Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.ഡി.ബി.ഐ ബാങ്കിൽ എക്‌സിക്യൂട്ടീവ് ആകാം; 760 ഒഴിവുകൾ

ഐ.ഡി.ബി.ഐ ബാങ്കിൽ എക്‌സിക്യൂട്ടീവ് ആകാം;  760 ഒഴിവുകൾ

ഐ.ഡി.ബി.ഐ ബാങ്ക് 760 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യൂട്ടീവ് തസ്തികയിലാണ് അവസരം.

ഉദ്യോഗാർത്ഥികൾ ഏതെങ്കിലും ഒരു വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. എസ്.സി./എസ്.ടി/ അംഗപരിമിത വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.

അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കുമായി www.idbi.com

എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP