Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റബർ ഗവേഷണ കേന്ദ്രത്തിൽ റിസർച്ച് ഫെല്ലോ ഒഴിവ്; താത്പര്യമുള്ളവർ ഫെബ്രുവരി 28ന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി എത്തുക

കോട്ടയം: ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തിലെ ടെക്‌നോളജി ഡിവിഷനിൽ 'റിസർച്ച് ഫെല്ലോ' ആയി താത്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർക്ക് രസതന്ത്രത്തിൽ 70 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. കോട്ടയത്തുള്ള ഒരു ഒഴിവിലേക്കാണ് നിയമനം. താത്പര്യമുള്ളവർ 2019 ഫെബ്രുവരി 8-ന് രാവിലെ 10-ന് കോട്ടയം പുതുപ്പള്ളിയിലുള്ള ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത (മെട്രിക്കുലേഷൻ മുതൽ), പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഗവേഷണകേന്ദ്രം ഡയറക്ടർ മുൻപാകെ ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് www.rubberboard.org.in സന്ദർശിക്കുക. ഫോൺ : 0481 2353311.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP