Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദി അറേബ്യയിലേക്ക് ഒഡെപെക് നഴ്‌സുമാരെ നിയമിക്കുന്നു; റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നഴ്‌സുമാർക്ക് വേണ്ടത് രണ്ട് വർഷത്തിൽ കുറയാത്ത സേവനപരിചയം

സൗദി അറേബ്യയിലേക്ക് ഒഡെപെക് നഴ്‌സുമാരെ നിയമിക്കുന്നു; റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നഴ്‌സുമാർക്ക് വേണ്ടത് രണ്ട് വർഷത്തിൽ കുറയാത്ത സേവനപരിചയം

തിരുവനന്തപുരം: സൗദി അറേബ്യയിലേക്ക് ഒഡെപെക് നഴ്‌സുമാരെ നിയമിക്കുന്നു. സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ റിയാദിലുള്ള കിങ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിലേക്കാണ് ഒഡെപെക് നഴ്‌സുമാരെ നിയമിക്കാൻ ഒരുങ്ങുന്നത്.

ഇന്റേൺഷിപ്പ് കൂടാതെ രണ്ട് വർഷത്തിൽ കുറയാത്ത സേവനപരിചയമുള്ള ബി.എസ്സി./എം.എസ്സി./പി.എച്ച്ഡി. നഴ്സുമാരെ ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു. അഭിമുഖം ഒക്ടോബർ 28, 29, 30, 31 തീയതികളിൽ ഡൽഹിയിൽ നടക്കും. വിശദവിവരങ്ങൾക്ക് ംംം.ീറലുര.സലൃമഹമ.ഴീ്.ശി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP