Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രീയ വിദ്യാലയത്തിൽ താത്കാലിക അദ്ധ്യാപക നിയമനം; വാക്-ഇൻ ഇന്റർവ്യൂ മാർച്ച് ഒന്ന് രണ്ട് തീയതികളിൽ

കേന്ദ്രീയ വിദ്യാലയത്തിൽ താത്കാലിക അദ്ധ്യാപക നിയമനം; വാക്-ഇൻ ഇന്റർവ്യൂ മാർച്ച് ഒന്ന് രണ്ട് തീയതികളിൽ

കോഴിക്കോട്: ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. മാർച്ച് ഒന്ന് രണ്ട് തീയതികളിലായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

മാർച്ച്  ഒന്നിന്:  പി.ജി.ടി., ടി.ജി.ടി.ആൻഡ് പി.ആർ.ടി.പോസ്റ്റും  മാർച്ച് രണ്ടിന് പി.ജി.ടി കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ,ആർട്ട് ആൻഡ് ക്രാഫ്റ്റ് ഇൻസ്ട്രക്ടർ,മ്യൂസിക് ആൻഡ് ഡാൻസ് ടീച്ചർ, സ്പോർട്സ് കോച്ചുകൾ,യോഗ ടീച്ചർ,കൗൺസലേഴ്‌സ്, ഡോക്ടർ ആൻഡ് നഴ്‌സ് പോസ്റ്റ് 
എന്നിവയ്ക്കുമാണ്‌ നിയമനം നടത്തുക. രാവിലെ ഒൻപതു മണിക്കാണ് ഇന്റർവ്യൂ നടത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP