി, കേരളാ സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അഥോറിറ്റി, റെഡ്‌ക്രോസ് റോഡ്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695 035

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP